kabul attack

കാ​ബൂൾ ആ​ശു​പ​ത്രി​യി​ല്‍ ഭീകരാക്രമണം​; ​സ്​​ത്രീ​ക​ളും കു​ഞ്ഞും ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു, ര​ണ്ടു കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ എ​ട്ടു​പേ​ര്‍​ക്ക്​ പ​രി​ക്ക്

കാ​ബൂൾ ആ​ശു​പ​ത്രി​യി​ല്‍ ഭീകരാക്രമണം​; ​സ്​​ത്രീ​ക​ളും കു​ഞ്ഞും ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു, ര​ണ്ടു കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ എ​ട്ടു​പേ​ര്‍​ക്ക്​ പ​രി​ക്ക്

കാ​ബൂ​ള്‍: കാ​ബൂ​ളി​ലെ സ​ര്‍​ക്കാ​ര്‍ മാ​തൃ​ശി​ശു ആ​ശു​പ​ത്രി​യി​ല്‍​ തോ​ക്കു​ധാ​രി​ക​ളു​ടെ ആ​ക്ര​മ​ണം. മൂ​ന്നു സ്​​ത്രീ​ക​ളും ഒ​രു കു​ഞ്ഞും ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി പ്രാ​ദേ​ശി​ക വാ​ര്‍​ത്ത ഏ​ജ​ന്‍​സി ടോ​ളോ ന്യൂ​സ്​ റി​പ്പോ​ര്‍​ട്ട്​ ...

അഫ്ഗാൻ ഗുരുദ്വാര ആക്രമണത്തിന് പിന്നിൽ മലയാളിയായ മുഹമ്മദ് സാജിദ്; കേരളം ആഗോള ഭീകരവാദത്തിന്റെ കേന്ദ്രമാകുന്നു

കാബൂളിലെ ​ഗുരുദ്വാര ആക്രമണം: തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മുഹ്സിൻ ഉൾപ്പെടെയുള്ളവരെ പ്രതിയാക്കി എൻഐഎ കേസെടുത്തു

ഡൽഹി: കാബൂളിലെ ​ഗുരുദ്വാര ആക്രമണത്തിൽ ദേശീയ അന്വേഷണ ഏജൻസി കേസെടുത്തു. കാസർ​ഗോഡ് തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മുഹ്സിൻ ഉൾപ്പെടെയുള്ളവരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കാബൂളിലെ ​ഗുരുദ്വാര ആക്രമണത്തിന് നേതൃത്വം ...

കാബുളിലെ സൈനിക അക്കാദമിയില്‍ വീണ്ടും തീവ്രവാദി ആക്രമണം

കാബുളിലെ സൈനിക അക്കാദമിയില്‍ വീണ്ടും തീവ്രവാദി ആക്രമണം

കാബുള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബുളിലെ സൈനിക അക്കാദമിയില്‍ വീണ്ടും തീവ്രവാദി ആക്രമണം. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് തീവ്രവാദികള്‍ വെടിവെപ്പ് തുടങ്ങിയത്. സംഭവത്തില്‍ ആളപായമുണ്ടോ എന്ന് വ്യക്തമായിട്ടില്ല.സ്‌ഫോടനത്തെ തുടര്‍ന്ന് മേഖലയിലെ ...

കാബൂളില്‍ നടന്ന ഇരട്ട ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 72 ആയി ഉയര്‍ന്നു

കാബൂളില്‍ നടന്ന ഇരട്ട ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 72 ആയി ഉയര്‍ന്നു

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നടന്ന ഇരട്ട ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 72 ആയി ഉയര്‍ന്നു. കാബൂളില്‍ ഷിയാ പള്ളിയില്‍വെളളിയാഴ്ച്ച പ്രാര്‍ത്ഥനയ്ക്ക് എത്തിയവര്‍ക്കു നേരെയാണ് ചാവേറാക്രമണം ഉണ്ടായത്. ...

കാബൂളിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും

കാബൂളിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. കൊച്ചി സ്വദേശി മാത്യൂസ് ജോര്‍ജ്ജാണ് മരിച്ചത്. ചാര്‍ട്ടേഡ്് അക്കൗണ്ടന്റാണ് മാത്യൂസ് ജോര്‍ജ്ജ്. എബസിയില്‍ ഓഡിറ്റിംഗിന് പോയതായിരുന്നു അദ്ദേഹം. മരണവാര്‍ത്ത സ്ഥിരീകരിച്ച് വീട്ടുകാര്‍ക്ക് ...

കാബൂളില്‍ സ്‌ഫോടനം: രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പടെ 14 പേര്‍ കൊല്ലപ്പെട്ടു

കാബൂളില്‍ സ്‌ഫോടനം: രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പടെ 14 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഉണ്ടായ ഭീകര ആക്രമണത്തില്‍ രണ്ടു ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 14പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയോടെ പാര്‍ക്ക് പാലസ് ഗസ്റ്റ് ഹൗസിലേക്ക് അതിക്രമിച്ച് കയറിയ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist