കുട്ടികൾ മണ്ണു തിന്ന് വിശപ്പടക്കുന്നത് കണ്ടുവെന്ന വെളിപ്പെടുത്തൽ നാണക്കേടായി: ലോക്കൽ സെക്രട്ടറിയോട് വിശദീകരണം തേടി സി പി എം
തിരുവനന്തപുരം: വിശന്നു വലഞ്ഞ കുട്ടികൾ മണ്ണു വാരി തിന്ന സംഭവത്തിൽ ലോക്കൽ സെക്രട്ടറിയോട് വിശദീകരണം തേടി സിപിഎം. വഞ്ചിയൂർ ലോക്കൽ സെക്രട്ടറി വിമലിനോടും ശിശുക്ഷേമ സമിതി ജനറൽ ...