kerala

കേരളത്തിൽ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി; രോഗം സ്ഥിരീകരിച്ചത് പാലക്കാട് ജില്ലയിലും പത്തനംതിട്ട ജില്ലയിലും ; അതീവ ജാഗ്രതയോടെ ആരോഗ്യ വകുപ്പ് 

ഡെല്‍റ്റ പ്ലസ് അതീവ അപകടകാരി: പ്രതിരോധം ശക്തമാക്കണമെന്ന് കേരളമുള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം

ഡല്‍ഹി: കൊവിഡ് വൈറസിന്റെ ഡെല്‍റ്റ പ്ലസ് അതീവ അപകടകാരിയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കേരളമുള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം. മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ്, തമിഴ്നാട്, ...

സംസ്ഥാനത്ത് ബാറുകള്‍ നാളെ മുതല്‍ തുറക്കും; സര്‍ക്കാര്‍ ഉത്തരവ് പുറത്ത്

സംസ്ഥാനത്ത് ബാറുകള്‍ അടഞ്ഞുകിടക്കും;​ കാരണമിതാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ബാറുടമകളുടെ സംഘടന പ്രതിനിധികളുമായി നികുതി സെക്രട്ടറിയും ബവ്കോ എംഡിയും ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമാകാതെ പിരിഞ്ഞു. വെയര്‍ഹാസ് മാര്‍ജിന്‍ ...

കേരളത്തിൽ ഇന്ന് 18,853 പേര്‍ക്ക് കോവിഡ്; മരണസംഖ്യയിൽ നേരിയ ആശ്വാസം

കേരളത്തിൽ കൊവിഡ് കേസുകൾക്ക് കുറവില്ല; ഇന്ന് 12,787 പേര്‍ക്ക് വൈറസ് ബാധ, 150 മരണം

സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ...

മൂന്നാംഘട്ട വാക്സിനേഷന്‍ മാര്‍ച്ചിൽ; 50 വയസിന് മുകളിലുള്ളവര്‍ക്കും രോ​ഗികൾക്കും വാക്സിനേഷന്‍,​ 27 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കും

സംസ്ഥാനത്തിന് 2.27 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന് 2,26,780 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 1,76,780 ഡോസ് കോവീഷീല്‍ഡ് വാക്‌സിനും 50,000 കോവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരത്ത് ...

കേരളത്തിൽ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി; രോഗം സ്ഥിരീകരിച്ചത് പാലക്കാട് ജില്ലയിലും പത്തനംതിട്ട ജില്ലയിലും ; അതീവ ജാഗ്രതയോടെ ആരോഗ്യ വകുപ്പ് 

‘കോവിഡ് മൂന്നാംതരംഗം മൂര്‍ച്ഛിപ്പിക്കുന്നത് ഡെല്‍റ്റ പ്ലസ് വേരിയന്‍റ് ആകും’; കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ കണ്ടെത്തിയെന്ന് വിദ്ഗ്ധര്‍

ഡല്‍ഹി: കോവിഡ് മൂന്നാംതരംഗം മൂര്‍ച്ഛിപ്പിക്കുന്നത് ഡെല്‍റ്റ പ്ലസ് വേരിയന്‍റ് ആകുമെന്ന് വിദ്ഗ്ധര്‍. ഡെല്‍റ്റ വേരിയന്‍റിന്‍റെ പുതിയ രൂപം മഹാരാഷ്ട്ര ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളില്‍ കണ്ടെത്തിയെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ...

സംസ്ഥാനത്തിന്ന് 31950 പേര്‍ക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ കൊവിഡിന് ശമനമില്ല; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 12617 പേർക്ക്, 141 മരണം

കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂര്‍ 1298, പാലക്കാട് 1204, കോഴിക്കോട് 817, ...

എസ്എസ്എല്‍സി – പ്ലസ് ടു പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു

കൊവിഡ് രണ്ടാം തരം​ഗം അവസാനിച്ചിട്ടില്ല, മൂന്നാംതരം​ഗഭീഷണിയും; പരീക്ഷ റദ്ദാക്കില്ലെന്ന വാശിയിൽ കേരളം

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരം​ഗം അവസാനിച്ചിട്ടില്ല. മാത്രമല്ല മൂന്നാം തരംഗ ഭീഷണി നേരിടുമ്പോഴും പ്ലസ് വണ്‍ പരീക്ഷകള്‍ കേരളത്തില്‍ റദ്ദാക്കാനാകില്ലെന്ന് വാശിയിലുറച്ച് സംസ്ഥാന സര്‍ക്കാര്‍. പരീക്ഷകള്‍ റദ്ദാക്കണമെന്ന് ...

കുതിച്ചുയര്‍ന്ന് കോവിഡ് നിരക്ക്; ഇന്ന് 41,953പേര്‍ക്ക് രോഗബാധ; ആകെ മരണം 5565

ഇന്ന് 11,647 പേര്‍ക്ക് കോവിഡ്; 112 മരണം

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട് 979, ...

മൂന്നാംഘട്ട വാക്സിനേഷന്‍ മാര്‍ച്ചിൽ; 50 വയസിന് മുകളിലുള്ളവര്‍ക്കും രോ​ഗികൾക്കും വാക്സിനേഷന്‍,​ 27 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കും

കേന്ദ്രം അനുവദിച്ച 6 ലക്ഷം കോവീഷീല്‍ഡ് വാക്‌സിനടക്കം 9.85 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി കേരളത്തിന്

സംസ്ഥാനത്തിന് 9,85,490 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും കേന്ദ്രം അനുവദിച്ച 6 ...

കേരള നിയമസഭ തെരഞ്ഞെടുപ്പ് ; പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി 

ഇന്ത്യയിലെ പ്രതിദിന കൊവിഡ് കണക്കില്‍ മുന്നില്‍ കേരളം; രാജ്യത്തെ രോഗമുക്തി നിരക്ക് ഉയര്‍ന്ന് 96.16 ആയി, മരണം 1647

ഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാംതരംഗം ശക്തി വീണ്ടും കുറഞ്ഞു. 24 മണിക്കൂറിനിടെ 60,753 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണമടഞ്ഞവ‌ര്‍ 1647 ആയി. വെള‌ളിയാഴ്‌ച പുറത്തുവന്ന കണക്കിനെക്കാള്‍ രോഗികളുടെ ...

വൈ​ദ്യു​തി ക​ണ​ക്​​ഷ​ന്‍ ഇ​ല്ല; മ​ണ്ണെ​ണ്ണ വി​ള​ക്കിന്റെ വെളിച്ചത്തിലായിരുന്ന സ​ഹോ​ദ​ര​ങ്ങ​ളു​ടെ പ​ഠ​നം ഓ​ണ്‍​ലൈ​നി​ലേ​ക്ക് മാ​റി​യ​തോ​ടെ വ​ഴി​മു​ട്ടി

വൈ​ദ്യു​തി ക​ണ​ക്​​ഷ​ന്‍ ഇ​ല്ല; മ​ണ്ണെ​ണ്ണ വി​ള​ക്കിന്റെ വെളിച്ചത്തിലായിരുന്ന സ​ഹോ​ദ​ര​ങ്ങ​ളു​ടെ പ​ഠ​നം ഓ​ണ്‍​ലൈ​നി​ലേ​ക്ക് മാ​റി​യ​തോ​ടെ വ​ഴി​മു​ട്ടി

വ​ള്ളി​ക്കു​ന്ന്​: വൈ​ദ്യു​തി ക​ണ​ക്​​ഷ​ന്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ മ​ണ്ണെ​ണ്ണ വി​ള​ക്കിന്റെ വെളിച്ചത്തിലായിരുന്ന പ​ഠ​നം വ​ഴി​മു​ട്ടി സ​ഹോ​ര​ങ്ങ​ള്‍. വ​ള്ളി​ക്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒമ്പ​താം വാ​ര്‍​ഡി​ല്‍ പ​രു​ത്തി​ക്കാ​ട് കൈ​പ്പു​റം കോ​ള​നി​യി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യാ​യ ...

സംസ്ഥാനത്തിന്ന് 31950 പേര്‍ക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 11,361 പേര്‍ക്ക് കോവിഡ്; 90 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് ...

കേരള നിയമസഭ തെരഞ്ഞെടുപ്പ് ; പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി 

പ്രതിദിന രോഗനിരക്കില്‍ രാജ്യ ശരാശരിയേക്കാള്‍ കേരളം ഏറെ മുന്നില്‍: ആശങ്കയില്‍ ജനങ്ങള്‍

തിരുവനന്തപുരം: രാജ്യത്തു കോവിഡ് നിരക്ക് കുറഞ്ഞിട്ടും കേരളത്തില്‍ ഇന്നലെ 12469 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കയിലാഴ്ത്തുന്നു. രാജ്യ ശരാശരിയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും പൊതുഗതാഗതം ...

ഇന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ : പുറത്തിറങ്ങുക അവശ്യസർവീസുകൾ മാത്രം

സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 നും 30 ഇടയിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ചിലകടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ടിപിആര്‍ 30 ...

കേരളത്തിൽ ഇന്ന് 18,853 പേര്‍ക്ക് കോവിഡ്; മരണസംഖ്യയിൽ നേരിയ ആശ്വാസം

ഇന്ന് 12,469 പേര്‍ക്ക് കോവിഡ്; 88 മരണം

സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ...

നവംബര്‍ 20 ന് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വ്വീസിന് നിയന്ത്രണം; ഗതാ​ഗത വകുപ്പ് നിര്‍ദേശങ്ങളറിയാം

സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വ്വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഒറ്റ, ഇരട്ടയക്ക നമ്പര്‍ ക്രമത്തില്‍ സര്‍വീസ് നടത്തണം. നാളെ ഒറ്റ അക്ക നമ്പറില്‍ ഉള്ള ബസുകള്‍ക്ക് സര്‍വീസ് നടത്താം. ...

സംസ്ഥാനത്തിന്ന് 31950 പേര്‍ക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

ഇന്ന് 12246 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 166 മരണം

കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,04,120 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 166 ...

ട്രെയിനിലെ വിരസയാത്രക്ക് വിട;‘ക​ണ്ട​ൻ​റ്​ ഓ​ൺ ഡി​മാ​ൻ​റ്​’ സം​വി​ധാ​ന​വുമായി റെ​യി​ൽ​വേ

സംസ്ഥാനത്ത് നാളെ മുതല്‍ കൂടുതല്‍ ട്രെയിനുകള്‍ സര്‍വിസ് തുടങ്ങും; 30 സര്‍വീസുകള്‍ പുനരാരംഭിക്കും

തിരുവനന്തപുരം: കേരളത്തില്‍ നാളെ മുതല്‍ കൂടുതല്‍ ട്രെയിനുകള്‍ സര്‍വിസ് തുടങ്ങും. ജനശതാബ്ദി, വഞ്ചിനാട്, വേണാട്, ഇന്റര്‍സിറ്റി, കൊച്ചുവേളി -മൈസൂരു ട്രെയിനുകളാണ് സര്‍വീസ് നടത്തുക. കോവിഡ് രണ്ടാംഘട്ട വ്യാപനത്തോടെ ...

ഇന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ : പുറത്തിറങ്ങുക അവശ്യസർവീസുകൾ മാത്രം

സംസ്ഥാനത്തെ ലോക്ഡൗണിൽ മാറ്റം; തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ച്‌ നിയന്ത്രണങ്ങള്‍ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ കൂടുതല്‍ നീട്ടുന്നത് ജനജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് കൊവിഡ് അവലോകന യോഗത്തില്‍ അഭിപ്രായം. ജൂണ്‍ 17 മുതല്‍ തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ചാകും നിയന്ത്രണമുണ്ടാകുക. ...

Page 46 of 64 1 45 46 47 64

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist