‘സഖാവെ.. നമുക്കീനി ആനവണ്ടിയില്‍ ഓസ് യാത്ര ചെയ്യുന്ന മാധ്യമക്കാരെയും, ജനസേവകരെയും പിടിച്ച് പുറത്തിടാം’
(പെന്‍ഡ്രൈവ്) നന്ദികേശന് കെ.എസ്.ആര്.ടി.സി ലോഗോയിലെ രണ്ടു കറുത്ത ആനകള്‍ക്കും ഇനി സ്വസ്ഥമായി മൂടിപ്പുതച്ച് ഉറങ്ങാം..! ഇത്രയും നാള് ഈ വെള്ളാനയുടെ പള്ള ചോരുന്നത് ഏതൊക്കെ വഴിയ്ക്ക് എന്നറിയാതെ ...