തമിഴ്നാടിനെതിരെ ഗോൾ മഴ പെയ്യിച്ച് കേരളം; ഒരു വർഷത്തെ ഇടവേളക്ക് ശേഷം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ
കോഴിക്കോട്: തമിഴ്നാടിനെതിരെ വമ്പൻ ജയവുമായി കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനൽ റൗണ്ടിൽ പ്രവേശിച്ചു. കോഴിക്കോട് കേർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന യോഗ്യതാ മത്സരത്തിൽ മറുപടിയില്ലാത്ത ആറ് ഗോളുകൾക്കായിരുന്നു ...