ഇൻഡി സഖ്യം അധികാരത്തിലെത്തിയാൽ പൗരത്വഭേദഗതി നിയമം അറബിക്കടലിൽ വലിച്ചെറിയും – കെ സുധാകരൻ
കണ്ണൂര്: ‘ഇൻഡി’ മുന്നണി അധികാരത്തിലെത്തിയാലുടൻ തന്നെ പൗരത്വഭേദഗതി നിയമം അറബിക്കടലിലേക്ക് വലിച്ചെറിയുമെന്ന് വ്യക്തമാക്കി കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന് കെ സുധാകരന്. ജനങ്ങളെ വിഭജിക്കുന്ന നിയമമാണിതെന്നും അതിനാൽ ജീവനുള്ള ...