jwellery

ക്ഷേത്രം നിര്‍മ്മിക്കാന്‍ കുഴിയെടുത്തു; കിട്ടിയത് നാല് കിലോ സ്വര്‍ണം

കൊച്ചിയില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച; മോഷ്ടാക്കള്‍ ജ്വല്ലറിയില്‍ നിന്ന് കവര്‍ന്നത് 300 പവന്‍

കൊച്ചി: കൊച്ചിയിലെ ജ്വല്ലറിയില്‍ നിന്ന് മോഷ്ടാക്കള്‍ 300 പവന്‍ കവര്‍ന്നു. ഏലൂരിലെ ഐശ്വര്യ ജ്വല്ലറിയിലാണ് വന്‍ കവര്‍ച്ച നടന്നത്. ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ ഉളളില്‍ കയറിയത്. ജ്വല്ലറിയിലെ ...

വഖഫ് ബോർഡിന്റെ ഭൂമി നിയമവിരുദ്ധമായി വിറ്റു; മുസ്ലീം ലീ​ഗ് എംഎൽഎ എം സി കമറുദ്ദീനെതിരെ കേസെടുത്തേക്കും

ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ്; നി​ക്ഷേ​പ​ക​രു​ടെ പ​ണം കൊ​ണ്ട് ക​മ​റു​ദ്ദീ​നും പൂ​ക്കോ​യ​യും സ്ഥ​ലം വാ​ങ്ങി​യെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം

കാ​സ​ര്‍​ഗോ​ഡ്: ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര്‍​ണാ​യ ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി അ​ന്വേ​ഷ​ണ സം​ഘം. നി​ക്ഷേ​പ​മാ​യി വാ​ങ്ങി​യ പ​ത്ത് കോ​ടി രൂ​പ ന​ല്‍​കി എംഎൽഎ എം.​സി. ക​മ​റുദ്ദീ​നും പൂ​ക്കോ​യ ത​ങ്ങ​ളും ...

നോട്ട് നിരോധനം വന്നയുടന്‍ കണക്കില്ലാത്ത സ്വര്‍ണ വില്‍പന; കൊച്ചിയിലെ 15 ജ്വല്ലറികള്‍ക്കെതിരെ കസ്റ്റംസ് അന്വേഷണം

നോട്ട് നിരോധനം വന്നയുടന്‍ കണക്കില്ലാത്ത സ്വര്‍ണ വില്‍പന; കൊച്ചിയിലെ 15 ജ്വല്ലറികള്‍ക്കെതിരെ കസ്റ്റംസ് അന്വേഷണം

കൊച്ചി: കൊച്ചിയിലെ 15 ജ്വല്ലറികള്‍ക്കെതിരെ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. നോട്ട് നിരോധനം വന്നയുടന്‍ കണക്കില്ലാത്ത സ്വര്‍ണം വില്‍പന നടത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് അന്വേഷണം നടത്തുന്നത്. കൊച്ചിയിലെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist