‘വരും വര്‍ഷങ്ങളില്‍ ഒരു ലക്ഷത്തോളം ഡ്രോണ്‍ പൈലറ്റുമാര്‍, രാജ്യത്തെ യുവാക്കള്‍ക്ക് ഡ്രോണ്‍ പൈലറ്റ് ഒരു മികച്ച കരിയറായി തിരഞ്ഞെടുക്കാം’; പ്ലസ്ടു പാസായവര്‍ക്ക് അവസരമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ
രാജ്യത്തെ യുവാക്കള്‍ക്ക് ഡ്രോണ്‍ പൈലറ്റ് ഒരു മികച്ച കരിയറായി തിരഞ്ഞെടുക്കാമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. നീതി ആയോഗിന്റെ എക്സ്പീരിയന്‍സ് സ്റ്റുഡിയോ ഓണ്‍ ഡ്രോണ്‍ ...