keralanews

കേരളത്തിലെ മന്ത്രിമാര്‍ അഴിമതിപ്പണം നിക്ഷേപിക്കുന്നത് ഗള്‍ഫില്‍: ഒ.രാജഗോപാല്‍

കേരളത്തിലെ മന്ത്രിമാര്‍ അഴിമതിപ്പണം നിക്ഷേപിക്കുന്നത് ഗള്‍ഫില്‍: ഒ.രാജഗോപാല്‍

ചേളാരി:കേരളത്തിലെ മന്ത്രിമാര്‍ അഴിമതിപ്പണം നിക്ഷേപിക്കുന്നത് ഗള്‍ഫിലാണെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍. പലതരത്തിലുള്ള ബിസിനസ്സുകളും ബിനാമി പേരില്‍ കേരളത്തിലെ മന്ത്രിമാര്‍ നടത്തുന്നായും വിവരം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.ഇത് കണ്ടെത്തി ...

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി നരേന്ദ്രമോദി ഫെബ്രുവരി രണ്ടിന് കോഴിക്കോട്

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി നരേന്ദ്രമോദി ഫെബ്രുവരി രണ്ടിന് കോഴിക്കോട്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി രണ്ടിന് കോഴിക്കോടെത്തുന്നു. ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്.ആയുഷ് മന്ത്രാലയവുമായി സഹകരിച്ച് സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ...

ചക്കരക്കലെ കുടുബത്തിന് പത്ത് ലക്ഷവും സര്‍ക്കാര്‍ ജോലിയും നല്‍കണം: കുമ്മനം രാജശേഖരന്‍

ചക്കരക്കല്‍: സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട തൊഴിലാളിയെ രക്ഷിക്കാന്‍ ശ്രമിക്കവെ ശ്വാസം മുട്ടി മരിച്ച പള്ളിപ്പോയില്‍ കൊടിവളപ്പില്‍ സതിയുടേയും മകന്‍ രതീഷ് കുമാറിന്റേയും കുടുംബത്തിന് പത്ത് ലക്ഷം ...

പൊലീസിനെ ആക്രമിക്കുന്നവരെ വെടിവച്ചുകൊല്ലും:ഡിഐജി ദിനേന്ദ്ര കശ്യപ്

പൊലീസിനെ ആക്രമിക്കുന്നവരെ വെടിവച്ചുകൊല്ലും:ഡിഐജി ദിനേന്ദ്ര കശ്യപ്

പൊലീസിനെ ആക്രമിക്കുന്നവരെ വെടിവച്ചുകൊല്ലുമെന്ന് ഡിഐജി ദിനേന്ദ്ര കശ്യപ്.പയ്യന്നൂര്‍ പോലിസ് സ്‌റ്റേഷന്‍ ആക്രമണത്തെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ഡിഐജി. ഇന്നു പുലര്‍ച്ചയോടെയാണു പയ്യന്നൂര്‍ പൊലീസ്‌സ്റ്റേഷനു തൊട്ടടുത്ത ...

കെ രാമന്‍പിള്ളയും, പി പി മുകുന്ദനും ബിജെപിയിലേക്ക് മടങ്ങിവരണമെന്ന് കുമ്മനം രാജശേഖരന്‍

കെ രാമന്‍പിള്ളയും, പി പി മുകുന്ദനും ബിജെപിയിലേക്ക് മടങ്ങിവരണമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഈ നേതാക്കളില്‍ നിന്നാണ് താന്‍ രാഷ്ട്രീയം പഠിച്ചതെന്നും കുമ്മനം ...

കേരള സര്‍വകലാശാലയുടെ എന്‍ജിനീയറിംഗ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നു

കേരള സര്‍വകലാശാലയുടെ എന്‍ജിനീയറിംഗ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നു

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയുടെ എന്‍ജിനീയറിംഗ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. ബിടെക് ഒന്നാം സെമസ്റ്ററിന്റെ ചോദ്യപേപ്പറാണു ചോര്‍ന്നത്. ഇതേത്തുടര്‍ന്നു കോളജുകളില്‍ ചോദ്യപേപ്പര്‍ പിന്‍വലിച്ചു. പകരം ചോദ്യപേപ്പര്‍ എത്തിക്കാന്‍ ...

ശ്രീനാരായണ ഗുരുദേവന്റെ മഹത്വം സോണിയയ്ക്ക് അറിയില്ല:കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം:ശ്രീനാരായണ ഗുരുദേവന്റെ മഹത്വം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയയ്ക്ക് അറിയില്ലെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.അതിന്റെ തെളിവാണ് ശിവഗിരിയിലെ അവരുടെ പ്രസംഗമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. അധികാരം ...

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിന്് മലപ്പുറത്തുനിന്നുള്ള ഒരു മന്ത്രിയ്ക്ക് പങ്കുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിന്് മലപ്പുറത്തുനിന്നുള്ള ഒരു മന്ത്രിയ്ക്ക് പങ്കുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

മലപ്പുറം:കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിന് മലപ്പുറത്തുനിന്നുള്ള ഒരു മന്ത്രിയ്ക്ക് പങ്കുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മലബാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിന് ഗള്‍ഫ് നാടുകളില്‍നിന്ന് സ്വര്‍ണം നാട്ടിലെത്തിക്കാന്‍ മന്ത്രിയുടെ സ്വാധീനവും എയര്‍പോര്‍ട്ട് ...

ശബരിമല വരുമാനത്തില്‍ ഈ വര്‍ഷം പതിനഞ്ച് കോടിയുടെ കുറവ്

ശബരിമല വരുമാനത്തില്‍ ഈ വര്‍ഷം പതിനഞ്ച് കോടിയുടെ കുറവ്

അന്യസംസ്ഥാനത്തു നിന്നുള്ള അയ്യപ്പഭക്തരുടെ വരവ് ഇത്തവണ കുറഞ്ഞതായാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍.പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണനാണ് പത്രസമ്മേളത്തില്‍ ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.അരവണയുടെ വിറ്റ് വരവിലാണ് ഗണ്യമായ കുറവുണ്ടായത്. ...

മുഖ്യമന്ത്രിക്കെതിരായ മൊഴി ബിജു രാധാകൃഷ്ണന്‍ മാറ്റിയേക്കും: സിഡി കൈമാറിയേക്കില്ല

കൊച്ചി:ബിജു രാധാകൃഷ്ണന്‍ മൊഴി മാറ്റാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ സോളര്‍ കമ്മിഷനു മുന്നില്‍ ബിജു മൊഴി നല്‍കിയത് ഏറെ കോളിളക്കെ സൃഷ്ടിച്ചിരുന്നു.എന്നാല്‍ മൊഴി ...

ഭാരത് ധര്‍മ ജനസേന ബി.ജെ.പിയുടെ ബി ടീം അല്ല:വെള്ളാപ്പള്ളി

ഭാരത് ധര്‍മ ജനസേന ബി.ജെ.പിയുടെ ബി ടീം അല്ല:വെള്ളാപ്പള്ളി

ഭാരത് ധര്‍മ ജനസേന ബി.ജെ.പിയുടെ ബി ടീം അല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപിയുമായി സഖ്യമില്ലാത്തത് കൊണ്ടാണ് സഖ്യമില്ല എന്ന് ഉറപ്പിച്ചു പറയുന്നതെന്നും ...

മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങി ഡിജിപി ജേക്കബ്‌തോമസ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്കായി കോടതിയെ സമീപിക്കാന്‍ ഡിജിപി ജേക്കബ് തോമസ്. തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാത്ത പക്ഷം നിയമനടപടിക്കായി അനുമതി തേടി ജേക്കബ് തോമസ് സംസ്ഥാന പോലിസ് ...

പട്ടിണികാരണം കഷ്ടപ്പെടുന്ന വയനാട്ടിലെ കാട്ടുനായ്ക്ക കുടുംബത്തിന് സഹായമെത്തിക്കാന്‍ ദിലീപും ജയസൂര്യയും

പട്ടിണികാരണം കഷ്ടപ്പെടുന്ന വയനാട്ടിലെ കാട്ടുനായ്ക്ക കുടുംബത്തിന് സഹായമെത്തിക്കാന്‍ ദിലീപും ജയസൂര്യയും

കല്പറ്റ:പട്ടിണികാരണം കഷ്ടപ്പെടുന്ന വയനാട്ടിലെ കാട്ടുനായ്ക്ക കുടുംബത്തിന് സഹായമെത്തിക്കാന്‍ ദിലീപും ജയസൂര്യയും .സ്‌കൂളില്‍ ബാക്കിവരുന്ന ഉച്ചഭക്ഷണം കൊണ്ട് വിശപ്പകറ്റുന്ന പുല്‍പ്പള്ളി കൊളവള്ളി കോളനിയിലെ ബിന്ദുവിന്റെയും മക്കളുടെയും അവസ്ഥ മാധ്യമങ്ങള്‍ ...

വിശാല ഹിന്ദു ഐക്യം എന്‍എസ്എസ് നിലപാട് ദൗര്‍ഭാഗ്യകരം:വി.മുരളീധരന്‍

തൊടുപുഴ: വിശാല ഹിന്ദു ഐക്യത്തിനെതിരെയുള്ള എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. ബിജെപിയില്‍ നേതൃത്വത്തിന് ദാരിദ്ര്യമില്ലെന്നും ...

കണ്ണൂരില്‍ ശബരീമല തീര്‍ത്ഥാടകര്‍ക്ക് സിപിഎം വിശ്രമ കേന്ദ്രമൊരുക്കും

കണ്ണൂരില്‍ ശബരീമല തീര്‍ത്ഥാടകര്‍ക്ക് സിപിഎം വിശ്രമ കേന്ദ്രമൊരുക്കും

കണ്ണൂര്‍: ശബരിമല സീസണോടനുബന്ധിച്ച് കണ്ണൂരില്‍ തീര്‍ത്ഥാടകര്‍ക്ക് വിശ്രമകേന്ദ്രമൊരുക്കാന്‍ സി.പി.എം ഒരുങ്ങുന്നു.ഇതിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം ഈ മാസം പത്തിന് നടക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ...

ബാര്‍ കോഴകേസില്‍ മാണിയെ കുറ്റവിമുക്തനാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ വാദിച്ചതായി കോടതി

തിരുവനന്തപുരം:വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോളിനു തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം. മാണിയെ കുറ്റവിമുക്തനാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയെന്ന് ...

വികസനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി യുഡിഎഫ് പ്രകടന പത്രിക

തിരുവനന്തപുരം : ജനകീയ മുദ്രാവാക്യങ്ങളുയര്‍ത്തി യുഡിഎഫ് പ്രകടനപത്രിക ഇന്നു അംഗീകരിക്കും.വിശപ്പിനോട് വിട എന്ന മുദ്രാവാക്യമാണ് യു.ഡി.എഫ്. തദ്ദേശ തെരഞ്ഞെടുപ്പിന് ഉയര്‍ത്തിക്കാട്ടുന്നത്. പാവപ്പെട്ടവര്‍ക്ക് ഒരുനേരത്തെ ഭക്ഷണം എന്നതാണു പദ്ധതി. ...

കണ്ണൂരില്‍ ദേശിയ പതാക കര്‍ട്ടനാക്കിയ മുസ്ലിം ലീഗ് ഓഫീസിനെതിരെ കേസ്

കണ്ണൂരില്‍ ദേശിയ പതാക കര്‍ട്ടനാക്കിയ മുസ്ലിം ലീഗ് ഓഫീസിനെതിരെ കേസ്

കണ്ണൂര്‍: കണ്ണൂര്‍ പാനൂരിലെ മുസ്ലിം ലീഗ് ഓഫീസില്‍ ദേശിയ പതാക കര്‍ട്ടനായി ഉപയോഗിച്ച മുസ്ലീം ലീഗ് ഓഫിസിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ചെറുപറമ്പില്‍ സ്ഥിതിചെയ്യുന്ന മുസ്ലിം ...

ബിജെപിയെ നേരിടാന്‍ ഇടതു പാര്‍ട്ടികള്‍ ഒരുമിക്കണം : ഷിബു ബേബി ജോണ്‍

ബിജെപിയെ നേരിടാന്‍ ഇടതു പാര്‍ട്ടികള്‍ ഒരുമിച്ചു നില്‍ക്കണമെന്ന് തൊഴില്‍ വകുപ്പു മന്ത്രി ഷിബു ബേബി ജോണ്‍ അഭിപ്രായപ്പെട്ടു. ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ എല്‍ഡിഎഫിലേയ്ക്കു പോയതില്‍ ...

ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാകാന്‍ കേരളം ഒരുങ്ങുന്നു

ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാകാന്‍ കേരളം ഒരുങ്ങുന്നു

തിരുവനന്തപുരം: ഡിജിറ്റല്‍ ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാകാന്‍ കേരളം തയ്യാറെടുക്കുന്നു.. അതിവേഗ ഇന്റര്‍നെറ്റ് സൗകര്യത്തിനുള്ള നാഷനല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്ന ജോലികള്‍ ഭൂരിഭാഗവും പൂര്‍ത്തിയായി. ആവശ്യമായ ...

Page 2 of 6 1 2 3 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist