kerala news paper

പാടശേഖരത്തില്‍ വിരിഞ്ഞ ശില്‍പ വിരുത്: 38 അടി നീളമുള്ള ശിവശില്‍പം നിര്‍മ്മിച്ച് യുവശില്‍പി

പാടശേഖരത്തില്‍ വിരിഞ്ഞ ശില്‍പ വിരുത്: 38 അടി നീളമുള്ള ശിവശില്‍പം നിര്‍മ്മിച്ച് യുവശില്‍പി

എരുമപ്പെട്ടി: തൃശ്ശൂര്‍ ജില്ലയിലെ മങ്ങാട് ചിറ്റണ്ട സ്വദേശി ലെനിന്‍ രാജനാണ് മണ്ണ് കൊണ്ട് ആകര്‍ഷകമായ ശില്‍പം തീര്‍ത്തിരിക്കുന്നത്. മങ്ങാട് വടക്കുംമുറിയില്‍ പാടത്താണ് അവിടെ നിന്ന് തന്നെ എടുത്ത ...

കോര്‍പ്പറേറ്റ് ചാരക്കേസ് : രണ്ട് പേരെകൂടി അറസ്റ്റ് ചെയ്തു

കോര്‍പ്പറേറ്റ് ചാരക്കേസ് : രണ്ട് പേരെകൂടി അറസ്റ്റ് ചെയ്തു

ഡല്‍ഹി: വിദേശ കമ്പനികള്‍ക്ക് രേഖകള്‍ ചോര്‍ത്തിക്കൊടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനാറായി. വനം, പരിസ്ഥിതി മന്ത്രാലയത്തിലെ ...

മുസ്ലിം പുരുഷന്മാര്‍ക്ക് നാല് വിവാഹം വരെ കഴിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മുസ്ലിം പുരുഷന്മാര്‍ക്ക് നാല് വിവാഹം വരെ കഴിക്കാമെന്ന് ഹൈക്കോടതി. നാല് ഭാര്യമാര്‍ വരെ ആകാന്‍ മുസ്ലീം വ്യക്തി നിയമം അനുവദിക്കുന്നുണ്ടെന്നും ഹൈക്കോടതി ഉത്തരവിട്ടു. അഞ്ചാമതും വിവാഹിതനായാല്‍ ...

ലാവ്‌ലിന്‍ കേസ്: പിണറായി വിജയന്‍ ഉള്‍പ്പെടെ ഏഴു കക്ഷികള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അടക്കമുള്ള ഏഴു കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു.  മുന്‍ കെഎസ്ഇബി ഉദ്യോഗസ്ഥനും ബാലാനന്ദന്‍ കമ്മിറ്റി അംഗവുമായ ...

മത ലഘുലേഖകള്‍ വിതരണം ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷം, വൈദികരെയും, മിഷനറിമാരെയും പോലിസ് പിടികൂടി

മത ലഘുലേഖകള്‍ വിതരണം ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷം, വൈദികരെയും, മിഷനറിമാരെയും പോലിസ് പിടികൂടി

ജയ്പൂരില്‍ ക്രൈസ്തവ മത ലഘുലേഖകള്‍ വിതരണം ചെയ്ത വൈദികരും, മിഷനറിമാരും ഉള്‍പ്പെടുന്ന 20 സംഘത്തെ പോലിസ് പിടികൂടി. ഇവര്‍ക്ക് പോലിസ് മര്‍ദ്ദനമേറ്റതായും ആക്ഷേപമുണ്ട്. തലസ്ഥാന നഗരിയിലെ മാനസരോവര്‍ ...

വാഹനാപകടത്തില്‍ സീരിയല്‍ നടന്‍ ശരത് കുമാര്‍ മരിച്ചു

വാഹനാപകടത്തില്‍ സീരിയല്‍ നടന്‍ ശരത് കുമാര്‍ മരിച്ചു

കൊല്ലം :വാഹനാപകടത്തില്‍ സീരിയല്‍ നടന്‍ ശരത് കുമാര്‍ (23) മരിച്ചു. ഇന്ന് രാവിലെ ഏഴുമണിക്ക് കൊല്ലം കൊട്ടിയം മയിലക്കാട് വച്ചായിരുന്നു അപകടം. ശരത് സഞ്ചരിച്ച ബൈക്ക് മൈലക്കാട് ...

വെങ്കയ്യ നായിഡു മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം

വെങ്കയ്യ നായിഡു മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം

ഡല്‍ഹി : പ്രതിപക്ഷത്തെ അപമാനിച്ച കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ലോക്‌സഭയില്‍ ബഹളമുണ്ടാക്കി. മാപ്പ് പറഞ്ഞില്ലെങ്കില്‍ ബജറ്റ് അവതരണം തടസ്സപ്പെടുത്തുമെന്ന് പ്രതിപക്ഷം പറഞ്ഞു. ബഹളത്തെത്തുടര്‍ന്ന് ...

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ ചേരാം, സര്‍വ്വിസ് നിയമങ്ങള്‍ ബാധമമാവില്ലെന്ന് ഛത്തിസ്ഗഡ് സര്‍ക്കാര്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ ചേരാം, സര്‍വ്വിസ് നിയമങ്ങള്‍ ബാധമമാവില്ലെന്ന് ഛത്തിസ്ഗഡ് സര്‍ക്കാര്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് സര്‍വ്വീസ് നിയമങ്ങള്‍ തടസ്സമാകില്ലെന്ന് ഛത്തിസ്ഗഡ് സര്‍ക്കാര്‍. ജീവനക്കാര്‍ക്ക് രാഷ്ട്രീയ സ്വയം സേവക് സംഘത്തില്‍ ചേരുന്നതിന് അനുമതി നല്‍കി കൊണ്ട് സര്‍ക്കാര്‍ ...

നെടുമ്പാശേരിയില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

നെടുമ്പാശേരിയില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

കൊച്ചി : നെടുമ്പാശ്ശേരിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു.ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തിയ വിമാനത്തിന്റെ പിന്നിലെ ടയറാണ് പൊട്ടിത്തെറിച്ചത്. വിമാനത്തില്‍ 161 യാത്രക്കാരുണ്ടായിരുന്നു. അപകടത്തില്‍ യാത്രക്കാര്‍ക്ക് ...

ഭൂമി ഓര്‍ഡിനന്‍സിനെതിരെ കൈകോര്‍ത്ത് കോണ്‍ഗ്രസും,സിപിഎമ്മും ആംആദ്മിയും ഉള്‍പ്പെടുന്ന പ്രതിപക്ഷ കക്ഷികള്‍

ഭൂമി ഓര്‍ഡിനന്‍സിനെതിരെ കൈകോര്‍ത്ത് കോണ്‍ഗ്രസും,സിപിഎമ്മും ആംആദ്മിയും ഉള്‍പ്പെടുന്ന പ്രതിപക്ഷ കക്ഷികള്‍

കേന്ദ്ര സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചുള്ള പ്രതിഷേധത്തിന് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ കക്ഷികള്‍ യോഗം ...

റെയില്‍ ബജറ്റ്  : നിരക്ക് വര്‍ധന ഒഴിവാക്കിയേക്കും,ആധുനികവല്‍ക്കരണത്തിനും പ്രാധാന്യം നല്‍കുമെന്ന് പ്രതീക്ഷ

റെയില്‍ ബജറ്റ് : നിരക്ക് വര്‍ധന ഒഴിവാക്കിയേക്കും,ആധുനികവല്‍ക്കരണത്തിനും പ്രാധാന്യം നല്‍കുമെന്ന് പ്രതീക്ഷ

ഡല്‍ഹി: നിരക്കു വര്‍ധന ഒഴിവാക്കി ജനപ്രിയബജറ്റാകും കേന്ദ്രമന്ത്രി സുരേഷ് പ്രഭു അവതരിപ്പിക്കുകയെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ റെയില്‍ ബജറ്റിനു തൊട്ടുമുന്‍പായി നിരക്കു വര്‍ധിപ്പിച്ചത് വലിയ ...

‘മദര്‍ തെരേസ വ്യാജസ്തുതിയാല്‍ സൃഷ്ടിക്കപ്പെട്ട വിശുദ്ധ’ മദര്‍തെരേസ എക്കാലത്തും വിമര്‍ശിക്കപ്പെട്ടത് ഇങ്ങനെ

‘മദര്‍ തെരേസ വ്യാജസ്തുതിയാല്‍ സൃഷ്ടിക്കപ്പെട്ട വിശുദ്ധ’ മദര്‍തെരേസ എക്കാലത്തും വിമര്‍ശിക്കപ്പെട്ടത് ഇങ്ങനെ

മദര്‍ തെരേസയെകുറിച്ചുള്ള ആര്‍എസ്എസ് മേധാവിയുടെ പരാമര്‍ശം വിവാദമായതോടെ മദര്‍ തെരേസയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളും സജീവ ചര്‍ച്ചയായി. സോഷ്യല്‍ മീഡിയ ഉള്‍പ്പടെയുള്ള നവ മാധ്യമങ്ങള്‍ മദര്‍ തെരേസ നടത്തിയ ...

ആം ആദ്മി വാക്ക് പാലിച്ചു: ഡല്‍ഹിയിലെ എല്ലാ വീടുകളിലും 20000ലിറ്റര്‍ കുടിവെള്ളം സൗജന്യം. 400 യൂണിറ്റ് വരെ വൈദ്യുതി പകുതി നിരക്കില്‍

ഡല്‍ഹി: അധികാരത്തിലേറി 11 ദിവസത്തിനകം തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍. ഡല്‍ഹിയിലെ എല്ലാ വീടുകളിലും 20,000 ലിറ്റര്‍ കുടിവെള്ളം സൗജന്യമായി നല്‍കും. 400 ...

നിയമന അഴിമതി : മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേശ് യാദവ് രാജി വെച്ചു

നിയമന അഴിമതി : മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേശ് യാദവ് രാജി വെച്ചു

ഡല്‍ഹി: മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേശ്  യാദവ് രാജിവെച്ചു.പരീക്ഷാ ബോര്‍ഡില്‍ നിയമന അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതോടെ സ്ഥാനമൊഴിയാനുള്ള കേന്ദ്ര നിര്‍ദേശത്തെ ...

നടി മാളവിക ബിജെപിയില്‍ ചേര്‍ന്നു

നടി മാളവിക ബിജെപിയില്‍ ചേര്‍ന്നു

മലയാളത്തിലെ പ്രശസ്ത പുതുമുഖ നടി മാളവിക ബിജെപിയില്‍ ചേര്‍ന്നു. തൃശ്ശൂരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ മാളവികയ്ക്ക്  അംഗത്വം നല്‍കി. മാളവികയുടെ സഹോദരന്‍ മിഥുനും പാര്‍ട്ടിയില്‍ അംഗത്വം ...

വിഴിഞ്ഞം പദ്ധതി അലങ്കോലപ്പെുത്താന്‍ നീക്കം: അന്വേഷണം വേണമെന്ന് വി.എസ്

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ടെണ്ടര്‍ അലങ്കോലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍.പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരിന് യാതൊരു താല്‍പ്പര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം ...

‘പുലി’യുടെ ഷൂട്ടിംഗിനായി വിജയ് 20 ദിവസത്തേക്ക് വാഗമണ്ണിലെത്തുന്നു

‘പുലി’യുടെ ഷൂട്ടിംഗിനായി വിജയ് 20 ദിവസത്തേക്ക് വാഗമണ്ണിലെത്തുന്നു

വിജയ് ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത. ഏറ്റവും പുതിയ സിനിമ 'പുലി'യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിജയ് വാഗമണ്ണിലെത്തുന്നു. സിനിമയുടെ ചില ഭാഗങ്ങള്‍ വാഗമണ്ണിലാണ് ചിത്രീകരിക്കുന്നത്. 20 ദിവസത്തെ ഷെഡ്യൂള്‍ ആണ് സംവിധായകന്‍ ...

ചന്ദ്രബോസിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്കും

തിരുവനന്തപുരം: തൃശൂരില്‍ വിവാദവ്യവസായി മുഹമ്മദ് നിസാമിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിയ്ക്ക് സര്‍ക്കാര്‍ ജോലി നല്കാന്‍ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യത്തില്‍ ...

കരിപ്പൂര്‍ വെടിവയ്പ്പ്: തെളിവെടുപ്പിനായി ഉന്നതതലസംഘം ഇന്നെത്തും

കരിപ്പൂര്‍ വിമാനത്താവള ആക്രമണകേസില്‍ തെളിവെടുപ്പിനായി സിഐഎസ്എഫ് ഉന്നതതലസംഘം ഇന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തും. എഡിജിപി പാച്ച് നന്ദയുടെ സിഐഎസ്എഫ് നേതൃത്വത്തിലുള്ള ഉന്നതതലസംഘമാണ് എത്തുക. കേസില്‍ പ്രതികളെ തിരിച്ചറിയാന്‍ ...

ശബരീനാഥന്റെ സത്യപ്രതിജ്ഞ ഇന്ന്

അരുവിക്കരയില്‍നിന്നു വിജയിച്ച യുഡിഎഫിലെ കെ.എസ്. ശബരീനാഥന്‍ ഇന്നു രാവിലെ 9.30ന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ എന്‍. ശക്തന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ഇതിനു ...

Page 129 of 129 1 128 129

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist