‘അദ്ദേഹത്തൊടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു സ്വപ്ന സാക്ഷാത്കാരം’;മോഹന്‍ലാലിനെ കുറിച്ച് സുര്യ
മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്ന് നടന് സുര്യ. രാജ്യത്തെ ഏറ്റവും മികച്ചനടനാണ് മോഹന്‍ലാലെന്നും സൂര്യ പറഞ്ഞു.ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലായിരുന്നു സൂര്യയുടെ പ്രതികരണം. മോഹന്‍ലാലിന്റെ ...