ദഹനപ്രക്രിയ സുഗമമാക്കാൻ കണ്ഠരാസനം
മലര്‍ന്നു കിടക്കുക. കാല്‍മുട്ടുകള്‍ മടക്കി കാല്‍മടമ്പുകള്‍ പൃഷ്ഠഭാഗത്തേത്ത് ചേര്‍ത്ത് നിലത്തു പതിച്ചു വയ്ക്കുക. അതിനുശേഷം കൈകള്‍കൊണ്ട് അതത് വശത്തെ കാലിന്റെ നെരിയാണിയില്‍ പിടിക്കുക. കാല്പ്പാദങ്ങള് നിലത്തു പതിച്ചുതന്നെ ...