k.surendran

‘പ്രവാസികളുടെ കാര്യത്തിൽ രാഷ്ട്രീയ പ്രചാരണം നടത്തുന്ന സംസ്ഥാന സർക്കാർ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ തിരികെ കൊണ്ടു വരാൻ ശ്രമിക്കുന്നില്ല‘; കെ സുരേന്ദ്രൻ

‘സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ തീ​പി​ടി​ത്തം അ​ട്ടി​മ​റി​യ​ല്ലെ​ന്ന് ക​ട​കം​പ​ള്ളി​ക്ക് എ​ങ്ങ​നെ അ​റി​യാം’; ​സ​ത്യം പു​റ​ത്തു​വ​രാ​ന്‍ ഇ​വ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ തീ​പി​ടി​ത്തം അ​ട്ടി​മ​റി​യ​ല്ലെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന് എ​ങ്ങ​നെ അ​റി​യാ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ മ​ന്ത്രി വാ​ളെ​ടു​ക്കു​ക​യാ​ണ്. അ​ട്ടി​മ​റി​യ​ല്ലെ​ങ്കി​ല്‍ എ​ന്തി​നാ​ണ് അ​ന്വേ​ഷ​ണം ...

സിസിവി ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ?. കെ. സുരേന്ദ്രന്‍

‘വിമർശകരുടെ വായടപ്പിക്കുന്നതാണ് സർക്കാർ രീതി’; കേസ് എന്തിന്റെ പേരിലെന്ന് അറിയില്ലെന്ന് കെ സുരേന്ദ്രൻ

സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യെ​ന്നാരോപിച്ച് കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രം​ഗത്ത്. കേസ് എന്തിന്റെ പേരിലെന്ന് അറിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. സെക്രട്ടറിയേറ്റിൽ അതിക്രമിച്ച് ...

മുഖ്യമന്ത്രി രാജമലയിൽ പോവാത്തത് വിവേചനം : കെ.സുരേന്ദ്രൻ

സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ന്നെന്നാരോപണം; കെ. ​സു​രേ​ന്ദ്ര​നെ​തി​രെ കേ​സ്

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​നെ​തി​രെ കേ​സ്. സു​രേ​ന്ദ്ര​ന്‍ ഉ​ള്‍​പ്പെ​ടെ എ​ട്ട് പേ​ര്‍​ക്കെ​തി​രെ​യാ​ണ് കന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച സെ​ക്ര​ട്ട​റി​യ​റ്റി​ല്‍ ...

സിസിവി ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ?. കെ. സുരേന്ദ്രന്‍

‘സെക്രട്ടേറിയറ്റിലെ തീപിടിത്തം തിരക്കഥയുടെ അടിസ്ഥാനത്തില്‍, ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ ചെരിപ്പ് സൂക്ഷിപ്പുകാരൻ’; തീപിടിത്തവും എന്‍ ഐ എ അന്വേഷണ പരിധിയില്‍ വരണമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തം വ്യക്തമായ തിരക്കഥയുടെയും ആസൂത്രണത്തിന്റെയും അടിസ്ഥാനത്തിലാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടാകാതിരിക്കാന്‍ എന്നപേരില്‍ പൊതുഭരണവകുപ്പ് കഴിഞ്ഞമാസം ഇറക്കിയ ...

Video-കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തു

കെ സുരേന്ദ്രനെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു:ഇത് തീക്കളിയെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ തീപിടിത്തം ഉണ്ടായ സ്ഥലം സന്ദര്‍ശിക്കാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെയും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍, സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി, ജില്ലാ അധ്യക്ഷന്‍ ...

