കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മറിഞ്ഞു; അഞ്ച് പേർക്ക് ഗുരുതര പരുക്ക്
ബെംഗളൂരു: നഞ്ചൻക്കോട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരുക്ക്. ഡ്രൈവറുൾപ്പെടെ അഞ്ച് പേർക്കാണ് പരുക്കേറ്റത്. കോട്ടയത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്. ഡിവൈഡറിലിടച്ച് ബസ് ...