k surendran bjp

പകല്‍ ഡി.വൈ.എഫ്.ഐയും രാത്രി എന്‍.ഡി.എഫുമായി മാറുന്ന ആയിരക്കണക്കിന് ചെറുപ്പക്കാര്‍ കണ്ണൂരിലുണ്ടെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പകല്‍ ഡി.വൈ.എഫ്.ഐയും രാത്രി എന്‍.ഡി.എഫുമായി മാറുന്ന ആയിരക്കണക്കിന് ചെറുപ്പക്കാര്‍ കണ്ണൂരിലുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കഴിഞ്ഞ കുറച്ചുകാലമായി രാജ്യാന്തരബന്ധമുള്ള തീവ്രവാദസംഘങ്ങള്‍ ഒളിത്താവളവളമായി ...

കണ്ണൂരില്‍ പട്ടാളഭരണം ഏര്‍പ്പെടുത്തണമെന്ന് കെ സുരേന്ദ്രന്‍

കണ്ണൂര്‍: കണ്ണൂരില്‍ കുറച്ചുകാലത്തേക്കെങ്കിലും പട്ടാളഭരണം വേണമെന്നും കേന്ദ്രസര്‍ക്കാര്‍ അതിന് മടിക്കരുതെന്നും ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഇത് സമാധാനം ആഗ്രഹിക്കുന്നവരുടെ എല്ലാം ആവശ്യമാണെന്നും അക്രമം അടിച്ചമര്‍ത്തുന്നതില്‍ ...

ആര്‍എസ്എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന്റെ ഔദാര്യത്തില്ലല്ലെന്ന് കെ സുരേന്ദ്രന്‍-വീഡിയൊ

കോഴിക്കോട്: ആര്‍എസ്എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് ഈ സര്‍ക്കാരിന്റെ ഔദാര്യത്തിലല്ല, നിയമപരമായാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ശാഖകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ കേരളത്തിലെ ഏതെങ്കിലും പൊലീസ് സ്റ്റേഷനില്‍ ...

‘അടുത്ത ജയകൃഷ്ണന്‍ ഒരുങ്ങിയിരുന്നോ നീ’..  കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ വധഭീഷണി

‘അടുത്ത ജയകൃഷ്ണന്‍ ഒരുങ്ങിയിരുന്നോ നീ’.. കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ വധഭീഷണി

  കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി-സിപിഎം സംഘര്‍ഷം തുടരുന്നതിനിടെ ബിജെപി നേതാവ് കെ സുരേന്ദ്രന് വധഭീഷണി ഉയര്‍ത്തി ഫേസ്ബുക്ക് പോസ്റ്റ്. അടുത്ത ജയകൃഷ്ണന്‍ നീ ഒരുങ്ങിയിരുന്നോ എന്നാണ് ഭീഷണി. ...

എന്‍എസ്ജി അംഗത്വത്തിനെതിരായ നിലപാട് : ചൈനയോട് പ്രതികാരം ചെയ്യാന്‍ മാര്‍ഗ്ഗം നിര്‍ദ്ദേശിച്ച് കെ സുരേന്ദ്രന്‍

ഇന്ത്യക്ക് എന്‍എസ്ജി അംഗത്വം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ ചൈനക്കെതിരെ പ്രതികാരം ചെയ്യണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ചൈനിസ് ഉത്പന്നങ്ങള്‍ ഒഴിവാക്കി പകരം ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ മാത്രം ...

തൂണേരി ഷിബിന്‍ വധക്കേസ് അട്ടിമറിച്ചത് സിപിഎം.ലീഗ് നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയിലെന്ന് കെ സുരേന്ദ്രന്‍

കാസര്‍കോഡ്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎമ്മും മുസ്‌ലിം ലീഗും ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ഷിബിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം ഫേസ് ബുക്കിലിട്ട കുറിപ്പിലാണ് ...

‘ ഇത് കേരളീയര്‍ക്ക് തന്നെ നാണക്കേട്..’ വി എസിനെ പരിഹസിച്ച് കെ സുരേന്ദ്രന്‍

പിണറായി വിജയന്‍ നല്‍കുന്ന കാറിനും വീടിനും വേണ്ടി വി.എസ് അച്യുതാനന്ദന്‍ തരം താഴാന്‍ പാടില്ലായിരുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. എം.സ്വരാജ് മുതല്‍ എം.എം ലോറന്‍സ് വരെയുള്ളവരുടെ ...

നിയമസഭ തിരഞ്ഞെടുപ്പ്; ബി.ജെ.പി നേതാക്കളെല്ലാം മത്സരരംഗത്തുണ്ടാകും; കുമ്മനം നേമത്ത് മത്സരിച്ചേക്കും

നിയമസഭ തിരഞ്ഞെടുപ്പ്; ബി.ജെ.പി നേതാക്കളെല്ലാം മത്സരരംഗത്തുണ്ടാകും; കുമ്മനം നേമത്ത് മത്സരിച്ചേക്കും

കൊച്ചി: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളെല്ലാം മത്സരരംഗത്തുണ്ടാകും. ഇന്ന് കൊച്ചിയില്‍ നടന്ന കോര്‍കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി ദേശിയ അധ്യക്ഷന്‍ അമിത് ഷായാണ് പ്രധാന നേതാക്കള്‍ ...

സി.പി.എമ്മിന്റെ യോഗാ പരിശീലനം: യോഗയ്ക്കും മതേതര സ്വഭാവമുണ്ടെന്ന വസ്തുത ഇപ്പോഴാണ് മനസ്സിലായതെന്ന് സുരേന്ദ്രന്റെ പരിഹാസം

കണ്ണൂര്‍ : കണ്ണൂരിലെ സി.പി.എമ്മിന്റെ യോഗാ പരിശീലനത്തെ പരിഹസിച്ചുകൊണ്ട് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്റെ ഫേ്‌സ്ബുക്ക് പോസ്റ്റ്. യോഗാ പരിശീലനം നല്‍കാനുള്ള സി പി എം തീരുമാനത്തെ ...

മോദിയുടെ പ്രസംഗം പരിഭാഷ ചെയ്യാന്‍ ഇനിയും തയ്യാറാണെന്ന് കെ.സുരേന്ദ്രന്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് പരിഭാഷ ചെയ്യാന്‍ ഇനിയും തയ്യാറാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. പത്താം ക്ലാസു വരെ മാത്രം ഹിന്ദി പഠിച്ച ഒരാളാണ് ഞാന്‍. ...

കാലിക്കറ്റ് വിസി നിയമനം: ഗവര്‍ണര്‍ യു.ജി.സി നിയമങ്ങള്‍ അട്ടിമറിച്ചെന്ന് കെ.സുരേന്ദ്രന്‍

കാലിക്കറ്റ് വിസി നിയമനം: ഗവര്‍ണര്‍ യു.ജി.സി നിയമങ്ങള്‍ അട്ടിമറിച്ചെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വ്വകാലശാലയിലെ പുതിയ വൈസ് ചാന്‍സലറുടെ നിയമനത്തിനെതിരെ ഗവര്‍ണറെ വിമര്‍ശിച്ച് ബി.ജെ.പി. യു.ജി.സി മാനദണ്ഡങ്ങള്‍ പാലിക്കാതെ ലീഗിന്റെ കച്ചവട താല്‍പര്യമാണ് ഗവര്‍ണര്‍ നടപ്പാക്കിയതെന്ന് ബി.ജെ.പി സംസ്ഥാന ...

സോളാര്‍ കേസ് :  പെരുമ്പാവൂര്‍ ഡിവൈഎസ്പിയും കോഴ വാങ്ങിയന്നെ് കെ.സുരേന്ദ്രന്‍

സോളാര്‍ കേസ് : പെരുമ്പാവൂര്‍ ഡിവൈഎസ്പിയും കോഴ വാങ്ങിയന്നെ് കെ.സുരേന്ദ്രന്‍

കൊച്ചി : സോളാര്‍ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന പെരുമ്പാവൂര്‍ ഡിവൈഎസ്പി കോഴ കൈപ്പറ്റിയിരുന്നതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ സോളാര്‍ കമ്മീഷനെ അറിയിച്ചു. സരിതയ്ക്കും ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist