കേസരിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തു: ‘പിണറായി വിജയനെ പുകഴ്ത്തിയും, കേന്ദ്രത്തെ വിമര്‍ശിച്ചും മുഖലേഖനം പോസ്റ്റു ചെയ്തു
കൊച്ചി: ആര്‍എസ്എസ് മുഖപത്രമായ കേസരിയുടെ ഓണ്‍ലൈന്‍ ഹാക്ക് ചെയ്ത് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും പിണറായി വിജയനെ പുകഴ്ത്തിയും ഉള്ള ലേഖനം പോസ്റ്റു ചെയ്തു. കേന്ദ്ര സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനം ...