പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുരിശിലേറ്റിയ നിലയില്‍ പ്രതിഷേധം; കമല്‍ സി നജ്മൽ അറസ്റ്റിൽ
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ മഴവില്‍ പ്രതിരോധവുമായി രംഗത്തെത്തിയ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കമല്‍ സി നജ്മല്‍ അറസ്റ്റിൽ. സെക്രട്ടേറിയറ്റിന് മുന്നിലായിരുന്നു ഒറ്റയാള്‍ പ്രതിഷേധം. തൂക്കിലേറ്റപ്പെട്ട അവസ്ഥയില്‍ തൂങ്ങിക്കിടന്ന് ...