സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് സംസ്ഥാനം;നിശ്ചയിച്ചതിലും ഇരട്ടി ശമ്പളത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാനൊരുങ്ങി സർക്കാർ കമ്പനിയുടെ ധൂർത്ത്
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം നീങ്ങുമ്പോള്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിശ്ചയിച്ചതിലും ഇരട്ടി ശമ്പളത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ നീക്കം. തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്കില്‍സ് ...