മോഹന്‍ ഭഗവതിന്റെ സുരക്ഷാ ക്രമീകരണത്തെ ചോദ്യം ചെയ്ത ബിജെപി നേതാവ് പാര്‍ട്ടി സ്ഥാനം രാജിവച്ചു
ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന് കേന്ദ്ര സര്‍ക്കാര്‍ വിവിഐപികള്‍ക്ക് മാത്രം നല്‍കുന്ന ഇസഡ് പ്ലസ് സൂരക്ഷ ഒരുക്കിയതിനെ ചോദ്യം ചെയ്ത ബിജെപി നേതാവ് പാര്‍ട്ടി സ്ഥാനം രാജിവച്ചു. ...