killed

‘സഫർ ഷാ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു, മോൾക്ക് സ്കൂളിൽ പോകാൻ പേടിയായിരുന്നു’, നെട്ടൂർ സ്വദേശി കൊലപ്പെടുത്തിയ പെൺകുട്ടിയുടെ പിതാവിന്റെ വെളിപ്പെടുത്തൽ

‘സഫർ ഷാ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു, മോൾക്ക് സ്കൂളിൽ പോകാൻ പേടിയായിരുന്നു’, നെട്ടൂർ സ്വദേശി കൊലപ്പെടുത്തിയ പെൺകുട്ടിയുടെ പിതാവിന്റെ വെളിപ്പെടുത്തൽ

കൊച്ചി: തൃശൂർ മനയ്ക്കപ്പാറയിൽ നെട്ടൂർ സ്വദേശി സഫർ ഷാ എന്ന യുവാവ് തന്റെ മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായികൊല്ലപ്പെട്ട കലൂർ താണിപ്പിള്ളി വീട്ടിൽ ഇവ ആന്റണിയുടെ പിതാവ് വിനോദ്. ...

ദമ്മാമില്‍ കൊല്ലപ്പെട്ട പിടികിട്ടാപ്പുള്ളികളായ ഭീകരര്‍ ആസൂത്രണം ചെയ്തിരുന്നത് വന്‍ സ്ഫോടനങ്ങള്‍; പിടിയിലായ മൂന്നാമന്റെ പേര് പുറത്ത് വിടാതെ സുരക്ഷാസേന

ദമ്മാമില്‍ കൊല്ലപ്പെട്ട പിടികിട്ടാപ്പുള്ളികളായ ഭീകരര്‍ ആസൂത്രണം ചെയ്തിരുന്നത് വന്‍ സ്ഫോടനങ്ങള്‍; പിടിയിലായ മൂന്നാമന്റെ പേര് പുറത്ത് വിടാതെ സുരക്ഷാസേന

ദമ്മാം: സുരക്ഷാ വിഭാഗവുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞ ബുധനാഴ്ച ദമ്മാമില്‍ കൊല്ലപ്പെട്ട ഭീകരര്‍ ആസൂത്രണം ചെയ്തിരുന്നത് വന്‍ സ്ഫോടനങ്ങള്‍ ആയിരുന്നെന്ന് റിപ്പോര്‍ട്ട്. രണ്ട് ഭീകരരുടെയും ചിത്രം രാജ്യ സുരക്ഷാ ...

അഫ്ഗാനിസ്ഥാനില്‍ തെഹ് രീകി താലിബാന്‍ പാകിസ്ഥാന്‍ തീവ്രവാദിയെ വെടിവെച്ച്‌ കൊന്നു; കൊലപാതകത്തിന് പിന്നിൽ ഹഖാനി ഗ്രൂപ്പ്

അഫ്ഗാനിസ്ഥാനില്‍ തെഹ് രീകി താലിബാന്‍ പാകിസ്ഥാന്‍ തീവ്രവാദിയെ വെടിവെച്ച്‌ കൊന്നു; കൊലപാതകത്തിന് പിന്നിൽ ഹഖാനി ഗ്രൂപ്പ്

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനില്‍ തെഹ് രീകി താലിബാന്‍ പാകിസ്ഥാന്‍ (ടി.ടി.പി) തീവ്രവാദി ഖ്വാറി സൈഫുല്ല മെഹ്സൂദിനെ വെടിവെച്ച്‌ കൊന്നു. ഖോസ്ത് പ്രവിശ്യയിലെ ഗുലൂണ്‍ ക്യാമ്പിന് പുറത്തുവെച്ചാണ് മെഹ്സൂദിന് വെടിയേറ്റതെന്ന് ...

നൈജീരിയയിൽ വീണ്ടും ക്രൈസ്തവ കൂട്ടക്കുരുതി; ക്രിസ്തുമസ് ദിനത്തിൽ 11 ക്രൈസ്തവരെ ഐഎസ് ഭീകരർ തലവെട്ടിക്കൊലപ്പെടുത്തി, ഇതേ ഐ എസിലേക്ക് ട്രെയിനിങ്ങിന് പോയവരെയാണ് ദോശയും കിഴങ്ങുകറിയും ഉണ്ടാക്കി വെച്ച് കേരളം കാത്തിരിക്കുന്നത്’, ഡോ . ഭാർഗവ റാം

അ​ബൂ​ജ: ​നൈ​ജീ​രി​യ​യി​ലെ ഐ​എ​സ് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് പ​ശ്ചി​മ ആ​ഫ്രി​ക്ക​ൻ പ്ര​വി​ശ്യ(​ഐ​എ​സ്ഡ​ബ്ല്യു​എ​പി) ക്രി​സ്മ​സ് ദി​ന​ത്തി​ൽ 11 ബ​ന്ദി​ക​ളെ ത​ല​വെ​ട്ടി​ക്കൊ​ലപ്പെടുത്തി. ഇതിൽ പ​ത്തു പേ​ർ ക്രി​സ്ത്യാ​നി​ക​ളും ഒ​രാ​ൾ ...

പൂനെയിൽ സൈനിക പരിശീലനത്തിനിടെ അപകടം; മലയാളിയുൾപ്പെടെ രണ്ടുപേർ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

പൂനെയിൽ സൈനിക പരിശീലനത്തിനിടെ അപകടം; മലയാളിയുൾപ്പെടെ രണ്ടുപേർ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

പാലക്കാട്‌: പൂനെയില്‍ സൈനിക പരിശീലനത്തിനിടെ ഉണ്ടായ അപകടത്തില്‍ ഒരു മലയാളിയുൾപ്പെടെ രണ്ട് പേർ മരിച്ചു. പാലക്കാട് കുത്തന്നൂര്‍ സ്വദേശി ഹവില്‍ദാര്‍ പി.കെ സഞ്ജീവന്‍(29) ആണ് മരിച്ചത്. മഹാരാഷ്ട്ര ...

ദമ്മാമില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൗദി സുരക്ഷാ സേന വധിച്ചു

ദമ്മാമില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൗദി സുരക്ഷാ സേന വധിച്ചു

ദമ്മാം: ദമ്മാമ്മില്‍ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൗദി സുരക്ഷാസേന വധിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ദമ്മാം സിറ്റിക്കടുത്തുള്ള അല്‍അനൂദ് ഭാഗത്തുവെച്ചാണ് ഭീകര കേസുകളുമായി ബന്ധപ്പെട്ട് ...

‘നിങ്ങളുടെ ഭൂമി അല്ലെങ്കില്‍ നിങ്ങളുടെ രക്തം’ എന്ന് മുദ്രാവാക്യം, ഇസ്ലാമിക തീവ്രവാദ സംഘങ്ങള്‍ നൈജീരിയയില്‍ ഈ വര്‍ഷം മാത്രം കൊന്നുതള്ളിയത് 1000ത്തോളം ക്രിസ്ത്യാനികളെ: ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

അബുജ: നൈജീരിയയിലെ മുസ്ലിം തീവ്രവാദ സംഘങ്ങളായ ബൊക്കോ ഹറാമും ഫലാനി തീവ്രവാദികളും ചേര്‍ന്ന് കൊലപ്പെടുത്തിയത് ആയിരത്തോളം ക്രിസ്ത്യന്‍ മത വിശ്വാസികളെയെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്. ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ...

കശ്മീരിൽ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജയ്ഷെ മുഹമ്മദ് ഭീകരരിൽ രണ്ടു പേർ പാക്കിസ്ഥാനികൾ

അതിർത്തിയിൽ പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം; ജവാന് വീരമൃത്യു, ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഗുരസ് മേഖലയിൽ പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം. ആക്രമണത്തിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. ബന്ദിപൂർ ജില്ലയിൽ നിന്ന് 86 കിലോമീറ്റർ അകലെയുള്ള ജമ്മു ...

അമർനാഥ് തീർത്ഥാടകർക്ക് പരിക്ക്

ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിറ്റേന്ന് വാഹനാപകടം; ബിജെപി നേതാവിന് ദാരുണാന്ത്യം

കൊല്‍ക്കത്ത: ജില്ലാ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടതിന് പിറ്റേന്ന് പശ്ചിമ ബംഗാള്‍ ബിജെപി നേതാവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. പാര്‍ട്ടിയുടെ സിലിഗുരി സംഘടനാ ജില്ലാ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണ് ...

കാന്തഹാറില്‍ 15 താലിബാന്‍ തീവ്രവാദികളെ കൊലപ്പെടുത്തി; രണ്ട് പേര്‍ അറസ്റ്റില്‍

കാന്തഹാറില്‍ 15 താലിബാന്‍ തീവ്രവാദികളെ കൊലപ്പെടുത്തി; രണ്ട് പേര്‍ അറസ്റ്റില്‍

കാന്തഹാര്‍: അഫ്ഗാന്‍ പ്രത്യേക സേന നടത്തിയ ഓപ്പറേഷനില്‍ 15 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഓപ്പറേഷനില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. അഫ്ഗാനിസ്ഥാന്റെ തെക്കന്‍ ...

അങ്കണവാടി ഹെല്‍പ്പര്‍ ജോലിക്കായി സമീപിച്ചപ്പോള്‍ സിപിഎം നേതാവ് അപമാനിക്കാന്‍ ശ്രമിച്ചു;പരാതി നല്‍കി വീട്ടമ്മ

ആന്ധ്രയില്‍ മധ്യവയസ്‌കയെ കൂട്ട ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍

അമരാവതി: ആന്ധ്രപ്രദേശില്‍ മധ്യവയസ്‌കയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. കിഴക്കന്‍ ഗോദാവരി വരി ജില്ലയിലാണ് സംഭവമുണ്ടായത്. 50 വയസുകാരിയായ വിധവയാണ് കൊല്ലപ്പെട്ടത്. സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന മൂന്നംഗ ...

ഗഡ്ചിരോളിയില്‍ ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

ഗഡ്ചിരോളിയില്‍ ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ സുരക്ഷാസേനയും മാവോയിസ്റ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റ് ഭീകരരെ സേന വധിച്ചു. ഭാമ്രഗഡ് പ്രദേശത്ത് ശനിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു ഏറ്റുമുട്ടല്‍. വധിച്ച മാവോയിസ്റ്റുകളുടെ വിവരങ്ങള്‍ ...

അടിയ്ക്ക് തിരിച്ചടി ; പാക്കിസ്ഥാന്റെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

പുല്‍വാമയ്ക്കു പിന്നാലെ ഷോപ്പിയാനിലും ഏറ്റുമുട്ടല്‍; ഒരു ഭീകരനെ കൂടി വധിച്ചു

ശ്രീനഗര്‍: പുല്‍വാമയ്ക്കു പിന്നാലെ കശ്മീരിലെ ഷോപ്പിയാനിലും സൈന്യം ഭീകരരുമായി ഏറ്റുമുട്ടി. സംഭവത്തില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. നേരത്തെ, പുല്‍വാമയില്‍ ഉണ്ടായ ...

മാവോയിസ്റ്റുകള്‍ ആയുധ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്; വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയൊരുക്കിയതിനും തെളിവ് ലഭിച്ചു

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; സായുധസേന രണ്ട് മാവോയിസ്റ്റുകളെ വധിച്ചു

റായ്പുര്‍: ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലില്‍ സായുധസേന രണ്ട് മാവോയിസ്റ്റുകളെ വധിച്ചു. പോലീസും സായുധസേനയും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഇവരെ വധിച്ചത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മാവോയിസ്റ്റുകളില്‍ നിന്ന് നിരവധി ...

മാലിയില്‍ സൈനിക പോസ്റ്റിനു നേരേ ഭീകരാക്രമണം: 53 സൈനികര്‍ കൊല്ലപ്പെട്ടു

മാലിയില്‍ സൈനിക പോസ്റ്റിനു നേരേ ഭീകരാക്രമണം: 53 സൈനികര്‍ കൊല്ലപ്പെട്ടു

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈനിക പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടു. മാലി സൈന്യത്തിന് നേരെ തീവ്രവാദ സംഘടനകള്‍ അടുത്തിടെ നടത്തുന്ന ഏറ്റവും വലിയ ...

അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം

മുലപ്പാല്‍ നല്‍കിയശേഷം നനഞ്ഞതുണി കഴുത്തില്‍ മുറുക്കി കൊന്നു ; നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ ബിരുദ വിദ്യാര്‍ത്ഥിനി അറസ്റ്റില്‍, നടുക്കുന്ന സംഭവം ഇടുക്കിയില്‍

ഇടുക്കി മുരിക്കാശേരി വാത്തിക്കുടിയില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. അവിവാഹിതയും ബിരുദവിദ്യാര്‍ത്ഥിനിയുമായ വാത്തിക്കുടി സ്വദേശിനിയാണ് അറസ്റ്റിലായത്. പ്രസവശേഷം കുഞ്ഞിനെ തുടച്ചുവൃത്തിയാക്കി മുലപ്പാല്‍ കൊടുത്തശേഷം നനഞ്ഞ തുണി ...

കൊടും ഭീകരന്‍ അസിം ഒമറിനെ വധിച്ച് സൈന്യം: ഇന്ത്യയിലൂടനീളം ആക്രമണത്തിന് പദ്ധതിയിട്ട ഭീകരന്‍ കൊല്ലപ്പെട്ടത് അല്‍ഖ്വയ്ദയ്ക്ക് തിരിച്ചടി, വ്യോമാക്രമണത്തില്‍ വധിക്കപ്പെട്ടത് ആറ് ഭീകരര്‍

കൊടും ഭീകരന്‍ അസിം ഒമറിനെ വധിച്ച് സൈന്യം: ഇന്ത്യയിലൂടനീളം ആക്രമണത്തിന് പദ്ധതിയിട്ട ഭീകരന്‍ കൊല്ലപ്പെട്ടത് അല്‍ഖ്വയ്ദയ്ക്ക് തിരിച്ചടി, വ്യോമാക്രമണത്തില്‍ വധിക്കപ്പെട്ടത് ആറ് ഭീകരര്‍

ഇന്ത്യ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയിദ തലവൻ മൗലാനാ അസിം ഒമറിനെ അഫ്ഗാനിസ്ഥാനിൽ വധിച്ചു. കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനിൽ യുഎസും അഫ്ഗാനിസ്ഥാൻ സേനയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഒമറിനെ ...

വായും കാലും കൂട്ടിക്കെട്ടി റോഡരികിൽ തള്ളി; നൂറോളം തെരുവ് നായ്ക്കളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

വായും കാലും കൂട്ടിക്കെട്ടി റോഡരികിൽ തള്ളി; നൂറോളം തെരുവ് നായ്ക്കളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

തൊണ്ണൂറ് തെരുവ് നായ്ക്കളെ റോഡരികില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. നായ്ക്കളുടെ മൃതദേഹം കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ വനമേഖലയിലുള്ള ഗിര്‍ദ സവാല്‍ദബര റോഡിലെ വിവിധ ഭാഗങ്ങളിലായാണ് നായ്ക്കളെ കണ്ടെത്തിയത്. അഞ്ച് ...

വളര്‍ത്തു സിംഹങ്ങള്‍ ഉടമയെ കടിച്ചു കീറി കൊലപ്പെടുത്തി

വളര്‍ത്തു സിംഹങ്ങള്‍ ഉടമയെ കടിച്ചു കീറി കൊലപ്പെടുത്തി

വീട്ടില്‍ വളര്‍ത്തിയിരുന്ന സിംഹങ്ങള്‍ ഉടമയെ കടിച്ചുകീറി കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ചെക്ക് റിപ്പബ്‌ളിക്കിലാണ് സംഭവം. മൈക്കിള്‍ പ്രസേക് എന്ന മുപ്പത്തിമൂന്നുകാരനാണ് ദാരൂണാന്ത്യം സംഭവിച്ചത്. ഇയാള്‍ വളര്‍ത്തിയ ഒന്‍പത് വയസ്സുള്ള ...

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഒരു ഭീകരനെ കൊലപ്പെടുത്തി

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഒരു സൈനികനും മൂന്ന് ഭീകരരും കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കുപ്‌വാരാ ജില്ലയില്‍ സുരക്ഷാ സൈനികരും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികനും മൂന്ന് ഭീകരരും കൊല്ലപ്പെട്ടു. നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ...

Page 10 of 13 1 9 10 11 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist