വാളയാര്‍ കേസില്‍ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്ത് ഗുരുതര വീഴ്ച; ജുഡീഷ്യല്‍ കമ്മീഷന് റിപ്പോർട്ട് നിയമസഭയിൽ
വാളയാര്‍ കേസില്‍ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂട്ടര്‍മാരും ഗുരുതര വീഴ്ച വരുത്തി. മുന്‍ എസ്.ഐ പി. സി ...