kanam rajendran

ബംഗാളിലെ രാഷ്ട്രീയസാഹചര്യം ഇവിടെയുമുണ്ടായാല്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കും: കാനം

തിരുവനന്തപുരം: ബംഗാളിലെ രാഷട്രീയ കാലാവസ്ഥ കേരളത്തിലുണ്ടായാല്‍ ഇവിടെയും കോണ്‍ഗ്രസുമായി ഇടതുപക്ഷം കൈകോര്‍ക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മമത ബാനര്‍ജിയുടെ സമഗ്രാധിപത്യത്തിനെതിരെയാണു ബംഗാളില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ...

വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വി.എസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം സി.പി.എം തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐയില്‍ ...

യു.ഡി.എഫ് സര്‍ക്കാറിന്റെ അഞ്ചു വര്‍ഷത്തെ തെറ്റുകള്‍ മറക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അല്‍ഷിമേഴ്‌സ് ബാധിച്ചിട്ടില്ലെന്ന് കാനം

തിരുവനന്തപുരം: സര്‍ക്കാറിനെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യു.ഡി.എഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ തെറ്റുകള്‍ മറക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അല്‍ഷിമേഴ്‌സ് രോഗം ബാധിച്ചിട്ടില്ലെന്ന് ...

ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളെ കണ്ട് കാനം രാജേന്ദ്രന്‍ ‘മാവോയിസ്റ്റുകളുടേത് രാഷ്ട്രീയ പ്രവര്‍ത്തനം’

  കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ജയിലില്‍കഴിയുന്ന മാവോയിസ്റ്റ് നേതാക്കളുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തി. ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയ നേതാവ് ജയിലില്‍ കഴിയുന്ന ഈ ...

ആര്‍.എസ്.പിയുടെ സീറ്റുകള്‍ സി.പി.എം ഒറ്റയ്ക്ക് കൈക്കലാക്കരുതെന്ന് കാനം രാജേന്ദ്രന്‍

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനുളള അര്‍ഹത സിപിഐക്കുണ്ട്.  ആര്‍എസ്പിയുടെ സീറ്റുകള്‍ സിപിഎം ഒറ്റയ്ക്ക് ...

വി എസിന്റെ പക്വതയും അനുഭവസമ്പത്തും തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്തണമെന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ പക്വതയും അനുഭവസമ്പത്തും തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്തണമെന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചാരണ പരിപാടികള്‍ നയിക്കാന്‍ വിഎസ് ...

അതിരപ്പള്ളി ജലവൈദ്യുത പദ്ധതി; പിണറായിയുടെ നിലപാട് തള്ളി കാനം

അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐഎമ്മും സിപിഐയും തമ്മിലുള്ള അഭിപ്രായ ഭിന്നത ശക്തമാകുന്നു. പദ്ധതി നടപ്പിലാക്കണമെന്ന പിണറായി വിജയന്റെ നിലപാടിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ...

അധികാരത്തിലെത്തിയാല്‍ മദ്യനിരോധനം പുനപരിശോധിയ്ക്കുമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാറിന്റെ മദ്യനയം പുനപരിശോധിയ്ക്കുമെന്ന് സി.പി.ഐ. മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് ഇടതുമുന്നണിയുടെ നയമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇപ്പോഴത്തെ മദ്യനയം മൂലം മദ്യത്തിന്റെ ...

മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സി.പി.ഐ ശ്രമിച്ചിട്ടില്ല, സി.പി.എം ചര്‍ച്ച നടത്തിയോ എന്ന് അറിയില്ല: കാനം

തിരുവനന്തപുരം: കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സി.പി.ഐ ശ്രമിച്ചിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അത്തരം വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ പാര്‍ട്ടി ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയെന്നും അദ്ദേഹം ...

ആത്മീയതയും വിപ്ലവ പാര്‍ട്ടിയും ഒരുമിച്ച് പോകില്ലെന്ന് സിപിഐ

കണ്ണൂര്‍: ആത്മീയതയും വിപ്ലവ പാര്‍ട്ടിയും യോജിച്ച് പോകില്ലെന്ന് കാനം രാജേന്ദ്രന്‍.സിപിഐഎം സംഘടിപ്പിടിച്ച് പോരുന്ന പരിപാടികള്‍ സംഘടിപ്പിക്കാന്‍ സിപിഐ തയ്യാറാകില്ല.സിപിഐഎം എന്തുകൊണ്ടാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതെന്ന് അറിയില്ലെന്നും ...

കാനം രാജേന്ദ്രനെതിരെ ജി ദേവരാജന്‍-‘ബിജെപി നേതാക്കള്‍ പറയുന്നത് ഏറ്റുപറയുന്നതല്ല ഇടത് നിലപാട്’

കാനം രാജേന്ദ്രനെതിരെ ജി ദേവരാജന്‍-‘ബിജെപി നേതാക്കള്‍ പറയുന്നത് ഏറ്റുപറയുന്നതല്ല ഇടത് നിലപാട്’

കാനത്തിനെതിരെ ഫോര്‍വേര്‍ഡ് ബ്ലോക്കു് നേതാവ് ജി.ദേവരാജന്‍. ബിജെപി നേതാക്കള്‍ പറയുന്നത് ഏറ്റുപറയുന്നതല്ല ഇടതിന്റെ നിലപാടെന്ന് ജി.ദേവരാജന്‍ പറഞ്ഞു. കാനത്തിന്റെ തിലപാട് തന്നെയാണോ സി. പി.ഐ.എമ്മിന്റെ നേതൃത്വത്തിനെന്ന് വ്യക്തമാക്കണെ ...

ന്യൂനപക്ഷങ്ങള്‍ സിപിഎമ്മിന് വോട്ട് ബാങ്ക് മാത്രം : ഹസ്സന്‍

ന്യൂനപക്ഷങ്ങള്‍ സിപിഎമ്മിന് വോട്ട് ബാങ്ക് മാത്രം : ഹസ്സന്‍

ന്യൂനപക്ഷങ്ങള്‍ സിപിഎമ്മിന് വോട്ടു ബാങ്ക് മാത്രമാണെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് എം എം ഹസ്സന്‍. സിപിഎം രഹസ്യമായി സ്വീകരിക്കുന്ന നയമാണ് കാനം രാജേന്ദ്രന്‍ പരസ്യമായി പറഞ്ഞത്.രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ...

ഇടതു പാര്‍ട്ടികള്‍ ന്യൂനപക്ഷപ്രീണനം നടത്തുന്നു എന്നത് ആര്‍എസ്എസിന്റെ പ്രചരണം : കോടിയേരി

ഇടതു പാര്‍ട്ടികള്‍ ന്യൂനപക്ഷപ്രീണനം നടത്തുന്നു എന്നത് ആര്‍എസ്എസിന്റെ പ്രചരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐ സംസ്ാതന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് കോടിയേരി ...

ഇടത് മതേതരത്വം ന്യൂനപക്ഷസംരക്ഷണമെന്ന കാനത്തിന്റെ തിരിച്ചറിവ് സത്യമെന്ന് വെള്ളാപ്പള്ളി നടേശന്‍

ഇടത് മതേതരത്വം ന്യൂനപക്ഷസംരക്ഷണമെന്ന കാനത്തിന്റെ തിരിച്ചറിവ് സത്യമെന്ന് വെള്ളാപ്പള്ളി നടേശന്‍

ഭൂരിപക്ഷ സമുദായത്തെ ചവിട്ടി മതിച്ച് ഒരു ശക്തിയ്ക്കും മുന്നോട്ട് പോകാനാവില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇടത് മതേതരത്വം ന്യൂനപക്ഷ സംരക്ഷണമെന്ന് സംശയിച്ചാല്‍ അതില്‍ ...

ഇടത് മതേതരത്വം ന്യൂനപക്ഷത്തിനു വേണ്ടിയാണെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ലെന്ന് കാനം രാജേന്ദ്രന്‍

ഇടത് മതനിരപേക്ഷതയില്‍ സംശയം പ്രകടിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ന്യൂനപക്ഷത്തിന് വേണ്ടിയാണോ ഇടത് മതേതരത്വമെന്ന് സംശയമുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ഭൂരിപക്ഷ സമുദായം ഇങ്ങനെ ...

വിദ്യാര്‍ത്ഥി രാഷ്ട്രീയം പുനര്‍ നിര്‍വചിക്കണമെന്ന് കാനം

സംസ്ഥാനത്തെ ക്യാമ്പസുകളെ ആയുധപ്പുരകളാക്കിയത് വിദ്യാര്‍ത്ഥി സംഘടനകളാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പല ക്യാമ്പസുകളിലും വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചത് ഇതിനാലാണ്. . അതുകൊണ്ട് വിദ്യാര്‍ത്ഥി രാഷ്ട്രീയം ...

ബിജിമോളുടെ പ്രതിഷേധം ജനകീയ സമരത്തിന്റെ ഭാഗമെന്ന് കാനം രാജേന്ദ്രന്‍

ഇഎസ് ബിജിമോള്‍ എംഎല്‍എ ഇടുക്കി എഡിഎമ്മിനെതിരെ നടത്തിയ പ്രതിഷേധം ജനകീയ സമരത്തിന്റെ ഭാഗമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബിജിമോള്‍ക്കെതിരായ കേസ് പാര്‍ട്ടി നിയമപരമായി നേരിടും. ...

കോണ്‍ഗ്രസുമായി സഖ്യം അജണ്ടയില്‍ ഇല്ലെന്ന് കാനം

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് സിപിഐയുടെ അജണ്ടയില്‍ ഇല്ലെന്ന് പാര്‍ട്ടി നേതാവ് കാനം രാജേന്ദ്രന്‍.സിപിഐയെ യുഡിഎഫിലേയ്ക്കു ക്ഷണിച്ചുകൊണ്ട് വീക്ഷണം മുഖപത്രത്തില്‍ വന്ന ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വീക്ഷണത്തിലെ മുഖപ്രസംഗവും ചെന്നിത്തലയുടെ ...

പിള്ളക്കും പിസി ജോര്‍ജ്ജിനും പ്രതീക്ഷ കൊടുത്തിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍

പിള്ളക്കും പിസി ജോര്‍ജ്ജിനും പ്രതീക്ഷ കൊടുത്തിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍

ബാലകൃഷ്ണപിള്ളയേയും പിസി ജോര്‍ജ്ജിനേയും മുന്നണിയിലെടുക്കുമെന്ന് പ്രതീക്ഷ കൊടുത്തിട്ടില്ലെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണി വിപുലീകരണത്തെക്കുറിച്ച് ഇതു വരം ആലോചലകളൊന്നും ഉണ്ടായിട്ടില്ല എന്നും കാനം പറഞ്ഞു. അതേസമയം ...

മാണിയെ കുറ്റവിമുക്തനാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് കാനം രാജേന്ദ്രന്‍

മാണിയെ കുറ്റവിമുക്തനാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് കാനം രാജേന്ദ്രന്‍

ബാര്‍ക്കോഴ കേസില്‍ ധനമന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതായി സിപിഐ നേതാവ് കാനം രാജേന്ദ്രന്‍. അരുവിക്കരയിലേയും കേരളത്തിലേയും ജനങ്ങള്‍ മാണിയെ കുറ്റവിമുക്തനാക്കില്ല എന്നും ...

Page 7 of 8 1 6 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist