ഫാന്റം പാക്കിസ്ഥാന് എതിരല്ല, ഭീകരാക്രമണത്തിനെതിരെയുള്ള സിനിമയെന്ന് സംവിധായകന്‍
മുംബൈ: ഭീകരാക്രമണത്തിന് എതിരെയുള്ള സിനിമയാണ് ഫാന്റം, അല്ലാതെ പാക്കിസ്ഥാന് എതിരല്ലെന്ന് സംവിധായകന്‍ കബീര്‍ ഖാന്‍. ചിത്രം പാക്കിസ്ഥാനില്‍ നിരോധിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു കബീര്‍. ആഗോളതീവ്രവാദവും മുംബൈ ഭീകരാക്രമണവുമൊക്കെയാണ് സിനിമയുടെ ...