‘രമേശ് ചെന്നിത്തല ഇത്രയും തരം താണ പ്രതിപക്ഷനേതാവാണെന്ന് കേരളത്തിനു ബോധ്യമായി’; സ്പീക്കര്‍ നടപടിയെടുക്കണമെന്ന് കെ സുരേന്ദ്രന്‍

“പിണറായിയുടെ ഐശ്വര്യമാണ് ചെന്നിത്തല” : പ്രതിപക്ഷത്തിന് തലച്ചോറിന്റെ കുറവെന്ന് കെ.സുരേന്ദ്രൻ  

തിരുവനന്തപുരം : പ്രതിപക്ഷത്തിന് തലച്ചോറിന്റെ അഭാവമുണ്ടെന്നും പിണറായിയുടെ ഐശ്വര്യമാണ് ചെന്നിത്തലയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്നലെ നടന്ന നിയമസഭാ സമ്മേളനത്തെയും അവിശ്വാസ പ്രമേയ ചർച്ചയേയും സംബന്ധിച്ച് ...

”അമൃതാനന്ദമയീ മഠത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അമേരിക്ക വരെ പോയി സിനിമ പിടിച്ച മാധ്യമപ്രവര്‍ത്തകനുണ്ടായിരുന്നു, അയാള്‍ക്കിപ്പോ കുക്കറി ഷോ പെണ്ണുങ്ങളുടെ ഇന്റര്‍വ്യൂ നടത്താനേ നേരമുള്ളൂ”

‘​ഇ​ന്ന് ആ​ര്‍​ക്കും കോ​വി​ഡ് ഇ​ല്ലെ​ന്നു പ​റ​യാ​ന്‍ പ​റ​ഞ്ഞു’; പിണറായി സർക്കാരിനെ പ​രി​ഹ​സി​ച്ച്‌ കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ക​ണ​ക്കു പു​റ​ത്തു​വി​ടാ​ന്‍ വൈ​കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രി​നെ പരിഹസിച്ച് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. "​ഇ​ന്ന് ആ​ര്‍​ക്കും കോ​വി​ഡ് ഇ​ല്ലെ​ന്നു പ​റ​യാ​ന്‍ പ​റ​ഞ്ഞു' എ​ന്നാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍റെ പ​രി​ഹാ​സം. ...

Video-കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തു

‘ഖുറാന്റെ മറവിൽ സ്വർണ്ണക്കടത്ത്‘; മന്ത്രി വിശ്വാസികളെ പറ്റിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു മന്ത്രി തന്നെ നേരിട്ട് ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയിരിക്കുകയാണ്. അദ്ദേഹത്തിന് ...

പുല്‍വാമ സംഭവത്തില്‍ പാകിസ്ഥാന്റെ സ്വരത്തിലാണ് കോടിയേരി സംസാരിക്കുന്നതെന്ന് ഒ.രാജഗോപാല്‍

‘കെ.സുരേന്ദ്രന്‍ ജനങ്ങളുടെ പ്രതിപക്ഷ നേതാവ്’: പിണറായി വിജയന്‍ ഒട്ടകപക്ഷിയെ പോലെയെന്ന് ഒ.രാജഗോപാല്‍

തിരുവനന്തപുരം: ജനങ്ങളുടെ പ്രതിപക്ഷ നേതാവ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍ എം.എല്‍.എ. ദേശവിരുദ്ധര്‍ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ...

സിസിവി ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ?. കെ. സുരേന്ദ്രന്‍

‘കണ്‍സല്‍ട്ടല്‍സി രാജും കൊള്ളയും നടത്താന്‍ പിണറായി സര്‍ക്കാരിനല്ലാതെ ആര്‍ക്കു കഴിയും’; കരാര്‍ എങ്ങാന്‍ തരപ്പെട്ടിരുന്നെങ്കില്‍ വിമാനത്താവളം തന്നെ വിഴുങ്ങിക്കളയുമായിരുന്നു പിണറായി വിജയനെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള കൈമാറ്റ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. വിമാനത്താവളത്തിന്റെ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ രണ്ടു കോടി മുപ്പത്താറു ...

സംസ്ഥാന സര്‍ക്കാരിന് പണി നല്‍കി മോദി: ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് അര്‍ഹരായവര്‍ക്ക് പ്രധാനമന്ത്രിയുടെ കത്ത്. പദ്ധതി നടപ്പാക്കാതെ പിണറായി സര്‍ക്കാര്‍

‘മോദി സർക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകത ഒരു കാര്യം തീരുമാനിച്ചാൽ അതു നടപ്പാക്കുമെന്നുള്ളതാണ്’; വിവാദമുണ്ടാക്കി സ്വർണ്ണക്കള്ളക്കടത്തുകേസ്സിൽ നിന്ന് ശ്രദ്ധതിരിക്കാമെന്ന് ആരും കരുതേണ്ടെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവള വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ എതിര്‍പ്പ് മറികടക്കാന്‍ കേന്ദ്രത്തിന് നിഷ്പ്രയാസം സാധിക്കുമെന്ന് സൂചന നല്‍കി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍. മോദി സര്‍ക്കാരിന്‍റെ ...

‘ലൈഫ് മിഷൻ അഴിമതിയിലെ ബാക്കി കമ്മീഷൻ തുക എവിടെ?‘; സർക്കാർ മൗനം വെടിയണമെന്ന് കെ സുരേന്ദ്രൻ

‘ലൈഫ് മിഷൻ അഴിമതിയിലെ ബാക്കി കമ്മീഷൻ തുക എവിടെ?‘; സർക്കാർ മൗനം വെടിയണമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കമ്മീഷൻ വിവാദത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അഴിമതിയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന്‌ ...

‘മോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ താങ്കളേയും കുടുംബാംഗങ്ങളേയും വേട്ടയാടാന്‍ ആരേയും അനുവദിക്കില്ല’; കൃഷ്ണകുമാറിന് പിന്തുണ പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ

‘മോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ താങ്കളേയും കുടുംബാംഗങ്ങളേയും വേട്ടയാടാന്‍ ആരേയും അനുവദിക്കില്ല’; കൃഷ്ണകുമാറിന് പിന്തുണ പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ

മോദി സർക്കാരിന്റെ പ്രവർത്തനങ്ങളെ അനുകൂലിച്ച നടൻ കൃഷ്ണകുമാറിന് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രം​ഗത്ത്. നരേന്ദ്രമോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ ...

സംസ്ഥാന ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ: എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും, എ.എന്‍.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങളെ പോലെ പ്രോട്ടോകോൾ ഓഫീസറുടെ കസ്റ്റംസ് ക്ലിയറൻസും മിന്നലിൽ കത്തിപോയോ: കെ.സുരേന്ദ്രൻ

കോഴിക്കോട്: സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ മിന്നലിൽ നശിച്ചു പോയെന്ന് പറയുന്ന സർക്കാർ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ ഒപ്പിട്ട കസ്റ്റംസ് ക്ലിയറൻസിൻ്റെ ഫയലുകളും കത്തിപോയോയെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന ...

സിസിവി ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ?. കെ. സുരേന്ദ്രന്‍

‘ശിവശങ്കരൻ വഞ്ചകനെങ്കിൽ മുഖ്യമന്ത്രി വഞ്ചകന് കഞ്ഞിവെച്ചവൻ’: കെ.സുരേന്ദ്രൻ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ വഞ്ചകനാണെങ്കിൽ മുഖ്യമന്ത്രി വഞ്ചകന് കഞ്ഞിവെച്ചവനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. മന്ത്രി ജി.സുധാകരൻ്റെ പ്രസ്താവന കുറ്റസമ്മതമാണെന്നും അദ്ദേഹം പ്രസ്താവനയിൽ ...

