kannur

മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തു

മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തു

കണ്ണൂർ: അടയ്ക്കത്തോട് മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തു. രാത്രിയോടെയായിരുന്നു അവശനിലയിൽ ആയ കടുവ ചത്തത്. കടുവയുടെ ജഡം വെള്ളിയാഴ്ച പോസ്റ്റ്‌മോർട്ടം നടത്തും. കഴിഞ്ഞ രണ്ട് ആഴ്ചയായി പ്രദേശത്ത് ...

കണ്ണൂരിൽ പട്ടാപ്പകൽ വീട്ടുമുറ്റത്ത് കടുവ; ദൃശ്യങ്ങൾ പുറത്ത്; പ്രദേശത്ത് നിരോധനാജ്ഞ

കണ്ണൂരിൽ പട്ടാപ്പകൽ വീട്ടുമുറ്റത്ത് കടുവ; ദൃശ്യങ്ങൾ പുറത്ത്; പ്രദേശത്ത് നിരോധനാജ്ഞ

കണ്ണൂർ: കേളകം, അടയ്ക്കാതോട് മേഖലയിൽ കടുവയിറങ്ങി. പ്രദേശത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. അടയ്ക്കാത്തോടിലെ ചിറക്കുഴിയിൽ ബാബുവിന്റെ വീടിനോട് ചേർന്ന് കടുവ നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ...

കുടിവെള്ള പൈപ്പ് പൊട്ടിയ കുഴിയിലേക്ക് മറിഞ്ഞ് അപകടം; ഇരുചക്രവാഹന യാത്രികന് ഗുരുതര പരിക്ക്

കുടിവെള്ള പൈപ്പ് പൊട്ടിയ കുഴിയിലേക്ക് മറിഞ്ഞ് അപകടം; ഇരുചക്രവാഹന യാത്രികന് ഗുരുതര പരിക്ക്

കണ്ണൂർ: പയ്യന്നൂരിൽ റോഡിന് അരികിലെ കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രികന് പരിക്ക്. കാങ്കോൽ സ്വദേശി ശശീന്ദ്രനാഥിനാണ് പരിക്കേറ്റത്. കുടിവെള്ള പൈപ്പ് പൊട്ടിയ കുഴിയിൽ വീണായിരുന്നു അപകടം. ...

നല്ല കശുമാങ്ങയുടെ മണം! ; കൂട്ടത്തോടെ നാട്ടിലേക്കിറങ്ങി കാട്ടാനകൾ ; ആശങ്കയിൽ കണ്ണൂരിലെ മണിക്കടവ് ഗ്രാമം

നല്ല കശുമാങ്ങയുടെ മണം! ; കൂട്ടത്തോടെ നാട്ടിലേക്കിറങ്ങി കാട്ടാനകൾ ; ആശങ്കയിൽ കണ്ണൂരിലെ മണിക്കടവ് ഗ്രാമം

കണ്ണൂർ : കശുമാങ്ങകൾ പഴുക്കുന്ന കാലമായതോടെ മണം പിടിച്ച് കാട്ടാനകൾ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങുകയാണ്. കണ്ണൂർ മണിക്കടവ് ഗ്രാമത്തിൽ കശുമാങ്ങ പഴുക്കാൻ തുടങ്ങിയതോടെ രൂക്ഷമായ കാട്ടാന ശല്യമാണ് ...

പാമ്പിനെ കഴുത്തിൽ ചുറ്റി പ്രകടനം; മൂന്ന് തവണ കടിയേറ്റ മുംബൈ സ്വദേശി മുഹമ്മദ് ഷെയ്ഖ് മരിച്ചു

കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ പാമ്പ്; കടിയേറ്റ് സ്ത്രീ മരിച്ചു

കണ്ണൂർ : കാൽ തുടക്കാൻ ഇട്ടിരുന്ന തുണിയിൽ ഒളിഞ്ഞിരിക്കുകയായിരുന്ന പാമ്പിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു. കണ്ണൂർ അഴീക്കലിലാണ് സംഭവം നടന്നത്. അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ ...

വെറും ഒന്നര മണിക്കൂറിനുള്ളിൽ തീർന്നത് 100 ക്വിന്റൽ അരി; ദിവസങ്ങൾ കഴിയുന്തോറും ഭാരത് അരിക്ക് വൻ ഡിമാൻഡ്

വെറും ഒന്നര മണിക്കൂറിനുള്ളിൽ തീർന്നത് 100 ക്വിന്റൽ അരി; ദിവസങ്ങൾ കഴിയുന്തോറും ഭാരത് അരിക്ക് വൻ ഡിമാൻഡ്

കണ്ണൂർ : കേന്ദ്ര സർക്കാർ നൽകുന്ന ഭാരത് അരിക്ക് വൻ ഡിമാൻഡ്. കഴിഞ്ഞദിവസം കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടികയിൽ എത്തിയ അരി തീർന്നത് വെറും ഒന്നര മണിക്കൂർ കൊണ്ടാണ്. ...

ചൂട് കനക്കുന്നു; വിയർത്തൊലിച്ച് കേരളം; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ചൂട് കനക്കുന്നു; വിയർത്തൊലിച്ച് കേരളം; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കടുത്ത ചൂടിൽ വിയർത്തൊലിച്ച് കേരളം. ഇന്നും വരും ദിവസങ്ങളിലും താപനിലയിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കനത്ത ചൂട് അനുഭവപ്പെടുന്ന മൂന്ന് ...

കണ്ണൂരിൽ നിന്നും പിടികൂടിയ കടുവയെ തിരികെ കാട്ടിലേക്ക് വിടില്ല ; വ്യക്തമാക്കി ഡി എഫ് ഒ

കണ്ണൂരിൽ നിന്നും പിടികൂടിയ കടുവയെ തിരികെ കാട്ടിലേക്ക് വിടില്ല ; വ്യക്തമാക്കി ഡി എഫ് ഒ

കണ്ണൂർ : കണ്ണൂർ കൊട്ടിയൂരിൽ നിന്നും പിടികൂടിയ കടുവയെ തിരികെ കാട്ടിലേക്ക് വിടില്ലെന്ന് ഡി എഫ് ഒ. പരിശോധനയിൽ കടുവയുടെ വലതുവശത്തെ ഉളിപ്പല്ല് നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളതിനാലാണ് കടുവയെ ...

തെയ്യങ്ങളിൽ ഏറ്റവും രൗദ്രഭാവമുള്ള കൈതചാമുണ്ഡി ഉറഞ്ഞുതുള്ളി വരുന്നിടത്തേക്ക് കുട്ടിയെ വിട്ടതാര്? പാർട്ടിഗ്രാമങ്ങളിൽ തെയ്യവും ആക്രമിക്കപ്പെടുമ്പോൾ

തെയ്യങ്ങളിൽ ഏറ്റവും രൗദ്രഭാവമുള്ള കൈതചാമുണ്ഡി ഉറഞ്ഞുതുള്ളി വരുന്നിടത്തേക്ക് കുട്ടിയെ വിട്ടതാര്? പാർട്ടിഗ്രാമങ്ങളിൽ തെയ്യവും ആക്രമിക്കപ്പെടുമ്പോൾ

കഴിഞ്ഞദിവസം വൈകിട്ട് കണ്ണൂരിലെ തില്ലങ്കേരിയിൽ വച്ചാണ് കൈതചാമുണ്ഡി തെയ്യം ചടങ്ങിനിടെ തെയ്യം കെട്ടിയ ആൾ ആക്രമിക്കപ്പെട്ടത്. ആചാരങ്ങളുടെ ഭാഗമായി കൈതയോല വെട്ടി ചോരയിൽ കുളിച്ചു വരുന്ന തെയ്യത്തെ ...

കണ്ണൂരിൽ യുവാവിന് നേരെ ആസിഡ് ആക്രമണം; മുഖത്തും ശരീരത്തിലും പൊള്ളൽ

കണ്ണൂരിൽ യുവാവിന് നേരെ ആസിഡ് ആക്രമണം; മുഖത്തും ശരീരത്തിലും പൊള്ളൽ

കണ്ണൂർ: ചെറുപുഴയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം. പരുന്തടം സ്വദേശി രാജേഷിന് നേരെയാണ് ആക്രമണം ഉണ്ടായത്. മുഖത്തും ശരീരത്തിലും സാരമായി പരിക്കേറ്റ രാജേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ...

“ജനങ്ങള്‍ പട്ടിണി കിടന്നാലും തനിക്ക് പ്രശസ്തി കിട്ടിയാല്‍ മതിയെന്നാണ് പിണറായി വിജയന്റെ നിലപാട്; കേരളീയം എന്ന പേരില്‍ സര്‍ക്കാരിന്റെ ധൂര്‍ത്തും ദുര്‍വ്യയവും ജനങ്ങളോടുള്ള വെല്ലുവിളിയാണ്”: കെ സുരേന്ദ്രന്‍

പ്രസ്ഥാനത്തിനായി ജീവിതം ഹോമിച്ചവർ ; പിണറായി സർക്കാർ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചിട്ടുള്ള കണ്ണൂരിലെ പ്രവർത്തകരെ ജയിലിൽ സന്ദർശിച്ച് കെ സുരേന്ദ്രൻ

കണ്ണൂർ : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര കാസർകോട് പിന്നിട്ട് കണ്ണൂരിൽ എത്തിയിരിക്കുകയാണ്. പദയാത്ര കണ്ണൂരിൽ പ്രവേശിച്ചതിനു പിന്നാലെ കണ്ണൂർ സെൻട്രൽ ...

കേരള പദയാത്രയ്ക്ക് കണ്ണൂരിൽ ഗംഭീര വരവേൽപ്പ്

കേരള പദയാത്രയ്ക്ക് കണ്ണൂരിൽ ഗംഭീര വരവേൽപ്പ്

എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് കണ്ണൂരിൻ്റെ മണ്ണിൽ ഗംഭീര വരവേൽപ്പ്. രാവിലെ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് സുരേന്ദ്രൻ കണ്ണൂരിലെ പര്യടനം ...

മുഖ്യമന്ത്രിയേയും മകളെയും രക്ഷിക്കാൻ കെഎസ്ഐഡിസി ജനങ്ങളുടെ പണം ഉപയോഗിക്കുന്നു: കെ.സുരേന്ദ്രൻ

മുഖ്യമന്ത്രിയേയും മകളെയും രക്ഷിക്കാൻ കെഎസ്ഐഡിസി ജനങ്ങളുടെ പണം ഉപയോഗിക്കുന്നു: കെ.സുരേന്ദ്രൻ

RENDA കണ്ണൂർ: മുഖ്യമന്ത്രിയേയും മകളെയും രക്ഷിക്കാൻ വ്യവസായിക വകുപ്പിന്റെ കീഴിലുള്ള കെഎസ്ഐഡിസി ജനങ്ങളുടെ പണം ഉപയോഗിക്കുകയാണെന്ന് എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ. കേരള പദയയാത്രയോടനുബന്ധിച്ച് കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകരോട് ...

 കൗമാര കലാമാമാങ്കത്തിന്റെ കനകകിരീടം കണ്ണൂരിന്; നിരാശയോടെ കോഴിക്കോട്

 കൗമാര കലാമാമാങ്കത്തിന്റെ കനകകിരീടം കണ്ണൂരിന്; നിരാശയോടെ കോഴിക്കോട്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കലാകിരീടം ഇത്തവണ കണ്ണൂർ ജില്ലയ്ക്ക്. നാലാം തവണയാണ് കണ്മൂർ കലാകിരീടം സ്വന്തമാക്കുന്നത്. അവസാനനിമിഷം വരെ കലാകിരീടത്തിനായി വടക്കൻജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് മത്സരം ...

കടബാദ്ധ്യത; കണ്ണൂരിൽ കർഷകൻ ജീവനൊടുക്കി

കടബാദ്ധ്യത; കണ്ണൂരിൽ കർഷകൻ ജീവനൊടുക്കി

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കടബാദ്ധ്യതയെ തുടർന്ന് നടുവിൽ പാത്തൻപാറ സ്വദേശി ജോസ് (63) ആണ് മരിച്ചത്. വാഴകൃഷി നഷ്ടത്തിലായതിന് പിന്നാലെയാണ് ആത്മഹത്യ. രാവിലെയായിരുന്നു സംഭവം. ...

ട്രെയിൻ യാത്രയ്ക്കിടെ ചായ വീണ് കുട്ടിയ്ക്ക് പരിക്കേറ്റ സംഭവം; കേസ് എടുത്ത് ബാലാവകാശ കമ്മീഷൻ

ട്രെയിൻ യാത്രയ്ക്കിടെ ചായ വീണ് കുട്ടിയ്ക്ക് പരിക്കേറ്റ സംഭവം; കേസ് എടുത്ത് ബാലാവകാശ കമ്മീഷൻ

കണ്ണൂർ: ട്രെയിൻ യാത്രയ്ക്കിടെ ചായ വീണ് കുട്ടിയ്ക്ക് പരിക്കേറ്റ സംഭവത്തിൽ കേസ് എടുത്ത് ബാലവകാശ കമ്മീഷൻ. സംഭവത്തിൽ പാലക്കാട് ഡിവിഷണൽ മാനേജരോടും റെയിൽ, കണ്ണൂർ പോലീസിനോടും കമ്മീഷൻ ...

പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ രൂപത്തിലുള്ള പാപ്പാഞ്ഞി കത്തിച്ച സംഭവം; എസ്എഫ്‌ഐക്കാർക്കെതിരെ കേസ്

പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ രൂപത്തിലുള്ള പാപ്പാഞ്ഞി കത്തിച്ച സംഭവം; എസ്എഫ്‌ഐക്കാർക്കെതിരെ കേസ്

കണ്ണൂർ: പ്രതിഷേധത്തിന്റെ ഭാഗമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ രൂപത്തിൽ തയ്യാറാക്കിയ പാപ്പാഞ്ഞി കത്തിച്ച സംഭവത്തിൽ എസ്എഫ്‌ഐക്കാർക്കെതിരെ കേസ്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉൾപ്പെടെയുള്ള നാല് ...

കോഴിക്കോട് ഗവർണറെ തടയാനായില്ല; കണ്ണൂരിൽ പാപ്പാഞ്ഞി കത്തിച്ച് പോരാടി എസ്എഫ്‌ഐ

കോഴിക്കോട് ഗവർണറെ തടയാനായില്ല; കണ്ണൂരിൽ പാപ്പാഞ്ഞി കത്തിച്ച് പോരാടി എസ്എഫ്‌ഐ

കണ്ണൂർ : കോഴിക്കോട് ഗവർണറെ തടയാൻ കഴിയാതിരുന്നതിനു പകരമായി കണ്ണൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ രൂപത്തിൽ തയ്യാറാക്കിയ പാപ്പാഞ്ഞിയെ കത്തിച്ച് എസ്എഫ്ഐ പ്രതിഷേധം. കണ്ണൂർ പയ്യാമ്പലം ...

പോലീസിനും നാട്ടുകാർക്കും നേരെ മദ്യലഹരിയിൽ അസഭ്യവർഷവുമായി റസീന വീണ്ടും; പോലീസ് ഉദ്യോഗസ്ഥയെ ചവിട്ടി വീഴ്ത്തി. പരാക്രമത്തിന്റെ വീഡിയോ പുറത്ത്

പോലീസിനും നാട്ടുകാർക്കും നേരെ മദ്യലഹരിയിൽ അസഭ്യവർഷവുമായി റസീന വീണ്ടും; പോലീസ് ഉദ്യോഗസ്ഥയെ ചവിട്ടി വീഴ്ത്തി. പരാക്രമത്തിന്റെ വീഡിയോ പുറത്ത്

കണ്ണൂർ: തലശ്ശേരിയിൽ നാട്ടുകാർക്കും പോലീസിനും നേരെ യുവതിയുടെ പരാക്രമം. സംഭവത്തിൽ വടക്കുമ്പാട് കൂളിബസാറിലെ റസീനയെ (38) പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി കയ്യേറ്റം ...

കേരളത്തില്‍ കൊവിഡ് മരണം;സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി

കേരളത്തില്‍ കൊവിഡ് മരണം;സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി

കണ്ണൂര്‍:ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം കൊവിഡ് ബാധിച്ച് പാനൂരില്‍ വയോധികന്‍ മരിച്ചു. കണ്ണുരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് അബ്ദുല്ല (82) കൊവിഡ് പിടിപ്പെട്ട് മരിച്ചത് . പക്ഷാഘാതവും ഹൃദയാഘാതവും ...

Page 1 of 18 1 2 18

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist