Tag: kerala news paper

മക്കയിലെ ക്രെയിന്‍ ദുരന്തത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് ; ബിജെപി നേതാവ് അറസ്റ്റില്‍

മക്കയിലെ ഹറം പള്ളിയിലുണ്ടായ ക്രെയിന്‍ ദുരന്തത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ബിജെപി നേതാവ് അറസ്റ്റില്‍. ബി.ജെ.പിയുടെ തമിഴ്‌നാട് ഘടകത്തിന്റെ ഐടി സെല്‍ എക്‌സിക്യൂട്ടീവ് അംഗം ബി. ...

An Indian Muslim woman walks past auto-rickshaws parked during a strike in Mumbai on September 7, 2010. A strike called by trade unions in India on Tuesday to protest against rising prices and alleged anti-labour policies crippled life in the east and south of the country in Communist-ruled states. Most other areas were largely unaffected by the protest which came nearly two months after a successful nationwide shutdown led by opposition parties to protest against rising fuel prices. AFP PHOTO/ Punit PARANJPE

മഹാരാഷ്ട്രയില്‍ ഓട്ടോറിക്ഷ പെര്‍മിറ്റ് ഇനി മറാഠി ഭാഷ സംസാരിക്കുന്നവര്‍ക്കു മാത്രം

മുംബൈ : നവംബര്‍ ഒന്നുമുതല്‍ മഹാരാഷ്ട്രയില്‍ മറാഠി ഭാഷ സംസാരിക്കുന്നവര്‍ക്കു മാത്രമേ ഓട്ടോറിക്ഷ പെര്‍മിറ്റ് അനുവദിക്കുകയുള്ളൂവെന്ന് സംസ്ഥാനസര്‍ക്കാര്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയവര്‍ക്ക് ഓട്ടോ പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ ...

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി : സ്വര്‍ണ വില കുറഞ്ഞു. പവനു 120 രൂപ താഴ്ന്ന് 19,520 രൂപയിലെത്തി. ഗ്രാമിനു 15 രൂപ കുറഞ്ഞ് 2,440 രൂപയിലാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്.

മക്കയിലെ ക്രെയിന്‍ അപകടം മരിച്ചവരുടെ ആശ്രിതര്‍ക്ക് സൗദി സര്‍ക്കാര്‍ ധനസഹായം നല്‍കും

മക്ക : മക്കയിലെ ഹറം പള്ളിയില്‍ ക്രെയിന്‍ തകര്‍ന്ന് വീണ് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം. ഒന്നര കോടി രൂപയുടെ ധനസഹായമാണ് സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അപകടത്തില്‍ മരിച്ചവരുടെയും ...

സൗരവ് ഗാംഗുലി ശൈലിയാണ് കോഹ്‌ലിയില്‍ കാണുന്നതെന്ന് സ്റ്റീവ് വോ

ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വീരാട് കോഹ്‌ലി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ പോലെയെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സ്റ്റീവ് വോ. ഗ്രൗണ്ടില്‍ ...

തന്റെ സ്വകാര്യ ജീവിതത്തില്‍ കേജ്‌രിവാള്‍ ഇടപെടേണ്ടതില്ലെന്ന് സോംനാഥ് ഭാരതി

ഡല്‍ഹി : ഭാര്യയും താനും തമ്മിലുള്ള പ്രശ്‌നം തന്റെ സ്വകാര്യതയാണെന്നുള്ള പാര്‍ട്ടിയുടെ നിലപാട് തികച്ചും ശരിയാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ സോംനാഥ് ഭാരതി ...

1965 ലെ ഇന്ത്യാ-പാക് യുദ്ധത്തിലെ വിജയസ്മരണക്കായി തപാല്‍വകുപ്പ് പ്രത്യേക സ്റ്റാമ്പുകളിറക്കി

ഡല്‍ഹി :1965 ലെ ഇന്ത്യാ-പാക് യുദ്ധത്തിലെ വിജയസ്മരണക്കായി തപാല്‍വകുപ്പ്  പ്രത്യേക സ് റ്റാമ്പുകളും ഫസ്റ്റ് ഡേ കവറുകളും പുറത്തിറക്കി.  കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇത് പുറത്തിറക്കിയത്. യുദ്ധത്തില്‍ ...

ഇവര്‍ ഓടുന്നു ; കാരുണ്യത്തിന്റെ നാണയത്തിനായി

പെരുമ്പാവൂര്‍ : അനാഥരായ കുടുംബത്തെ സഹായിക്കാനായിരുന്നു ലിമാറ, സല്‍മാന്‍ എന്നീ രണ്ട് സ്വകാര്യ ബസ്സുകളുടെ ശനിയാഴ്ചത്തെ ഓട്ടം. പള്ളിക്കവല മറ്റത്തില്‍ വീട്ടില്‍ ഹക്കീം, ഭാര്യയേയും പറക്കമുറ്റാത്ത മൂന്ന് ...

‘രാജ്യം മുഴുവന്‍ എന്നെ സ്‌നേഹിക്കുമ്പോള്‍ കുറച്ചുപേര്‍ എന്തു പറയുന്നുവെന്ന് ഞാന്‍ ശ്രദ്ധിക്കാറില്ല’ ; സാനിയ മിര്‍സ

ഡല്‍ഹി : രാജ്യം മുഴുവന്‍ എന്നെ സ്‌നേഹിക്കുമ്പോള്‍ കുറച്ചുപേര്‍ എന്തു പറയുന്നുവെന്ന് ഞാന്‍ ശ്രദ്ധിക്കാറില്ലെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. ഖേല്‍രത്‌ന പുരസ്‌കാരം നല്‍കിയതിനെ ചോദ്യം ചെയ്ത് ...

പാക്കിസ്ഥാനിലെ വിമാനത്താവളത്തില്‍ ആക്രമണം ; എട്ടു തീവ്രവാദികളെ അറസ്റ്റു ചെയ്തു

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ബലൂചിസ്ഥാനിലെ വിമാനത്താവളത്തില്‍ ആക്രമണം നടത്തിയവരില്‍ എട്ടു തീവ്രവാദികളെ അറസ്റ്റു ചെയ്തുവെന്ന് പാക്‌സുരക്ഷാ ഏജന്‍സി. കഴിഞ്ഞമാസം അവസാനമുണ്ടായ ആക്രമണത്തില്‍ 2 എന്‍ജിനിയര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഗ്വാദര്‍ ജില്ലയില്‍ ...

ലൈറ്റ് മെട്രോ പദ്ധതി കൊച്ചി മെട്രോ മാതൃകയില്‍ നടപ്പാക്കാമെന്ന് കാട്ടി കേരളം കേന്ദ്രത്തിന് പുതിയ കത്തയച്ചു

തിരുവനന്തപുരം : തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതി കൊച്ചി മെട്രോ മാതൃകയില്‍ നടപ്പാക്കാമെന്ന് കാട്ടി കേരളം കേന്ദ്രത്തിന് പുതിയ കത്തയച്ചു. പദ്ധതിക്കായി 20 ശതമാനം ...

ഗാര്‍ഹിക പീഡനം ; ആം ആദ്മി പാര്‍ട്ടി നേതാവ് ഒളിവില്‍

ഡല്‍ഹി : ഗാര്‍ഹിക പീഡന കൊലപാതക ശ്രമക്കേസുകളില്‍ പൊലീസ് അന്വേഷിക്കുന്ന ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഡല്‍ഹി നിയമകാര്യ മന്ത്രിയുമായ സോംനാഥ് ഭാരതി ഒളിവില്‍. അദ്ദേഹവുമായി ...

ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്താന്‍ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം ; പെന്റഗണില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തനം തുടങ്ങി

വാഷിങ്ടണ്‍ : പ്രതിരോധ മേഖലയില്‍ ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്താന്‍ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം. ഇതിനായി ആസ്ഥാനമായ പെന്റഗണില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തനം തുടങ്ങി. ഒരു രാജ്യത്തിനുവേണ്ടി മാത്രമുള്ള ...

മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ വിദേശത്ത് ആയിരക്കണക്കിന് പേര്‍ തടിച്ചുകൂടുന്നതിന്റെ രഹസ്യം പുറത്തു വന്നു

ഡല്‍ഹി : മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ വിദേശത്ത് ആയിരക്കണക്കിന് പേര്‍ തടിച്ചുകൂടുന്നതിന്റെ രഹസ്യം പുറത്തു വന്നു.  ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപിയുടെ (ഒഎഫ്ബിജെപി)യുടെ ഫോറിന്‍ അഫയേഴ്‌സ് കണ്‍വീനറായ ...

താരന്‍ കളയാന്‍ പ്രകൃതിദത്ത ചികിത്സകള്‍

തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങള്‍ ഉതിര്‍ന്നു പോകുന്ന അവസ്ഥയാണ് താരന്‍. ത്വക്കില്‍ സ്ഥിതിചെയ്യുന്ന സെബേഷ്യസ് ഗ്രന്ഥികള്‍ അധികമായ തോതില്‍ സേബം ഉത്പാദിപ്പിക്കുന്നതുമൂലം താരന്‍ ഉണ്ടാകുന്നു.  തലയോട്ടിയിലെ ഫംഗസ് ...

റിവേഴ്‌സ് ദണ്ഡി യാത്ര ഇനി ‘ഏക്താ യാത്ര’ ; ഹര്‍ദിക് ആനന്ദി ബെന്‍ പട്ടേലുമായി കൂടിക്കാഴ്ച നടത്തി

അഹമ്മദാബാദ് : പട്ടേല്‍ വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ട പ്രക്ഷോഭം നയിക്കുന്ന ഹര്‍ദിക് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലുമായി കൂടിക്കാഴ്ച നടത്തി.   തിങ്കളാഴ്ച രാത്രി അഹമ്മദാബാദിലായിരുന്നു ചര്‍ച്ച. ...

ഇന്ത്യ-ശ്രീലങ്ക സഹകരണം ; നാല് സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു

ഇന്ത്യ-ശ്രീലങ്ക സഹകരണത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും  നാലു സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയ ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നു ...

മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതായി യുഎഇ സാമ്പത്തിക മന്ത്രാലയം റിപ്പോര്‍ട്ട്

ദുബായ് : മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിലൂടെ പുതിയ വ്യാപാരനയങ്ങള്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുമെന്ന് യുഎഇ ...

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിക്കും

മുംബൈ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടക്കുന്ന പരമ്പയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിക്കും. മഹേന്ദ്രസിങ് ധോണിയെ ഏകദിന നായക പദവിയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉയരുന്നുണ്ട്. ...

പ്രധാനമന്ത്രിയുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ വലിയ അന്തരമുണ്ട് ; ശശി തരൂര്‍

ജയ്പൂര്‍ : പ്രധാനമന്ത്രിയുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള വലിയ അന്തരത്തെ പരാമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏത് രോഗവും കൃത്യമായി കണ്ടെത്താന്‍ ...

Page 2 of 129 1 2 3 129

Latest News