വാക്സിന് എടുക്കരുതെന്ന് വിശ്വാസികളോട് ആവശ്യപ്പെട്ടു; പിന്നാലെ കര്‍ദ്ദിനാള്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍
വാഷിംഗ്ടണ്‍: കത്തോലിക്കാ അതിരൂപതയുടെ അമേരിക്കയിലെ കര്‍ദ്ദിനാള്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍. വാക്സിന് വിരുദ്ധനായ കര്‍ദ്ദിനാള്‍ റെയ്മണ്ട് ലിയോ ബുര്‍ക്കെയാണ് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്നത്. ഓഗസ്റ്റ് 10-ാം ...