ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം കരുണാ ജെയ്ന്‍ വിരമിച്ചു
ബെംഗളൂരു: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം കരുണാ ജെയ്ന്‍ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. മുപ്പത്തിയാറാം വയസിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്റർ വിരമിച്ചത്. ബെംഗളൂരു സ്വദേശിയായ കരുണാ ...