kerala

വൈ​ദ്യു​തി ക​ണ​ക്​​ഷ​ന്‍ ഇ​ല്ല; മ​ണ്ണെ​ണ്ണ വി​ള​ക്കിന്റെ വെളിച്ചത്തിലായിരുന്ന സ​ഹോ​ദ​ര​ങ്ങ​ളു​ടെ പ​ഠ​നം ഓ​ണ്‍​ലൈ​നി​ലേ​ക്ക് മാ​റി​യ​തോ​ടെ വ​ഴി​മു​ട്ടി

വൈ​ദ്യു​തി ക​ണ​ക്​​ഷ​ന്‍ ഇ​ല്ല; മ​ണ്ണെ​ണ്ണ വി​ള​ക്കിന്റെ വെളിച്ചത്തിലായിരുന്ന സ​ഹോ​ദ​ര​ങ്ങ​ളു​ടെ പ​ഠ​നം ഓ​ണ്‍​ലൈ​നി​ലേ​ക്ക് മാ​റി​യ​തോ​ടെ വ​ഴി​മു​ട്ടി

വ​ള്ളി​ക്കു​ന്ന്​: വൈ​ദ്യു​തി ക​ണ​ക്​​ഷ​ന്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ മ​ണ്ണെ​ണ്ണ വി​ള​ക്കിന്റെ വെളിച്ചത്തിലായിരുന്ന പ​ഠ​നം വ​ഴി​മു​ട്ടി സ​ഹോ​ര​ങ്ങ​ള്‍. വ​ള്ളി​ക്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒമ്പ​താം വാ​ര്‍​ഡി​ല്‍ പ​രു​ത്തി​ക്കാ​ട് കൈ​പ്പു​റം കോ​ള​നി​യി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യാ​യ ...

സംസ്ഥാനത്തിന്ന് 31950 പേര്‍ക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 11,361 പേര്‍ക്ക് കോവിഡ്; 90 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് ...

കേരള നിയമസഭ തെരഞ്ഞെടുപ്പ് ; പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി 

പ്രതിദിന രോഗനിരക്കില്‍ രാജ്യ ശരാശരിയേക്കാള്‍ കേരളം ഏറെ മുന്നില്‍: ആശങ്കയില്‍ ജനങ്ങള്‍

തിരുവനന്തപുരം: രാജ്യത്തു കോവിഡ് നിരക്ക് കുറഞ്ഞിട്ടും കേരളത്തില്‍ ഇന്നലെ 12469 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കയിലാഴ്ത്തുന്നു. രാജ്യ ശരാശരിയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും പൊതുഗതാഗതം ...

ഇന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ : പുറത്തിറങ്ങുക അവശ്യസർവീസുകൾ മാത്രം

സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 നും 30 ഇടയിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ചിലകടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ടിപിആര്‍ 30 ...

കേരളത്തിൽ ഇന്ന് 18,853 പേര്‍ക്ക് കോവിഡ്; മരണസംഖ്യയിൽ നേരിയ ആശ്വാസം

ഇന്ന് 12,469 പേര്‍ക്ക് കോവിഡ്; 88 മരണം

സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ...

നവംബര്‍ 20 ന് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വ്വീസിന് നിയന്ത്രണം; ഗതാ​ഗത വകുപ്പ് നിര്‍ദേശങ്ങളറിയാം

സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വ്വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഒറ്റ, ഇരട്ടയക്ക നമ്പര്‍ ക്രമത്തില്‍ സര്‍വീസ് നടത്തണം. നാളെ ഒറ്റ അക്ക നമ്പറില്‍ ഉള്ള ബസുകള്‍ക്ക് സര്‍വീസ് നടത്താം. ...

സംസ്ഥാനത്തിന്ന് 31950 പേര്‍ക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

ഇന്ന് 12246 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 166 മരണം

കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,04,120 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 166 ...

ട്രെയിനിലെ വിരസയാത്രക്ക് വിട;‘ക​ണ്ട​ൻ​റ്​ ഓ​ൺ ഡി​മാ​ൻ​റ്​’ സം​വി​ധാ​ന​വുമായി റെ​യി​ൽ​വേ

സംസ്ഥാനത്ത് നാളെ മുതല്‍ കൂടുതല്‍ ട്രെയിനുകള്‍ സര്‍വിസ് തുടങ്ങും; 30 സര്‍വീസുകള്‍ പുനരാരംഭിക്കും

തിരുവനന്തപുരം: കേരളത്തില്‍ നാളെ മുതല്‍ കൂടുതല്‍ ട്രെയിനുകള്‍ സര്‍വിസ് തുടങ്ങും. ജനശതാബ്ദി, വഞ്ചിനാട്, വേണാട്, ഇന്റര്‍സിറ്റി, കൊച്ചുവേളി -മൈസൂരു ട്രെയിനുകളാണ് സര്‍വീസ് നടത്തുക. കോവിഡ് രണ്ടാംഘട്ട വ്യാപനത്തോടെ ...

ഇന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ : പുറത്തിറങ്ങുക അവശ്യസർവീസുകൾ മാത്രം

സംസ്ഥാനത്തെ ലോക്ഡൗണിൽ മാറ്റം; തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ച്‌ നിയന്ത്രണങ്ങള്‍ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ കൂടുതല്‍ നീട്ടുന്നത് ജനജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് കൊവിഡ് അവലോകന യോഗത്തില്‍ അഭിപ്രായം. ജൂണ്‍ 17 മുതല്‍ തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ചാകും നിയന്ത്രണമുണ്ടാകുക. ...

കേരളത്തിൽ ഇന്ന് 35636 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മരണസംഖ്യയിലും വർദ്ധനവ്

സംസ്ഥാനത്ത് ലോക്ഡൗണില്‍ മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 16ന് ശേഷം ലോക്ഡൗണില്‍ മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് രോഗവ്യാപനത്തിന്‍റെ തീവ്രതയനുസരിച്ച്‌ നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'ഇപ്പോള്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ 16 ...

തമിഴ്നാട്ടിലെ കോവിഡിന്റെ തലസ്ഥാനമായി കോയമ്പത്തൂര്‍; മലയാളികള്‍ ജോലി ചെയ്യുന്ന വ്യവസായ യൂണിറ്റുകള്‍ കോവിഡ് ക്ലസ്റ്ററുകളാവുന്നു; ആശങ്കയോടെ കേരളം

ഇന്ന് 11,584 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 206 മരണം

സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ...

ഇന്ത്യയില്‍ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്‌സിന് വില നിശ്ചയിച്ചു; സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യം

സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; കേന്ദ്രം അനുവദിച്ച 3.5 ലക്ഷം കോവിഷീല്‍ഡ് വാക്‌സിനടക്കം 5.38 ലക്ഷം ഡോസ് കൂടി എത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം. 5.38 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി കേരളത്തിന് ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനം വാങ്ങിയ ...

സംസ്ഥാനത്തിന്ന് 31950 പേര്‍ക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ ഇന്ന് 14,233 പേർക്ക് കൊവിഡ്; 173 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട് ...

കേരള നിയമസഭ തെരഞ്ഞെടുപ്പ് ; പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി 

കേരളത്തിന് വീണ്ടും കേന്ദ്രസഹായം: 1657.58 കോടി രൂപ അനുവദിച്ചു

ഡല്‍ഹി: കേരളത്തിന് വീണ്ടും സഹായവുമായി കേന്ദ്രസർക്കാർ. സംസ്ഥാനത്തെ വരുമാനക്കമ്മി നികത്താന്‍ 1657.58 കോടി കേന്ദ്രം അനുവദിച്ചു. ഭരണഘടനയുടെ അനുച്ഛേദം 275 പ്രകാരം 2021-22 സാമ്പത്തിക വര്‍ഷത്തെ വരുമാനക്കമ്മി ...

വടക്കൻ കേരളത്തിൽ ശക്തമായ മഴ : വയനാട്ടിൽ രണ്ട് കുട്ടികൾ മരിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ജൂണ്‍ ...

കുതിച്ചുയര്‍ന്ന് കോവിഡ് നിരക്ക്; ഇന്ന് 41,953പേര്‍ക്ക് രോഗബാധ; ആകെ മരണം 5565

സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്; മരണസംഖ്യയിൽ നേരിയ കുറവ്

സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂര്‍ 1447, ആലപ്പുഴ 1280, ...

21 ദിവസത്തെ ലോക്ഡൗൺ, ഇന്ത്യയുടെ നഷ്ടം ഒൻപത് ലക്ഷം കോടി രൂപ  : മോചനം നേടാൻ സാമ്പത്തിക പാക്കേജുകൾ അനിവാര്യമാണെന്ന് വിദഗ്ധർ

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരുമോ? സർക്കാർ തീരുമാനം ഇന്നറിയാം

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരണോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കും. രോഗ സ്ഥിരീകരണ നിരക്കടക്കം പരിശോധിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന അവലോകനയോഗമായിരിക്കും ...

സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണകേന്ദ്രം

സംസ്ഥാനത്ത് കാ​ല​വ​ര്‍​ഷം ശക്തമാകും: കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രത്തിന്റെ മുന്നറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ സം​സ്ഥാ​ന​ത്ത് കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യുണ്ടെന്ന മുന്നറിയിപ്പ് നൽകി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. കാ​ല​വ​ര്‍​ഷം ചൊവ്വാഴ്ചയോടെ ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും ...

അയോധ്യ വിധി; സമാധാനത്തോടെ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി, സംയമനം പാലിക്കാൻ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

ദേശീയ പാത 66-ലെ നിര്‍മാണം; കേരളത്തിന് 5539 കോടി അനുവദിച്ച്‌ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ പാത 66 ലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ഭാരത്മാലയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി കൊല്ലം, ആലപ്പുഴ ജില്ലകളിലെ ദേശീയപാത 66-ലെ രണ്ടു റീച്ചുകളിലെ ...

Page 47 of 65 1 46 47 48 65

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist