ഇടതു വോട്ടു ഭിന്നിപ്പിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് കോടിയേരി
അരുവിക്കരയില്‍ ഇടതു വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ഇതിലൂടെ യുഡിഎഫിനെ വിജയിപ്പിക്കാനാണ് ബിജെപി ലക്ഷ്യമാക്കിയത്. രണ്ടാം സ്ഥാനത്താകുമെന്നുള്ള പ്രചരണം ബോധപൂര്‍വ്വം ബിജെപി ...