ധനമന്ത്രിയാകാനില്ല, കേരളാ കോണ്‍ഗ്രസ് പിളരില്ല: പി.ജെ. ജോസഫ്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളില്ലെന്നും, പിളര്‍പ്പ് ഉണ്ടാവില്ലെന്നും മന്ത്രി പി.ജെ. ജോസഫ്. ധനമന്ത്രി സ്ഥാനം താന്‍ ഏറ്റെടുക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധനവകുപ്പ് ആര്‍ക്കാണെന്ന കാര്യം കെ.എം. ...