‘ശബരിമല വിധി നടപ്പാക്കാമെങ്കില്‍ മരട് ഫ്‌ളാറ്റ് വിധി എന്ത് കൊണ്ട് നടപ്പിലാക്കിക്കൂടാ?’; പിണറായിയുടെ ഇരട്ടത്താപ്പിനെ വലിച്ചു കീറി കാനം
തിരുവനന്തപുരം: മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിലാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമല വിധി നടപ്പിലാക്കാമെങ്കില്‍ ...