കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് സീ ഫോര്‍ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത്
കര്‍ണാടകയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തങ്ങളുടെ അധികാരം നിലനിര്‍ത്തുമെന്ന് സി-ഫോര്‍ നടത്തിയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ച് 1 മുതല്‍ 25 വരെയുള്ള കാലയളവില്‍ 154 മണ്ഡലങ്ങളില്‍ നടത്തിയ ...