കേരള സര്‍വ്വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പ് :സംഭവത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്താനായിട്ടില്ല, അന്വേഷണം നടക്കുന്നുവെന്ന് അധികൃതര്‍
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തിരുത്തല്‍ അന്വേഷണം നടക്കുന്നു. സംഭവത്തിനു പിന്നില്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഒന്നോ രണ്ടോ പേര് മാത്രമാണോ വലിയ സംഘമുണ്ടോ ...