‘സ്വർണ്ണക്കടത്ത് കേസ് പ്രതിച്ഛായക്ക് കളങ്കമേൽപ്പിച്ചു‘; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ രൂക്ഷ വിമർശനം

‘താങ്കൾ പറയുന്നതിന് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ പോരാളി ഷാജി പേജില്‍ നിന്ന് സ്വന്തം ചിത്രം നീക്കാന്‍ ആവശ്യപ്പെടണം’; സൈബര്‍ ആക്രമണ വിഷയത്തില്‍ പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സൈബര്‍ ആക്രമണ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. കുമ്മനം രാജശേഖരന്റെ ഫോട്ടോ ഉപയോഗിച്ചുള്ള ട്രോള്‍ പോസ്റ്റ് ...

സിസിവി ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ?. കെ. സുരേന്ദ്രന്‍

‘മുഖ്യമന്ത്രിയ്‌ക്കൊപ്പം സ്വപ്‌ന വിദേശ യാത്ര നടത്തിയത് എന്തിന്?’; സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് കൂടുതല്‍ തെളിഞ്ഞു വരുന്നെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് കൂടുതല്‍ തെളിഞ്ഞു വരുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി നേരിട്ട് കള്ളക്കടത്ത് സംഘവുമായി ബന്ധപ്പെട്ടു. യുഎഇയിലേക്ക് പോയ ...

‘സി-ആപ്റ്റ് വഴി കെടി ജലീല്‍ കടത്തിയത് സ്വര്‍ണ്ണക്കിറ്റ് തന്നെ’: ജലീല്‍ രാജിവെക്കണമെന്ന് കെ.സുരേന്ദ്രന്‍

‘സി-ആപ്റ്റ് വഴി കെടി ജലീല്‍ കടത്തിയത് സ്വര്‍ണ്ണക്കിറ്റ് തന്നെ’: ജലീല്‍ രാജിവെക്കണമെന്ന് കെ.സുരേന്ദ്രന്‍

പാലക്കാട്: സി-ആപ്റ്റ് വഴി കെടി ജലീല്‍ കടത്തിയത് സ്വര്‍ണ്ണക്കിറ്റ് തന്നെയാണെന്ന ബിജെപിയുടെ ആരോപണം തെളിഞ്ഞുവരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സി-ആപ്റ്റ് വഴി കഴിഞ്ഞ രണ്ടുവര്‍ഷമായി ...

‘കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയില്ലാണ്ടായി എന്ന അവസ്ഥയിലാണ് കേരളത്തിലെ സിപിഎം ഇപ്പോൾ’;  പാര്‍ട്ടിക്കിപ്പോള്‍ വെറും ഓട്ടമുക്കാലിന്റെ വിലയേ നാട്ടുകാര്‍ക്കിടയിലുള്ളൂവെന്നും കെ സുരേന്ദ്രന്‍

‘സർക്കാർ പദ്ധതിയിൽ നിന്ന് എങ്ങനെയാണ് സ്വർണ്ണക്കടത്തുകാരിക്ക് ഒരു കോടി കൈക്കൂലി കിട്ടിയത്?‘; വിരട്ടിയിട്ട് കാര്യമില്ല, മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: സ്വർണ്ണക്കടത്ത് വിഷയത്തിൽ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ പദ്ധതിയിൽ നിന്ന് എങ്ങനെയാണ് സ്വർണ്ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന ...

മുഖ്യമന്ത്രി രാജമലയിൽ പോവാത്തത് വിവേചനം : കെ.സുരേന്ദ്രൻ

മുഖ്യമന്ത്രി രാജമലയിൽ പോവാത്തത് വിവേചനം : കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മണ്ണിടിച്ചിൽ ദുരന്തമുണ്ടായി നിരവധി ജീവനുകൾ നഷ്ടപ്പെട്ട ഇടുക്കി രാജമലയിൽ മുഖ്യമന്ത്രി പോവാത്തത് വിവേചനപരമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.ലയങ്ങളിൽ താമസിക്കുന്ന വോട്ട് ബാങ്കല്ലാത്ത പാവപ്പെട്ടവരായതു കൊണ്ടാണോ ...

Page 41 of 61 1 40 41 42 61

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist