karnataka bus

നികുതി അടക്കാതെ കേരളത്തിൽ പ്രവേശിച്ച കര്‍ണാടക മിനി ബസിന് 1.23 ലക്ഷം പിഴ; നികുതിവെട്ടിപ്പിനെതിരെ പരിശോധന ശക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ്‌

നികുതി അടക്കാതെ കേരളത്തിൽ പ്രവേശിച്ച കര്‍ണാടക മിനി ബസിന് 1.23 ലക്ഷം പിഴ; നികുതിവെട്ടിപ്പിനെതിരെ പരിശോധന ശക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ്‌

വാ​ഹ​ന​നി​കു​തി​യ​ട​ക്കാ​തെ സം​സ്ഥാ​ന​ത്ത് പ്ര​വേ​ശി​ച്ച ക​ര്‍ണാ​ട​ക ര​ജി​സ്‌​ട്രേ​ഷ​ൻ മി​നി​ബ​സി​ന് കാ​സ​ര്‍കോ​ട് മോ​ട്ടോ​ര്‍വാ​ഹ​ന വ​കു​പ്പ് എ​ന്‍ഫോ​ഴ്​​സ്​​മ​െൻറ്​ വി​ഭാ​ഗം 1,23,000 രൂ​പ പി​ഴ ഈ​ടാ​ക്കി. ജൂ​ലൈ 11ന് ​മ​ഞ്ചേ​ശ്വ​രം ചെ​ക്ക്​​പോ​സ്​​റ്റ്​ വെ​ട്ടി​ച്ച് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist