കേരളത്തിനായുള്ള കേന്ദ്ര പദ്ധതികള്‍ നേടിയെടുക്കാന്‍ ബിജെപി പ്രതിനിധി സംഘത്തെ അയയ്ക്കും : കുമ്മനം രാജശേഖരന്‍
കേരളത്തിനായുള്ള കേന്ദ്ര പദ്ധതികള്‍ നേടിയെടുക്കുന്നതിനായി ബിജെപി പ്രതിനിധി സംഘത്തെ അയയ്ക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്തുകയും അത് ...