kerala news paper

500 രൂപ കൂലി നടപ്പാക്കിയാല്‍ തോട്ടം മേഖല നിശ്ചലമാകും ; ഷിബു ബേബി ജോണ്‍

500 രൂപ കൂലി നടപ്പാക്കിയാല്‍ തോട്ടം മേഖല നിശ്ചലമാകും ; ഷിബു ബേബി ജോണ്‍

500 രൂപ കൂലി നടപ്പാക്കിയാല്‍ തോട്ടം മേഖല നിശ്ചലമാകുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. കയ്യടിക്ക് വേണ്ടി 500 രൂപ പ്രഖ്യാപിച്ച് മേഖല നിശ്ചലമാക്കിയാല്‍ ...

സ്വാതന്ത്ര്യസമര സേനാനി വീര്‍ സവാര്‍ക്കര്‍ക്ക് ഭാരത് രത്‌ന ബഹുമതി നല്‍കണമെന്ന് ശിവസേന

സ്വാതന്ത്ര്യസമര സേനാനി വീര്‍ സവാര്‍ക്കര്‍ക്ക് ഭാരത് രത്‌ന ബഹുമതി നല്‍കണമെന്ന് ശിവസേന

ഡല്‍ഹി : സ്വാതന്ത്ര്യസമര സേനാനി വീര്‍ സവാര്‍ക്കര്‍ക്ക് ഭാരത് രത്‌ന ബഹുമതി നല്‍കണമെന്ന ആവശ്യവുമായി ശിവസേന. ഇക്കാര്യം ചൂണ്ടിക്കാട്ടി ശിവസേന എം.പി സഞ്ജയ് റൗത്ത് പ്രധാനമന്ത്രി നരേന്ദ്ര ...

തെലങ്കാനയില്‍ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകളെ വധിച്ചു

തെലങ്കാനയില്‍ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകളെ വധിച്ചു

തെലങ്കാനയില്‍ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകളെ വധിച്ചു. ഒരു സ്ത്രീയുള്‍പ്പടെ രണ്ട് മാവോയിസ്റ്റുകളെയാണ് വെടിവെച്ചു കൊലപ്പെടുത്തിയത്. ഗോവിന്ദറാവുപേട്ടിനും തഡ്വായ്ക്കും ഇടയിലുള്ള വെങ്ങലാപൂരിലാണ് ആക്രമണമുണ്ടായതെന്ന് വാരാങ്കലിലെ റൂറല്‍ എസ്പി അംബര്‍ ...

സിദ്ധാര്‍ഥ് ഭരതന്റെ നിലയില്‍ പുരോഗതി

കൊച്ചി : കാറപടകത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ നിലയില്‍ പുരോഗതി. കഴിഞ്ഞ ദിവസം രാവിലെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയ സിദ്ധാര്‍ഥിന്റെ നില ...

ഹിന്ദിയാണ് രാജ്യത്തെ എല്ലാ ഭാഗങ്ങളേയും ബന്ധിപ്പിക്കുന്ന ഭാഷയെന്ന് രാജ്‌നാഥ് സിങ്

ഹിന്ദിയാണ് രാജ്യത്തെ എല്ലാ ഭാഗങ്ങളേയും ബന്ധിപ്പിക്കുന്ന ഭാഷയെന്ന് രാജ്‌നാഥ് സിങ്

ഡല്‍ഹി : ഹിന്ദിയാണ് രാജ്യത്തെ എല്ലാ ഭാഗങ്ങളേയും ബന്ധിപ്പിക്കുന്ന ഭാഷയെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. അതുകൊണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ ഫയലുകളില്‍ ഹിന്ദിയില്‍ ഒപ്പിടണമെന്ന് രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. ...

ബാങ്കോക്ക്  ക്ഷേത്ര സ്‌ഫോടനം ; മുഖ്യപ്രതി ഡല്‍ഹി വഴി തുര്‍ക്കിലേയ്ക്ക് കടന്നതായി തായ് പോലീസ്

ബാങ്കോക്ക് ക്ഷേത്ര സ്‌ഫോടനം ; മുഖ്യപ്രതി ഡല്‍ഹി വഴി തുര്‍ക്കിലേയ്ക്ക് കടന്നതായി തായ് പോലീസ്

ബാങ്കോക്ക് : ബാങ്കോക്കിലെ ഹിന്ദു ക്ഷേത്രത്തില്‍ നടന്ന സ്‌ഫോടനത്തിലെ മുഖ്യപ്രതി ഡല്‍ഹി വഴി തുര്‍ക്കിലേയ്ക്ക് കടന്നതായി തായ് പോലീസ്. ഓഗസ്റ്റ് 17 ന് എറവാന്‍ ഹിന്ദു ക്ഷേത്രത്തിന് ...

വാട്‌സ് ആപ്പിലൂടെ ഐസിസ് റിക്രൂട്ട്‌മെന്റ് ; നമ്പര്‍ വിശദാംശം തേടി ഗൂഗിളിന് പോലീസ് കത്തയച്ചു

വാട്‌സ് ആപ്പിലൂടെ ഐസിസ് റിക്രൂട്ട്‌മെന്റ്  നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ നമ്പര്‍ വിശദാംശം തേടി ഗൂഗിളിന് പോലീസ് കത്തയച്ചു. മലയാളി യുവാവിന് സന്ദേശമെത്തിയത് അമേരിക്കയില്‍ നിന്നാണെന്നു സൂചന ലഭിച്ചതിനെത്തുടര്‍ന്നാണിത്. ...

പിസി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന പരാതിയില്‍ സ്പീക്കര്‍ ഇന്ന് വാദം കേള്‍ക്കും

തിരുവനന്തപുരം : പിസി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന പരാതിയില്‍ സ്പീക്കര്‍ ഇന്ന് വാദം കേള്‍ക്കും. കൂറുമാറ്റ നിരോധ നിയമപ്രകാരം പി.സി. ജോര്‍ജിനെ നിയമസഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പിന്റെ ...

മാഹിയില്‍ ശ്രീനാരായണ മഠത്തിനു നേരെ ആക്രമണം

മാഹിയില്‍ ശ്രീനാരായണ മഠത്തിനു നേരെ ആക്രമണം

മാഹി ചമ്പ്രയിലെ ശ്രീനാരായണ ഗുരു മഠത്തിനു നേരെ ആക്രമണം. സമീപത്തുണ്ടായിരുന്ന സിപിഎം ഓഫീസിന്റെ നിര്‍മാണ പ്രവൃത്തികളും തകര്‍ത്ത നിലയിലാണ്. ആക്രമണത്തിനു പിന്നില്‍ സാമൂഹ്യവിരുദ്ധരാണെന്ന് സിപിഎം അറിയിച്ചു.

പ്രവാസികള്‍ക്കും സാമ്പത്തിക സുരക്ഷയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതി

ദുബായ് : പ്രവാസികള്‍ക്കും സാമ്പത്തിക സുരക്ഷയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ  സ്വര്‍ണ നിക്ഷേപ പദ്ധതി സഹായകരമാകുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി നിയന്ത്രിക്കാനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന നടപടികളില്‍ രണ്ട് പദ്ധതികളുണ്ട്. സ്വര്‍ണം ...

ഇന്തോനേഷ്യയില്‍ കാട്ടുതീ ; മലേഷ്യയിലെ സ്‌കൂളുകള്‍ അടച്ചു

ഇന്തോനേഷ്യയില്‍ കാട്ടുതീ ; മലേഷ്യയിലെ സ്‌കൂളുകള്‍ അടച്ചു

ക്വാലാലമ്പൂര്‍ : ഇന്തോനേഷ്യയില്‍ കാട്ടുതീ ഉയര്‍ത്തിയ പുക പടലം മൂലം മലേഷ്യയിലെ സ്‌കൂളുകള്‍ അടച്ചു. പുക മൂടി ഒന്നും കാണാനാവാത്ത സ്ഥിതിയാണ്. ഇന്തോനേഷ്യയിലെ ദക്ഷിണ സുമാത്രയിലാണ് വന്‍തോതില്‍ ...

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം

ശ്രീനഗര്‍ : അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്. പൂഞ്ച് ജില്ലയിലെ ബാലാക്കോട്ട് സെക്ടറിലാണ് തിങ്കളാഴ്ച രാത്രിയില്‍ പാക് സൈന്യം വെടിവയ്പ് നടത്തിയത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഇന്ത്യന്‍ ...

ലിയാന്‍ഡര്‍ പേസും സാനിയ മിര്‍സയും ഇന്ത്യന്‍ കായികരംഗത്തിന് പ്രചോദനമാണെന്ന് രാഹുല്‍ ദ്രാവിഡ്

ലിയാന്‍ഡര്‍ പേസും സാനിയ മിര്‍സയും ഇന്ത്യന്‍ കായികരംഗത്തിന് പ്രചോദനമാണെന്ന് രാഹുല്‍ ദ്രാവിഡ്

ബെംഗളൂരു : യു.എസ്. ഓപ്പണ്‍ ടെന്നീസില്‍ കിരീടം നേടിയ ലിയാന്‍ഡര്‍ പേസും സാനിയ മിര്‍സയും ഇന്ത്യന്‍ കായികരംഗത്തിനാകെ പ്രചോദനമാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. ...

എസ്എന്‍ഡിപി എല്‍ഡിഎഫിനെ ജയിപ്പിക്കാനിറങ്ങിയപ്പോഴെല്ലാം ജയിച്ചത് യൂഡിഎഫെന്ന് പിണറായി വിജയന്റെ പരിഹാസം

വെള്ളാപ്പള്ളി സിപിഎമ്മിനെ വിരട്ടാന്‍ നോക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എസ്എന്‍ഡിപി എല്‍ഡിഎഫിനെ ജയിപ്പിക്കാന്‍ ഇറങ്ങിയപ്പോഴെല്ലാം ജയിച്ചത് യുഡിഎഫ് ആണ്. ഇതാണ് എസ്എന്‍ഡിപിയുടെ ശക്തിയെന്നും പിണറായി ...

മൂന്നാറിലെ സമരം ; പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തരമന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപുരം : മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം സമാധാനപരമായി കൈകാര്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അഭിനന്ദനം. തന്റെ ഫേസ്ബുക്ക് പേജിലാണു മന്ത്രി പോലീസുകാരുടെ ...

ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രതിഷേധം

ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രതിഷേധം

ആലപ്പുഴ :  ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രതിഷേധം.ചികിത്സ കിട്ടാതെ കുട്ടി മരിച്ചെന്നാരോപിച്ചാണ് ബന്ധുക്കളുടെ പ്രതിഷേധമുയര്‍ന്നത്. ഓമനപ്പുഴ സ്വദേശി നിഖില്‍ (7) ആണ് മരിച്ചത്. പനിയെത്തുടര്‍ന്നാണ് നിഖിലിനെ ആശുപത്രിയില്‍ ...

വയനാടിനെ ചൂടു പിടിപ്പിച്ച് മൂന്നാര്‍ സമരം ; വയനാട്ടിലെ തോട്ടം തൊഴിലാളികളും സമരത്തിലേയ്ക്ക്

വയനാടിനെ ചൂടു പിടിപ്പിച്ച് മൂന്നാര്‍ സമരം ; വയനാട്ടിലെ തോട്ടം തൊഴിലാളികളും സമരത്തിലേയ്ക്ക്

കല്‍പ്പറ്റ : മൂന്നാറില്‍ തോട്ടംതൊഴിലാളികള്‍ നടത്തിയ ഐതിഹാസിക സമരം വയനാടന്‍ തോട്ടങ്ങളെയും ചൂടുപിടിപ്പിച്ചതോടെ ദുരിതം മാത്രം കൂട്ടിനുള്ള തോട്ടങ്ങളില്‍നിന്നും തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി തുടങ്ങി. ന്യായമായ കൂലിയോ ...

രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം വിമര്‍ശനത്തിന് തയ്യാറാകണം ; കോടിയേരി

മൂന്നാര്‍ സമരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം വമര്‍ശനത്തിന് തയ്യാറാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.തെറ്റി ധാരണയുണ്ടാക്കുന്ന പ്രസ്താവനകള്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍ നടത്തരുതെന്ന് അദ്ദേഹം അറിയിച്ചു. ...

മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം; വിവാദ ആരോപണം പിന്‍വലിച്ച് കെ.പി.സഹദേവന്‍

മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം; വിവാദ ആരോപണം പിന്‍വലിച്ച് കെ.പി.സഹദേവന്‍

കണ്ണൂര്‍ : വിവാദ ആരോപണം പിന്‍വലിച്ച് സിഐടിയു നേതാവ്. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് തമിഴ് തീവ്രവാദ സംഘടനകളാണെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി സെക്രട്ടറി ...

അല്‍ഷിമേഴ്‌സ് ; അറിയാം, കരുതലോടെ കാക്കാം

അല്‍ഷിമേഴ്‌സ് ; അറിയാം, കരുതലോടെ കാക്കാം

ഡിമെന്‍ഷ്യ വിഭാഗത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമാണ് സ്മൃതിനാശം അഥവാ അല്‍ഷിമേഴ്‌സ് രോഗം (Alzheimer's disease). നിലവില്‍ ചികിത്സയില്ലാത്തതും സാവധാനം മരണകാരണമാവുന്നതുമായ ഒരു രോഗമാണിത്. പൊതുവെ 65 ...

Page 3 of 129 1 2 3 4 129

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist