നീണ്ട ഇടവേളകള്‍ക്കൊടുവില്‍ എസ് ശ്രീശാന്ത് കേരള ടീമില്‍; നായക സ്ഥാനത്ത് സഞ്ജു സാംസണ്
തിരുവനന്തപുരം: സയിദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റിനുള്ള കേരള ടീമില്‍ മലയാളി പേസര്‍ എസ് ശ്രീശാന്തും. സഞ്ജു സാംസണ് ആണ് ടീം ക്യാപ്റ്റൻ. കോഴ വിവാദത്തില്‍പ്പെട്ട് മാറി ...