kerala news paper

‘അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ദിവസം ഇന്ത്യയുടെ കറുത്ത ദിനം’ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി

‘അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ദിവസം ഇന്ത്യയുടെ കറുത്ത ദിനം’ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി

  അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ഇന്ത്യയുടെ കറുത്ത ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യം ഇന്ത്യയുടെ അഭിമാനമെന്നും മോദ് പറഞ്ഞു. ആ മാസത്തെ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു ...

‘തെറ്റാവര്‍ത്തിക്കില്ല, സമാധാനാന്തരീക്ഷം പുലരണം’ പ്രവാചകനെ അപമാനിച്ച വാര്‍ത്തയില്‍ മതനേതാക്കള്‍ക്ക് കത്തയച്ച് മാതൃഭൂമി പത്രാധിപര്‍

കോഴിക്കോട്: പ്രവാചകനെ അപമാനിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പത്രത്തില്‍ പ്രസിദ്ധീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി മാനേജ്‌മെന്റ് സമസ്തക്ക് കത്ത് നല്‍കി. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് മാതൃഭൂമി, ചാനലിലും ...

‘അസഹിഷ്ണുത’ വാദം തകര്‍ക്കാന്‍ ബിജെപിയുടെ ദേശീയ കാമ്പയില്‍

മാറാട് കലാപവും അധ്യാപകന്റെ കൈവെട്ട് കേസും ഉയര്‍ത്തി ഇടത് ബുദ്ധിജീവികളുടെ കാപട്യം തുറന്ന് കാട്ടാന്‍ തീരുമാനം ഡല്‍ഹി: മോദിസര്‍ക്കാരിനെതിരെ വികാരമുണര്‍ത്തി, അവാര്‍ഡുകള്‍ തിരിച്ചുനല്‍കി നേരിടാനുള്ള ബുദ്ധിജീവികള്‍ക്കെതിരെ ബി.ജെ.പി ...

‘തെരഞ്ഞെടുപ്പ് അട്ടിമറി നടന്നത് എസ്ഡിപിഐ സ്വാധീനമേഖലകളില്‍’ അട്ടിമറിയ്ക്ക് പിന്നില്‍ ഭീകരവാദ ബന്ധമെന്ന് ബിജെപി

മലപ്പുറത്ത് വോട്ടിംഗ് അട്ടിമറി നടന്നത് എസ്ഡിപിഐ സ്വാധീന മേഖലകളിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്‍. ആരാണ് എസ്ഡിപിഐയെ സഹായിച്ചതെന്ന് കണ്ടെത്തണം. അട്ടിമറിക്ക് പിന്നില്‍ ഭീകരവാദബന്ധമുണ്ടെന്നും വി ...

ദാദ്രി സംഭവം: മതവിദ്വേഷം നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് അഖിലേഷ് യാദവ്

ലക്‌നൗ: ദാദ്രി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ ...

ഗാന്ധി ജയന്തി ദിനത്തില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊല്ലുമെന്ന് നാട്ടുകാര്‍

ഗാന്ധി ജയന്തി ദിനത്തില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊല്ലുമെന്ന് നാട്ടുകാര്‍

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ പിടികൂടിയ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊല്ലുമെന്ന് നാട്ടുകാര്‍. ഗാന്ധി ജയന്തി ദിനത്തില്‍ നായ്ക്കളെ കൊല്ലുമെന്നാണ് മുന്നണിയിപ്പ്. നേരത്തെ തെരുവ് നായക്കളെ പിടികൂടി കൊല്ലാന്‍ ശ്രമിച്ചതിനെ ...

എയ്ഡഡ് സ്‌ക്കൂള്‍ അധ്യാപകര്‍ തദ്ദേശ തെരഞ്ഞടുപ്പുകളില്‍ മത്സരിക്കരുതെന്ന ഹര്‍ജിയില്‍ വിവിധ അധ്യാപക സംഘടനകള്‍ക്ക് ഹൈക്കോടതി നോട്ടിസ്

കൊച്ചി: എയഡഡ് സ്‌ക്കൂള്‍ അധ്യാപകര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണമെന്ന ഹര്‍ജികളില്‍ ഹൈക്കോടതി വിവിധ അധ്യാപക സംഘടനകള്‍ക്ക് നോട്ടിസ് അയച്ചു. നേരത്തെ സമാനമായ ഹര്‍ജികളില്‍ സംസ്ഥാന സര്‍ക്കാരിനോട് ...

ഡിവൈഎഫ്‌ഐ മെമ്പര്‍ഷിപ്പ് എടുക്കാത്തതിന്റെ പേരില്‍ ആക്രമണം

ഡിവൈഎഫ്‌ഐ മെമ്പര്‍ഷിപ്പ് എടുക്കാത്തതിന്റെ പേരില്‍ ആക്രമണം

കോഴിക്കോട്: കോഴിക്കോട് ഡിവൈഎഫ്‌ഐ മെമ്പര്‍ഷിപ്പ് എടുക്കാത്തതിന്റെ പേരില്‍ ആക്രമണം നടത്തിയെന്ന് പരാതി. കോഴിക്കോട് കക്കോടിയിലെ പി.എം.കൃഷ്ണന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്.കൃഷ്ണന്റെ മക്കള്‍ ഡിവൈഎഫ്‌ഐ മെമ്പര്‍ഷിപ്പ് എടുക്കാത്തതിനെത്തുടര്‍ന്നാണ് ...

ആറളം ഫാമിലും തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

ആറളം ഫാമിലും തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

കണ്ണൂര്‍: ആറളം സര്‍ക്കാര്‍ ഫാമിലെ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. സംസ്ഥാനത്തെ മറ്റു കൃഷി ഫാമുകളിലെ ശമ്പളനിരക്ക് ആറളത്തും നടപ്പാക്കുക, ഫാമിലെ താത്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക എന്നീ ...

സര്‍ക്കാറുമായുള്ള ഉറപ്പു ലംഘിച്ച സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം : സര്‍ക്കാറുമായുള്ള ഉറപ്പു ലംഘിച്ച സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.  ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികളെ തഴഞ്ഞ് ...

തദ്ദേശ തിരഞ്ഞടുപ്പ് ; സംവരണ മണ്ഡലങ്ങളുടെ പ്രഖ്യാപനം വൈകും

തദ്ദേശ തിരഞ്ഞടുപ്പ് സംബന്ധിച്ച് സംവരണ മണ്ഡലങ്ങളുടെ പ്രഖ്യാപനം വൈകുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ സംവരണ നിര്‍ദേശം അടുത്തയാഴ്ച പ്രഖ്യാപിക്കും. നവംബര്‍ 15നു മുമ്പു ...

ലോകത്തെ മടക്കാവുന്ന ആദ്യ സ്മാര്‍ട്‌ഫോണുമായി സാംസങ് എത്തുന്നു

ലോകത്തെ മടക്കാവുന്ന ആദ്യ സ്മാര്‍ട്‌ഫോണുമായി സാംസങ് എത്തുന്നു

എന്തും പരീക്ഷിച്ച്വിജയം നേടിയ സാംസങ് ഇപ്പോളിതാ വീണ്ടും ലോകത്തെ കയ്യിലെടുക്കാന് ഒരുങ്ങുന്നു.  ലോകത്തെ മടക്കാവുന്ന ആദ്യ സ്മാര്‍ട്‌ഫോണുമായാണ് സാംസങ് എത്തുന്നത്. അടുത്ത വര്‍ഷം ആദ്യത്തില്‍ മടക്കാവുന്ന സ്മാര്‍ട്‌ഫോണ്‍ ...

അഭയാര്‍ഥികളെ സ്വീകരിക്കാന്‍ യുഎസ് തയ്യാറാണെന്ന് ഒബാമ

വാഷിങ്ടണ്‍ : അഭയാര്‍ഥി പ്രശ്‌നപരിഹാരത്തിനായി യു.എസും യൂറോപ്യന്‍ രാജ്യങ്ങളും സഹകരിക്കണമെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. യു.എസ് അഭയാര്‍ഥികളെ സ്വീകരിക്കുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. സ്പാനിഷ് രാജാവ് ഫെലിപ് ...

ബംഗ്ലാദേശ് എ ടീമിനെതിരായ ഒന്നാം ഏകദിന മല്‍സരത്തില്‍ സഞ്ജുവിന് അര്‍ധസെഞ്ചുറി

ബെംഗളൂരു : ബംഗ്ലാദേശ് എ ടീമിനെതിരായ ഒന്നാം ഏകദിന മല്‍സരത്തില്‍ ഇന്ത്യ എ ടീമിന് മികച്ച സ്‌കോര്‍. ഭേദപ്പെട്ട രീതിയില്‍ ബാറ്റു ചെയ്ത ഇന്ത്യ സഞ്ജു സാംസണുള്‍പ്പെടെ ...

ഔഷധ ഗുണമേറും ഗ്രീന്‍ടീ

ഔഷധ ഗുണമേറും ഗ്രീന്‍ടീ

ഗ്രീന്‍ടീ, ബ്രൌണ്‍ടീ, വൈറ്റ് ടീ എന്നിങ്ങനെ മൂന്നു തരം തേയിലയാണ് സാധാരണ ഉപയോഗിച്ചുവരുന്നത്. ഇതില്‍ ബ്രൌണ്‍ ടീയാണ് ചായയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ചായച്ചെടിയുടെ കൂമ്പില (വിടരുംമുമ്പുള്ള കൂമ്പില) നുള്ളി ...

ഒരു കുടുംബത്തിന്റെ മാത്രം കുത്തകയായി സ്റ്റാമ്പ് അച്ചടിക്കാനാകില്ല : കേന്ദ്ര സര്‍ക്കാര്‍

ഒരു കുടുംബത്തിന്റെ മാത്രം കുത്തകയായി സ്റ്റാമ്പ് അച്ചടിക്കാനാകില്ല : കേന്ദ്ര സര്‍ക്കാര്‍

ഒരു കുടുംബത്തിന്റെ മാത്രം കുത്തകയായി സ്റ്റാമ്പ് അച്ചടിക്കാനാകില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രമുഖ നേതാക്കന്മാരുടെ പേരില്‍ സ്റ്റാമ്പ് അച്ചടിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ...

സന്ദര്‍ഭത്തിനനുസരിച്ച് പ്രൊഫൈല്‍ ചിത്രങ്ങളൊരുക്കി ഫേസ്ബുക്ക്

പ്രൊഫൈല്‍ ചിത്രങ്ങള്‍ സെറ്റ് ചെയ്യാനുളള സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ ഫേസ്ബുക്ക് കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്നു. ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക് അനുഭവം കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങള്‍ ...

അതിര്‍ത്തിയില്‍ പാക് പ്രകോപനം വീണ്ടും ; ഈ മാസം  വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 17 തവണ

അതിര്‍ത്തിയില്‍ പാക് പ്രകോപനം വീണ്ടും ; ഈ മാസം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 17 തവണ

ശ്രീനഗര്‍ : ജമ്മുവിലെ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ സേന വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിച്ചു. ബുധനാഴ്ച രാവിലെ ഏഴിന് കൃഷ്ണഗാട്ടിയിലെ നിയന്ത്രണരേഖയില്‍ നടത്തിയ വെടിവെപ്പില്‍ ഓട്ടോമാറ്റിക് തോക്കുകളും മോര്‍ട്ടാര്‍ ...

ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ ആര്‍എസ്എസ് ദുര്‍വ്യാഖ്യാനം ചെയ്യുന്നു : സുധീരന്‍

എസ്എന്‍ഡിപിയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ ആര്‍എസ്എസ് ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്ന് സുധീരന്‍ പറഞ്ഞു. ഡല്‍ഹിയില്‍ അധികാരത്തിന്റെ തണലിലെത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ജംഗിള്‍ ബുക്കിന്റെ ട്രെയിലര്‍ വാള്‍ട്ട് ഡിസ്‌നി പുറത്തുവിട്ടു ; മൗഗ്ലിയായി ഇന്ത്യന്‍ ബാലന്‍

ജംഗിള്‍ ബുക്കിന്റെ ട്രെയിലര്‍ വാള്‍ട്ട് ഡിസ്‌നി പുറത്തുവിട്ടു ; മൗഗ്ലിയായി ഇന്ത്യന്‍ ബാലന്‍

വിഖ്യാത സിനിമ ജംഗിള്‍ ബുക്കിന്റെ പുതിയ പതിപ്പ് റിലീസിനായി തയ്യാറെടുക്കുന്നു. സിനിമയുടെ ട്രെയിലര്‍ നിര്‍മാതാക്കളായ വാള്‍ട്ട് ഡിസ്‌നി പുറത്തുവിട്ടു. മൗഗ്ലിയായി അഭിനയിക്കുന്നത് ഇന്ത്യന്‍ വംശജനായ ബാലനാണ് എന്നതാണ് ...

Page 1 of 129 1 2 129

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist