Kerala Floods 2019

പെരിയയില്‍ വിദ്യാര്‍ഥികള്‍ക്ക് എച്ച1 എന്‍1 പനി സ്ഥിരീകരിച്ചു

പ്രളയം; സംസ്ഥാനത്ത് എച്ച് വൺ എൻ വൺ പടർന്നു പിടിക്കാൻ സാദ്ധ്യത, ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് എച്ച് വൺ എൻ വൺ പടർന്നു പിടിക്കാൻ സാദ്ധ്യതയെന്ന് റിപ്പോർട്ട്. മൂന്ന് പേർ രോഗബാധയെ തുടർന്ന് മരണമടയുകയും നാൽപ്പതോളം പേർക്ക് രോഗബാധ ...

പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യവിദ്യാഭ്യാസം ; ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍

വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന ജില്ലകളിലെ വിവിധ താലൂകുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു. വയനാട്, പത്തനംതിട്ട, കോട്ടയം, മലപ്പുറം, തൃശ്ശൂർ, ആലപ്പുഴ, കോഴിക്കോട്, എറണാകുളം, ...

കൊച്ചിയില്‍ അമിതവേഗത്തില്‍ വന്ന ബസ് സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ചു ; രണ്ട് മരണം

കോട്ടയത്ത് ദുരിതാശ്വാസ സാമഗ്രികളുമായി വന്ന ലോറി അപകടത്തിൽ പെട്ടു; മൂന്ന് പേർക്ക് പരിക്ക്

കോട്ടയം: കോട്ടയത്ത് പ്രളയദുരിതാശ്വാസ സാധനങ്ങളുമായി വന്ന ലോറി അപകടത്തിൽ പെട്ടു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇടുക്കിയില്‍ നിന്ന് കോട്ടയത്തേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി എത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. കളക്ട്രേറ്റിന് ...

ഈ ആറ് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി

മഴ വീണ്ടും ശക്തി പ്രാപിക്കുന്നു; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തി പ്രാപിക്കുന്നു. കനത്ത മഴയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ...

കോടിയേരിയെ രാജ്യദ്രോഹക്കുറ്റത്തിന്  അറസ്റ്റ് ചെയ്യണം – വി മുരളീധരന്‍ എം.പി

‘പ്രളയ ദുരിതാശ്വാസത്തിൽ കേരളം കേന്ദ്രത്തെ തൃപ്തി അറിയിച്ചു, വെള്ളിയാഴ്ച ദുരന്തബാധിത മേഖലകൾ സന്ദർശിക്കും‘: കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: പ്രളയ ദുരിതാശ്വാസമായി കേരളത്തിന് 52 കോടി രൂപയുടെ അടിയന്തര ധനസഹായവും നാലരക്കോടി രൂപയുടെ മരുന്നുകളും അനുവദിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പ്രളയ സഹായത്തിൽ ...

കർണ്ണാടക പ്രളയം; 48 മരണം , 12 പേരെ കാണാനില്ല; ഓഗസ്റ്റ് പതിനഞ്ച് വരെ കേരളത്തിലും മഴ തുടരുമെന്ന് മുന്നറിയിപ്പ്

കർണ്ണാടക പ്രളയം; 48 മരണം , 12 പേരെ കാണാനില്ല; ഓഗസ്റ്റ് പതിനഞ്ച് വരെ കേരളത്തിലും മഴ തുടരുമെന്ന് മുന്നറിയിപ്പ്

ബംഗലൂരു: കർണ്ണാടകയിലും രൂക്ഷമായ മഴക്കെടുതി തുടരുന്നു. ഇതു വരെ 48 പേർ മരിച്ചു. 12 പേരെ കാണാതായി. ബെലഗാവി ജില്ലയിൽ 13 പേർ മരിച്ചു. നാല് പേരെയാണ് ...

യേശുവിയും നബിയെയും ശ്രീരാമനെയും വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുള്ള നാട്ടില്‍ എ.കെ.ജിയെപ്പററി മിണ്ടാന്‍ പാടില്ല എന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ സുരേന്ദ്രന്‍

‘സാമൂഹ്യമാധ്യമങ്ങളിലെ ഊരും പേരുമില്ലാത്തവരുടെ പ്രചാരണങ്ങളുടെ പേരിൽ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ വാളെടുക്കുന്നതെന്തിന്? ഒന്നിച്ചു നിൽക്കേണ്ട സമയത്ത് ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണ്‘; മന്ത്രിമാർക്കെതിരെ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

സാമൂഹ്യമാധ്യമങ്ങളിലെ ഊരും പേരുമില്ലാത്തവരുടെ പ്രചാരണങ്ങളുടെ പേരിൽ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന മുഖ്യമന്ത്രിയും ധനമന്ത്രിയും വൈദ്യുതമന്ത്രിയും വാളെടുക്കുന്നതെന്തിനെന്നു മനസ്സിലാവുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍. ഉത്തരവാദപ്പെട്ടവരാരെങ്കിലും ദുരിതാശ്വാസനിധി തട്ടിപ്പാണെന്നും വകമാറ്റിയെന്നും ...

“ഇത്രയധികം വാറന്റുകളുണ്ടായിട്ടും “ഒളിച്ചു കഴിയുകയായിരുന്ന” സുരേന്ദ്രനെ പെട്ടെന്നാണ് പോലീസ് പിടികൂടിയത്”: പോലീസ് നടപടിയെ പരിഹസിച്ച് ജോയ് മാത്യു

പ്രളയത്തിൽ സഹായമഭ്യർത്ഥിച്ച സയനോരയെ പരിഹസിച്ച് പ്രവാസിയായ നിഷാദ്; ‘എന്തൊരു മനുഷ്യനാടോ താനെന്ന്’ ജോയ് മാത്യു

കണ്ണൂർ:  പ്രളയത്തെ തുടർന്ന് കണ്ണൂർ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഫേസ്ബുക്കിൽ ഗായിക സയനോരയുടെ പോസ്റ്റ് നടൻ ജോയ്മാത്യു ഷെയർ ചെയ്തിരുന്നു. കഴിയാവുന്ന സഹായം ...

കനത്ത മഴ; കേരളത്തിലേക്കുള്ള യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി യു എ ഇ

കഴിഞ്ഞ മൂന്ന് ദിവസം പെയ്തത് റെക്കോർഡ് മഴ; മേഘസ്ഫോടനത്തിന് സമാനമെന്ന് നിരീക്ഷകർ

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസം കേരളത്തിൽ പെയ്തത് റെക്കോർഡ് മഴയെന്ന് കാലാവസ്ഥാ നിരീക്ഷകർ. കഴിഞ്ഞ വർഷം ഇതേ സമയത്ത് പെയ്തതിന്റെ പല മടങ്ങാണ് വർദ്ധന. കാലാവസ്ഥാ വകുപ്പിന്റെ ...

ഒരു മണ്ഡലത്തില്‍ മാത്രം വോട്ടര്‍മാരെ സ്വാധീനിക്കാനായി 150 കോടി: നേതാവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

വെള്ളപ്പൊക്കം; അടിയന്തര ഹെല്പ് ലൈൻ നമ്പർ 112

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിക്ഷേഭവും വെള്ളപ്പൊക്കവുമായി  ബന്ധപ്പെട്ട് അടിയന്തര സഹായമാവശ്യമുള്ളവർക്ക് വിളിക്കാൻ ഹെല്പ് ലൈൻ നമ്പർ അവതരിപ്പിച്ചു. അടിയന്തര സാഹചര്യത്തിൽ 112 എന്ന നമ്പറിലേക്ക് വിളിച്ചാൽ സഹായം ലഭിക്കും. ...

അറബിക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദം:കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

കാസർകോഡ് ശക്തമായ മഴ; നദികൾ കരകവിഞ്ഞു, കിണറുകൾ ഇടിഞ്ഞു താഴ്ന്നു

കാസർകോഡ്: കാസർകോഡ് ജില്ലയിൽ മഴ വീണ്ടും ശക്തിയാർജ്ജിക്കുന്നു. ഇന്നലെ രാത്രി മുതല്‍ മഴ ശക്തമായതിനെ തുടര്‍ന്ന്  തേജസ്വിനിപ്പുഴ ഉള്‍പ്പെടെ നിരവധി പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും പുഴയുടെ ...

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാദ്ധ്യത; പ്രകൃതിക്ഷോഭ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം

തെക്കൻ കേരളത്തിൽ മഴക്ക് നേരിയ ശമനം; പലയിടത്തും വെള്ളമിറങ്ങി തുടങ്ങി

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ മഴക്ക് ശമനം. പെരിയാറിലെ ജലനിരപ്പ് കുറഞ്ഞു. കൊച്ചി വിമാനത്താവളത്തിലെ റൺവേയിൽ കയറിയ വെള്ളവും ഇറങ്ങി തുടങ്ങി. എറണാകുളത്ത് ഇന്നും ശക്തമായ മഴക്ക് സാദ്ധ്യതയുണ്ട് ...

കേരളത്തിലെ 11 ജില്ലകളിൽ പ്രളയ സാധ്യതയെന്ന് കേന്ദ്ര മുന്നറിയിപ്പ്

കനത്ത മഴ തുടരുന്നു; നിലമ്പൂരിൽ ഉരുൾപൊട്ടൽ, ഗതാഗതം തടസ്സപ്പെട്ടു, വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 35 കവിഞ്ഞു

കേരളത്തിൽ കനത്ത മഴ തുടരുന്നു. നിലമ്പൂർ ഭൂതാനത്തും കവളപ്പാറയിലും ഉരുള്‍പൊട്ടി. മുപ്പതോളം വീടുകൾ മണ്ണിനടിയിലായി. ഇവിടെ അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. സംസ്ഥാനത്തെ പ്രധാന പട്ടണങ്ങളിലെല്ലാം വെള്ളം ...

കനത്ത മഴ; കേരളത്തിലേക്കുള്ള യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി യു എ ഇ

കനത്ത മഴ; കേരളത്തിലേക്കുള്ള യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി യു എ ഇ

ദുബായ്: കനത്ത മഴ തുടരുന്നതിനാൽ കേരളത്തിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് യു എ ഇ മുന്നറിയിപ്പ് നൽകി. ഭരണകൂടം നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. അടിയന്തിര സാഹചര്യമുണ്ടായാൽ ...

കവളപ്പാറയില്‍ വന്‍ ഉരുള്‍പൊട്ടല്‍;50 ഓളം പേരെ കാണാനില്ല,മുപ്പതോളം വീടുകള്‍ മണ്ണിനടിയില്‍

മേപ്പാടി പുത്തുമലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; ഇരുപത്തിനാല് മണിക്കൂർ മണ്ണിനടിയിൽ കിടന്നയാളെ രക്ഷപ്പെടുത്തി

വയനാട്: വയനാട്ടിലെ മേപ്പാടി പുത്തുമലയിൽ ഉരുൾ പൊട്ടലുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. നേരത്തോട് നേരം മണ്ണിനടിയിൽ കിടന്ന ഒരാളെ രക്ഷാപ്രവർത്തകർ കണ്ടെത്തി രക്ഷപ്പെടുത്തി.  ഇയാളെ മാനന്തവാടി ആശുപത്രിയിലേക്ക് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist