KERALANEWS PAPER

അസിം പ്രേംജി ആര്‍എസ്എസ് പരിപാടിയില്‍

അസിം പ്രേംജി ആര്‍എസ്എസ് പരിപാടിയില്‍

ഡല്‍ഹി:വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി ആര്‍എസ്എസിന് കീഴിലുള്ള എന്‍ജിഒയായ രാഷ്ട്രീയ സേവാ സംഘം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത് വാര്‍ത്തയായി. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് നേരിട്ട് ക്ഷണിച്ചാണ് ...

വീട് ബാറാകുന്ന അവസ്ഥയില്‍ പെണ്‍കുട്ടികളുടെ സുരക്ഷ ആരേല്‍ക്കുമെന്ന് സുരേഷ് ഗോപി

കോഴിക്കോട്: സംസ്ഥാനത്തെ ബാറുകള്‍ പൂട്ടിയതോടെ വീടുകള്‍ ബാറാകുന്ന അവസ്ഥയാണുള്ളതെന്ന് നടന്‍ സുരേഷ്‌ഗോപി വിമര്‍ശിച്ചു. ഇപ്പോഴത്തെ അവസ്ഥയില്‍ ഗൃഹനാഥന്മാരായ അച്ഛന്‍മാരോടൊപ്പം പല മാമന്‍മാരും വീട്ടിലെത്തി മദ്യപാനം തുടങ്ങും. ഇത് ...

ബീഫ് കടത്ത് തടയാന്‍ ബിഎസ്എഫിന് ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശം.

കൊല്‍ക്കത്ത: അതിര്‍ത്തിരക്ഷാസേന (ബി.എസ്.എഫ്.) ബംഗ്ലാദേശിലേക്കുള്ള അനധികൃത കാലിക്കടത്തും തടയണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. എങ്കില്‍മാത്രമേ ബംഗ്ലാദേശുകാര്‍ ബീഫ് കഴിക്കുന്നത് അവസാനിപ്പിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.ബി.എസ്.എഫിന്റെ നേതൃത്വത്തില്‍ ...

ജി-20 ഉച്ചക്കോടിയിലെ മോദിയുടേതുള്‍പ്പടെയുള്ള നേതാക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു

ജി-20 ഉച്ചക്കോടിയിലെ മോദിയുടേതുള്‍പ്പടെയുള്ള നേതാക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു

ലണ്ടന്‍: കഴിഞ്ഞ വര്‍ഷം ഏസ്‌ട്രേലിയയിലെ ബ്രിസ്‌ബേനില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ലോകനേതാക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ ...

ബിജെപി ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായി,ചൈനിസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടാമത്

ഡല്‍ഹി: അംഗസംഖ്യയില്‍ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ഭാരതീയ ജനതാ പാര്‍ട്ടി( ബിജെപി) മാറി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്നിലാക്കിയാണു ബിജെപി ഈ നേട്ടം കൈവരിച്ചത്. ...

ന്യൂസിലണ്ട് ഫൈനലില്‍, ദക്ഷിണാഫ്രിക്കയെ 4 വിക്കറ്റിന് തോല്‍പിച്ചു

ന്യൂസിലണ്ട് ഫൈനലില്‍, ദക്ഷിണാഫ്രിക്കയെ 4 വിക്കറ്റിന് തോല്‍പിച്ചു

ഓക്‌ലന്‍ഡ്: ലോകകപ്പില്‍ ആതിഥേയരായ ന്യൂസിലണ്ട് ഫൈനലില്‍ കടന്നു. സെമിയില്‍ 4 വിക്കറ്റിന് അവര്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചും. 398 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലണ്ട് 6 വിക്കറ്റ് നഷ്ടപ്പെടുത്തി ...

സേവന നികുതി അടച്ചില്ല, റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം.വി നികേഷ് കുമാറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

സേവന നികുതി അടച്ചില്ല, റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം.വി നികേഷ് കുമാറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കൊച്ചി: സേവന നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയതിന് റിപ്പോര്‍ട്ടര്‍ ചാനല്‍ ചീഫ് എകസിക്യുട്ടീവ് ഓഫീസര്‍ എം.വി നികേഷ് കുമാറിനെ സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ ...

ഗാസാ സിറ്റിയുടെ നിര്‍മ്മാണത്തിന് ഇസ്രായേല്‍ 1000ടണ്‍ സിമന്റ് നല്‍കും

ഗാസാ സിറ്റിയുടെ നിര്‍മ്മാണത്തിന് ഇസ്രായേല്‍ 1000ടണ്‍ സിമന്റ് നല്‍കും

ഗാസാ സിറ്റി: 50 ദിവസം നീണ്ടു നിന്ന യുദ്ധത്തില്‍ തകര്‍ന്ന ഗാസയുടെ പുനര്‍നിര്‍മ്മാണത്തിന് 1000 ടണ്‍ സിമന്റ് ഇസ്രായേല്‍ സര്‍ക്കാര്‍ അനുവദിച്ചു. തങ്ങളുടെ മൂന്ന് പൗരന്‍മാരെ ഹമാസ് ...

11 മാവോയിസ്റ്റുകള്‍ കീഴടങ്ങി

റായ്പൂര്‍: ഛത്തീസ്ഗഡില്‍ 11 മാവോയിസ്റ്റുകള്‍ പോലീസില്‍ കീഴടങ്ങി. നക്‌സലുകളുടെ ശക്തികേന്ദ്രമായ ബിജാപൂര്‍ ജില്ലയില്‍ നിന്നുള്ള നക്‌സലുകളാണു കീഴടങ്ങിയത്. കീഴടങ്ങിയവരില്‍ മൂന്നു പേരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു പോലീസ് എട്ടു ...

എറണാകുളം ഇന്‍ഫോപാര്‍ക്കില്‍ ഇന്‍ര്‍വ്യുവിന് പോയ യുവതിയെ  കാണാനില്ലെന്ന് പരാതി

എറണാകുളം ഇന്‍ഫോപാര്‍ക്കില്‍ ഇന്‍ര്‍വ്യുവിന് പോയ യുവതിയെ കാണാനില്ലെന്ന് പരാതി

കൊച്ചി: കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കില്‍ ഇന്റര്‍വ്യൂവിന് പോയ യുവതിയെ കാണാതായതായി പരാതി. ഗൂഡല്ലൂര്‍ സ്വദേശിനിയായ ജിസില്‍ മാത്യുവിനെയാണ് (23) കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവാണ് പരാതി നല്‍കിയത്. പരാതിയില്‍ ...

മഹാത്മാഗാന്ധി ബ്രിട്ടീഷ് ഏജന്റെന്ന് കട്ജു, ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുത്വത്തിലധിഷ്ഠിതം

ഡല്‍ഹി: മഹാത്മാഗാന്ധി ബ്രിട്ടീഷുകാരുടെ എജന്റായിരുന്നുവെന്നു സുപ്രീം കോടതി മുന്‍ ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു. ബ്ലോഗിലാണു കട്ജുവിന്റെ വിമര്‍ശനം. ബ്രിട്ടീഷുകാരുടെ നയങ്ങളാണു ഗാന്ധി പിന്തുടര്‍ന്നത്. ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുത്വത്തില്‍ ...

ആകാശത്തെ തീഗോളം: ദുരൂഹത തുടരുന്നു ,ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

ആകാശത്തെ തീഗോളം: ദുരൂഹത തുടരുന്നു ,ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

കൊച്ചി : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ട തീഗോളത്തിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ കണ്ടെത്തിയാല്‍ അവയില്‍ കൈകൊണ്ട് തൊടരുതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ. അവശിഷ്ടങ്ങള്‍ ശ്രദ്ധയില്‍ ...

ശ്വാസം വിടാനിത്തിരി ലീവെടുത്ത ഉണ്ണിയും..അതിനെ പഴിക്കുന്ന കാര്‍ന്നോന്മാരും-നന്ദികേശന്‍

ശ്വാസം വിടാനിത്തിരി ലീവെടുത്ത ഉണ്ണിയും..അതിനെ പഴിക്കുന്ന കാര്‍ന്നോന്മാരും-നന്ദികേശന്‍

(പെന്‍ഡ്രൈവ്) വയ്യാ.വല്ലാതെ ബോറഡിക്കുന്നു..!!! ഒരു ലീവ് എഴുതിക്കൊടുത്തു. അത് ഇത്രേം വല്യ സംഭവം ആകും എന്ന് വിചാരിച്ചില്ല...!! കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ നാട്ടുകാര്‍ കനിഞ്ഞ് അനുഗ്രഹിച്ച് കുത്തിത്തന്ന ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist