മലയാളിയായതിനാലാണ് ജസ്റ്റിസ് കെ.എം ജോസഫിനെ പരിഗണിക്കാത്തതെന്ന കോണ്‍ഗ്രസ് ആരോപണത്തിന്റെ മുനയൊടിച്ച് കേന്ദ്രമന്ത്രിയുടെ വിശദീകരണം
മലയാളിയായതുകൊണ്ടാണോ ജസ്റ്റിസ് കെ.എം ജോസഫിനെ പരിഗണിക്കാത്തതെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിനു മറുപടി നല്‍കി കേന്ദ്രനിയമ രവിശങ്കര്‍ പ്രസാദ്. രാജ്യത്തെ മൂന്ന് ഹൈക്കോടതികളില്‍ മലയാളികളാണ് ചീഫ് ജസ്റ്റിസുമാര്‍. സുപ്രീം കോടതിയില്‍ ...