മുംബൈ ക്രിക്കറ്റ് താരം കരണ്‍ തിവാരി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മുംബൈ ക്രിക്കറ്റ് താരം കരണ്‍ തിവാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ വസതിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ക്രിക്കറ്റ് കരിയറില്‍ എങ്ങും എത്താനാകാതെ പോയതിന്റെ നിരാശയിലായിരുന്നു ...