kanchav

കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം; വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ചിട്ടു, നാലു മലയാളികള്‍ തമിഴ്‌നാട്ടില്‍ അറസ്സില്‍

തിരുവനന്തപുരം: കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം. സംഭവുമായി ബന്ധപ്പെട്ട് നാലു മലയാളികള്‍ തമിഴ്‌നാട്ടില്‍ അറസ്സിലായി. പിടിയിലായ ഇവരുടെ പക്കല്‍ നിന്നും 38 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തത്. ...

വിജയവാഡയില്‍ വന്‍ കഞ്ചാവ് വേട്ട; 2744 കിലോഗ്രാം പിടിച്ചെടുത്തു

വിജയവാഡയില്‍ വന്‍ കഞ്ചാവ് വേട്ട; 2744 കിലോഗ്രാം പിടിച്ചെടുത്തു

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ വന്‍ കഞ്ചാവ് വേട്ട. രഹസ്യ വിവരത്തെ തുടര്‍ന്ന് അനകാപള്ളിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 2744 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ട് കണ്ടെയ്‌നറുകളിലായാണ് കഞ്ചാവ് ...

മുത്തങ്ങയില്‍ വന്‍ കഞ്ചാവ് വേട്ട; ബസില്‍ കടത്താന്‍ ശ്രമിച്ച നാലു കിലോ കഞ്ചാവ് പിടികൂടി

കല്‍പ്പറ്റ: മുത്തങ്ങയില്‍ വന്‍ കഞ്ചാവ് വേട്ട. മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ നാലു കിലോ കഞ്ചാവ് പിടികൂടി. ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കല്ലട ബസില്‍ ...

കോതമംഗലത്ത് കഞ്ചാവ് വേട്ട; ആസ്സാം സ്വദേശി പിടിയില്‍

കൊച്ചി: കോതമംഗലത്ത് വന്‍ കഞ്ചാവ് വേട്ട. അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ വില്‍ക്കുന്നതിനായി കൊണ്ടുവന്ന രണ്ടേമുക്കാല്‍ കിലോ കഞ്ചാവുമായി ആസാം സ്വദേശി മുഫിദുല്‍ ഇസ്ലാമി (31) നെ എക്‌സൈസ് ...

ഗുജറാത്തില്‍ 1178 കിലോ കഞ്ചാവ് പിടികൂടി

അഹമ്മദാബാദ്: ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 1,178 കിലോ കഞ്ചാവ് പിടികൂടി. പിടിച്ചെടുത്ത കഞ്ചാവിന് അന്താരാഷ്ട്ര വിപണിയില്‍ 1.17 കോടി രൂപ വിലമതിക്കും. കഞ്ചാവ് ...

കൊച്ചിയില്‍ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പോലീസ് പിടിയില്‍

കൊച്ചി: കൊച്ചിയില്‍ തമിഴ്‌നാട് സ്വദേശി കഞ്ചാവുമായി പോലീസ് പിടിയിലായി. മരട് പച്ചക്കറി ചന്തയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കമ്പം സ്വദേശി രാംകുമാറാണ് അറസ്റ്റിലായിരിക്കുന്നത്. ഒരു കിലോ കഞ്ചാവ് ...

വന്‍ കഞ്ചാവ് വേട്ട; കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്ന് കോടിയുടെ കഞ്ചാവ് ശേഖരം പിടികൂടി

തേനി: ആന്ധ്രാ പ്രദേശില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്നു കോടി രൂപയുടെ കഞ്ചാവ് ശേഖരം പിടികൂടി. തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നുമാണ് പിടികൂടിയത്. ആന്ധ്രാ പ്രദേശില്‍ കൃഷി ...

ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ രണ്ട് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ രണ്ട് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

പാലക്കാട്: ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ രണ്ട് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കോഴിക്കോട് സ്വദേശി ഷെഫീക്ക് ആണ് പിടിയിലായത്. ഇയാളെ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും പാലക്കാട് ഡിവിഷണല്‍ ...

രാമേശ്വരത്ത് 17 കിലോ കഞ്ചാവ് പിടികൂടി

രാമേശ്വരത്ത് 17 കിലോ കഞ്ചാവ് പിടികൂടി

ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് 17 കിലോ കഞ്ചാവ് പിടികൂടി. തീര സംരക്ഷണസേന നടത്തിയ പരിശോധനയില്‍ കവറുകളിലാക്കി മണ്ണില്‍ കുഴിച്ചിട്ട കഞ്ചാവാണു ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത കഞ്ചാവ് ...

പെരുമ്പാവൂരില്‍ വന്‍ സ്‌ഫോടകശേഖരം :  അറസ്റ്റിലായ മാഹിന്‍ഷായ്ക്ക് തീവ്രവാദബന്ധമെന്ന് സൂചന

പെരുമ്പാവൂരില്‍ വന്‍ സ്‌ഫോടകശേഖരം : അറസ്റ്റിലായ മാഹിന്‍ഷായ്ക്ക് തീവ്രവാദബന്ധമെന്ന് സൂചന

കൊച്ചി: പെരുമ്പാവൂരിലെ പൂപ്പാനി കവലയില്‍ മംഗലശ്ശേരി ഷാമന്‍സില്‍ മാഹിന്‍ഷാ (46)യുടെ വീട്ടില്‍ നിന്നും വന്‍ സ്‌ഫോടക ശേഖരം എക്‌സൈസ് സംഘം പിടികൂടി. ഉഗ്ര സ്‌ഫോടനശേഷിയുള്ള 6800 ജലാസ്റ്റിന്‍ ...

ഇടുക്കിയില്‍ 50 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

ഇടുക്കിയില്‍ 50 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

ഇടുക്കി: ചെമ്പകപ്പാറയില്‍ 50 കിലോഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍. മുരിക്കാശേരി സ്വദേശി റെജിയെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist