‘കോണ്‍ഗ്രസ് ബിജെപി യിലേക്ക് പോകും മുന്‍പുള്ള ക്വാറന്റൈന് കേന്ദ്രമായി’: ഖുശ്ബുവിന്റെ ബിജെപി പ്രവേശനത്തില്‍ സന്തോഷ് പണ്ഡിറ്റ്
പ്രമുഖ നടി ഖുശ്ബു ബിജെപിയിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസിനെ പരിഹസിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. നേതാക്കൾക്ക് കോണ്‍ഗ്രസ് ബിജെപി യിലേക്ക് പോകും മുന്‍പുള്ള ക്വാറന്റൈന് കേന്ദ്രമാണെന്നാണ് സന്തോഷ് ...