kerala news papers

‘ആര്‍എസ്എസ് വര്‍ഗ്ഗീയ സംഘടന;മുസ്ലിം ലീഗ് സാമുദായിക സംഘടനയും’-  ആര്‍എസ്എസിനോടും, ലീഗിനോടുമുള്ള നിലപാട് വ്യക്തമാക്കി വി.ടി ബല്‍റാം

‘ആര്‍എസ്എസ് വര്‍ഗ്ഗീയ സംഘടന;മുസ്ലിം ലീഗ് സാമുദായിക സംഘടനയും’- ആര്‍എസ്എസിനോടും, ലീഗിനോടുമുള്ള നിലപാട് വ്യക്തമാക്കി വി.ടി ബല്‍റാം

  തൃശ്ശൂര്‍: സംഘപരിവാറിനെതിരായ പോരാട്ടത്തില്‍ ആര്‍എസഎസിനും, മുസ്ലിം ലീഗിനും ' തന്റേതായ നിര്‍വ്വചനം'നല്‍കി വി.ടി ബല്‍റാം എംഎല്‍എ. ബിജെപി/ആര്‍എസ്എസും മുസ്ലിംലീഗും തമ്മില്‍ കൃത്യമായ വ്യത്യാസമുണ്ടെന്ന് പറയുന്ന ബല്‍റാം ...

ബാബ്‌റി മസ്ജിദ് തകര്‍ത്തവരെ തൂക്കിലേറ്റണമെന്ന് അസദുദ്ദീന്‍ ഉവൈസി

ഹൈദരാബാദ്: ബാബരി മസ്ജിദ് തകര്‍ത്തവരെയും തൂക്കി കൊല്ലണമെന്ന് മജ് ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പ്രസിഡണ്ട് അസദുദ്ദീന്‍ എം.പി. ബാബ്‌റിമസ്ജിദ് തകര്‍ത്തവരെയും തുടര്‍ന്ന് മുംബൈയില്‍ കലാപവും രാജ്യത്തിന്റെ വിവിധ ...

ബ്രിട്ടനില്‍ ഐസിസില്‍ പെണ്‍കുട്ടികള്‍ ചേരുന്നത് തടയാന്‍ റേഡിയൊ ബോധവത്ക്കരണം

പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള കൗമാരക്കാര്‍ വ്യാപകമായി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കൊപ്പം ചേരുന്നത് തടയുന്നതിനായി ബ്രിട്ടിഷ് സര്‍ക്കാര്‍ റേഡിയൊ കാമ്പയിന്‍ നടത്തുന്നു. ബ്രിട്ടണില്‍ ഉടനീളം നടത്തി വരുന്ന തീവ്രവാദ വിരുദ്ധ ...

മഹാരാഷ്ട്രയില്‍ ബ്ലാക് സ്റ്റോണ്‍ 4500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ വ്യവസായ സൗഹൃദ നയങ്ങള്‍ ഫലം കാണുന്നു. ആഗോള നിക്ഷേപകരായ ബ്ലാക് സ്റ്റോണ്‍ മഹാരാഷ്ട്രയില്‍ 4,500 കോടിരൂപയുടെ നിക്ഷേപം നടത്തും. അമേരിക്ക ...

ചായ സല്‍ക്കാരത്തിലും കെ.എം മാണി മുന്നില്‍. ചിലഴിച്ചത് 16 ലക്ഷത്തിലധികം രൂപ

തിരുവനന്തപുരം: ചായ സല്‍ക്കാരത്തിനായി കൂടുതല്‍ തുക ചിലവഴിച്ചത് ധനമന്ത്രി കെ.എം.മാണി, മാണി ഇതിനകം ചിലവാക്കിയത് 16,35,346 രൂപയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചതാണ് ഈ വിവരം. മാണിയോളം ...

ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയെ മാതാപിതാക്കള്‍ നാല്‍പതോളം പേര്‍ക്ക് കാഴ്ചവച്ചു: മലപ്പുറത്ത് മാതാപിതാക്കള്‍ പിടിയില്‍

മലപ്പുറം: പറവൂര്‍ മോഡല്‍ പീഡനം മലപ്പുറത്തും. ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ നാല്‍പതോളംപേര്‍ക്ക് കാഴ്ചവെച്ച മാതാപിതാക്കള്‍ പിടിയിലായി. കോട്ടയ്ക്കല്‍ പുലിക്കോട് സ്വദേശിനിയായ 12വയസ്സുകാരിയും ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയെയാണ് മാതാപിതാക്കള്‍ ...

‘പ്രേമം’ പൈറസി: മൂന്നു ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ പിടിയിലായി

തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ച സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണായക അറസ്റ്റ്. പ്രേമം നെറ്റില്‍ അപ്ലോഡ് ചെയ്ത പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ പിടിയിലായി. ...

വ്യാപം അഴിമതിയില്‍ പിടഞ്ഞ് തീരുന്ന ജീവിതങ്ങള്‍

ഡല്‍ഹി: രാജ്യം കണ്ടതില്‍വെച്ചേറ്റവും കൂടുതല്‍ പ്രതികളുള്ള വലിയ കുംഭകോണമായി മാറിയ വ്യാപം കേസ് ജീവന്‍ കവരുന്ന പ്രത കഥ പോലെ ഭയാനകമാവുകയാണ്. കേസുമായി ബന്ധപ്പെടുന്ന പേരുകാര്‍ ഏത് ...

പാഠപുസ്തകങ്ങള്‍ വിതരണം ചെയ്ത് എസ്എഫ്‌ഐയുടെ മാതൃകാ പ്രതിഷേധം

പാഠപുസ്തകങ്ങള്‍ വിതരണം ചെയ്ത് എസ്എഫ്‌ഐയുടെ മാതൃകാ പ്രതിഷേധം

ആലപ്പുഴ : സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാഠപുസ്തകം വിതരണം നടത്താത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പാഠപുസ്തക വിതരണം തുടങ്ങി. ആലപ്പുഴ ജില്ലയിലെ മുഹമ്മന്‍ദന്‍സ് സ്‌ക്കൂളിലെ കുട്ടികള്‍ക്ക് ...

ഇന്ത്യയിലനുഭവപ്പെടുന്നത് ലോകത്തില്‍ അഞ്ചാമത്തെ അപകടകരമായ ഉഷ്ണക്കാറ്റ്

ഇന്ത്യയിലനുഭവപ്പെടുന്നത് ലോകത്തില്‍ അഞ്ചാമത്തെ അപകടകരമായ ഉഷ്ണക്കാറ്റ്

ഇന്ത്യയിലനുഭവപ്പെടുന്നത് ലോകത്തിലെ തന്നെ അഞ്ചാമത്തെ ഏററവും അപകടകരമായ ഉഷ്ണക്കാറ്റെന്ന് റിപ്പോര്‍ട്ട്.ദുരന്തങ്ങളുടെ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കുന്ന അന്താരാഷ്ട്ര സംഘടനയുടേതാണ് കണ്ടെത്തല്‍. വടക്കേ ഇന്ത്യയിലും ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലുമായി ...

അരുവിക്കരയില്‍ ഒ രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ത്ഥി

അരുവിക്കരയില്‍ ഒ രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ത്ഥി

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി ഇന്നു ചേര്‍ന്ന കോര്‍ കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. സംസ്ഥാന ...

പാര്‍ട്ടി വിലക്ക് കല്‍പ്പിച്ച പരിപാടിയില്‍ വി.എസ് അച്യുതാനന്ദന്‍ പങ്കെടുത്തു

ആലപ്പുഴ : ആലപ്പുഴയിലെ മാന്നാറില്‍ പാര്‍ട്ടി വിലക്ക് കല്‍പ്പിച്ച പരിപാടിയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പങ്കെടുത്തു.സിപിഎം അനുകൂല സംഘടനയായ ദേശാഭിമാനി സഹായ സംഘമാണ് പരിപാടി സംഘടിപ്പിച്ചത്.പരിപാടിയില്‍ ...

യുഡിഎഫിന്റെ രണ്ടാമത്തെ കല്ലും ഇളകി, വലിയ കല്ലുകള്‍ ഇനിയും ഇളകുമെന്ന് ആര്‍.ബാലകൃഷ്ണപിള്ള

യുഡിഎഫിന്റെ രണ്ടാമത്തെ കല്ലും ഇളകി, വലിയ കല്ലുകള്‍ ഇനിയും ഇളകുമെന്ന് ആര്‍.ബാലകൃഷ്ണപിള്ള

കൊട്ടാരക്കര: പി.സി ജോര്‍ജിനെതിരെ കെ.എം മാണി തിരിഞ്ഞതോടെ യുഡിഎഫിലെ രണ്ടാമത്തെ കല്ലും ഇളകിയതായും ഇനിയും വലിയ കല്ലുകള്‍ ഇളകുമെന്നും കേരള കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ള .ജോര്‍ജിന് ...

വിവരാവകാശപ്രവര്‍ത്തകയെ പഞ്ചായത്ത് കമ്മറ്റി പൊതു ശല്യമായി പ്രഖ്യാപിച്ചു

വിവരാവകാശപ്രവര്‍ത്തകയെ പഞ്ചായത്ത് കമ്മറ്റി പൊതു ശല്യമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: വിവരാവകാശ പ്രവര്‍ത്തകയെ പഞ്ചായത്ത് കമ്മിറ്റി പൊതു ശല്യമായി പ്രഖ്യാപിച്ചു. തിരുവനന്തപുത്ത് പള്ളിച്ചല്‍ പഞ്ചായത്താണ് വിവരാവകാശം വഴി അപേക്ഷ സമര്‍പ്പിക്കുന്നതിന്റെ പേരില്‍ പൊതുപ്രവര്‍ത്തകയെ പൊതുശല്യമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. ...

സിപിഎമ്മിന്റെ രാജ്യസഭാസീറ്റ് കെ.കെ രാഗേഷിന്

സിപിഎമ്മിന്റെ രാജ്യസഭാസീറ്റ് കെ.കെ രാഗേഷിന്

തിരുവനന്തപുരം : സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു . നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് രാഗേഷ്. എസ്എഫ്‌ഐയുടെ മുന്‍ അഖിലേന്ത്യാ സെക്രട്ടറിയുമാണ് ഇദ്ദേഹം.

റോബര്‍ട്ട് വദ്രയുടെ ഭൂമിയിടപാടുകള്‍ക്ക് ഹൂഡ സര്‍ക്കാര്‍ സഹായം ചെയ്തതായി സിഎജി റിപ്പോര്‍ട്ട്

റോബര്‍ട്ട് വദ്രയുടെ ഭൂമിയിടപാടുകള്‍ക്ക് ഹൂഡ സര്‍ക്കാര്‍ സഹായം ചെയ്തതായി സിഎജി റിപ്പോര്‍ട്ട്

ചണ്ടിഗഢ്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയുടെ കമ്പനിക്ക് ഭൂമി ഇടപാടുകള്‍ നടത്താന്‍ മുന്‍ ഭുപീന്ദര്‍ സിംഗ് ഹൂഡ സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ ചെയ്തുവെന്ന് ...

ക്രൈസ്തവ വിഭാഗത്തിലേക്ക് മതം മാറ്റം: ജബല്‍പ്പൂരില്‍ സംഘര്‍ഷം

ക്രൈസ്തവ വിഭാഗത്തിലേക്ക് മതം മാറ്റം: ജബല്‍പ്പൂരില്‍ സംഘര്‍ഷം

ജബല്‍പ്പൂര്‍: ഹൈന്ദവരെ ക്രൈസ്തവ വിഭാഗത്തിലേക്ക് മതം മാറ്റുന്നതിനെതിരെ മധ്യപ്രദേശിലെ ജബല്‍പ്പൂരില്‍ സംഘര്‍ഷം. സംഭവത്തെത്തുടര്‍ന്ന് ധര്‍മ്മസേന നേതാവ് യോഗേഷ് അഗര്‍വാളിനും മറ്റ് ചിലര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ജബല്‍പ്പൂരിലെ സെന്റ് ...

പാര്‍ലമെന്റിന് സമീപം വന്‍ തീപിടുത്തം

ഡല്‍ഹി: പാര്‍ലമെന്റിന് മന്ദിരത്തിന് സമീപം വന്‍ തീപിടുത്തം.പാര്‍ലമെന്റിന് സമീപമുള്ള റിസപ്ഷന്‍ ഏരിയയിലാണ് തീപിടുത്തമുണ്ടായത്. പവര്‍ സ്റ്റേഷനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് നിഗമനം.അഗ്നിശമന സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം ...

വാവാ സുരേഷ് പാമ്പുപിടുത്തം നിര്‍ത്തുന്നു

വാവാ സുരേഷ് പാമ്പുപിടുത്തം നിര്‍ത്തുന്നു

കല്ലറ: പ്രശസ്ത പാമ്പു പിടുത്തക്കാരന്‍ വാവ സുരേഷ് പാമ്പു പിടുത്തത്തില്‍ നിന്ന് പിന്മാറുന്നു. അടുത്തിടെ തനിക്കെതിരെയുണ്ടായ ചില മോശം പരാമര്‍ശങ്ങളില്‍ മനംനൊന്താണ് പാമ്പുപിടിത്തം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വാവ ...

അസംഖാനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ്:സംസ്ഥാന സര്‍ക്കാരിന് ,സുപ്രീം കോടതിയുടെ നോട്ടീസ്

രാംപൂര്‍: ഉത്തര്‍പ്രദേശ് മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അസം ഖാനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്നാരോപിച്ച് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സുപ്രീം കോടതി ഇടപെടാനൊരുങ്ങുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist