എംയിസില്‍ കേന്ദ്രം കേരളത്തോട് കനിയാത്തതിന് പിന്നില്‍,വിശദീകരണവുമായി ബിജെപി
എയിംസെന്ന കേരളത്തിന്റെ സ്വപ്നത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും. കേരളത്തിന് ഉടനെയൊന്നും ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അനുവദിക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ...