കോണ്‍ഗ്രസിനെ വെട്ടിലാക്കി രാജി സമര്‍പ്പിച്ച് എം.എല്‍.എ ഉമേഷ് ജാധവ്: ബി.ജെ.പിയില്‍ ചേരുമെന്ന് സൂചന
കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എ ഉമേഷ് ജാധവ് രാജിവെച്ചു. കര്‍ണാടക നിയമസഭാ സ്പീക്കര്‍ക്ക് ഉമേഷ് ജാധവ് രാജി സമര്‍പ്പിച്ചു. കര്‍ണാടകയിലെ ചിഞ്ചോളിയിലെ എം.എല്‍.എയാണ് ഉമേഷ് ജാധവ്. രാജിവെക്കാനുള്ള കൃത്യമായ ...