ദി കശ്മീര്‍ ഫയല്‍സ്’ സംവിധായകന്‍ വിവേക് അഗ്നിഹേത്രിക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി സർക്കാർ
'ദി കശ്മീര്‍ ഫയല്‍സ്' സിനിമയുടെ സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്ക് സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. എന്നാല്‍, സുരക്ഷ ഏര്‍പ്പെടുത്താനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. സിനിമയുമായി ബന്ധപ്പെട്ട് ...