“കുട്ടികളെ സംരക്ഷിക്കാന്‍ ആര്‍.എസ്.എസ് ശാഖകള്‍ക്ക് കഴിയും”: നോബേല്‍ സമ്മാന വിജയി കൈലാഷ് സത്യാര്‍ത്ഥി
ഇന്ത്യയിലെ കുട്ടികളെ, പ്രത്യേകിച്ച് പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഇന്ത്യയിലുള്ള ആര്‍.എസ്.എസ് ശാഖകള്‍ക്ക് സാധിക്കുമെന്ന് 2014ല്‍ നോബേല്‍ സമ്മാനം ലഭിച്ച കൈലാഷ് സത്യാര്‍ത്ഥി അഭിപ്രായപ്പെട്ടു. ജോലിസ്ഥലത്തും മറ്റ് പൊതുയിടങ്ങളിലും സ്ത്രീകള്‍ ...