സിപിഎം ഇടപെടലുകള്‍ വിജയിച്ചില്ല: മരട് ഫ്‌ളാറ്റ് നിര്‍മ്മാണത്തിലെ ക്രമക്കേടില്‍ സിപിഎം നേതാവ് കെ.എ ദേവസിയെ പ്രതിചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച്
കൊച്ചി: മരട് അനധികൃത ഫ്‌ളാറ്റ് നിര്‍മാണത്തില്‍ സിപിഎം നേതാവും മരട് മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ എ ദേവസ്സിയെ പ്രതി ചേര്‍ക്കുന്നതിന് ഡിജിപിയുടെ നിയമോപദേശം തേടി തദ്ദേശ ...